Month: November 2021

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.(സങ്കീർ‍ത്തനങ്ങള്‍ 128 : 1)

Blessed is everyone who fears the Lord, who walks in his ways! (Psalm 128:1) കർത്താവിന്റെ വഴികളിൽ നടക്കുന്നവനെ കർത്താവ് അനുഗ്രഹിക്കും. കർത്താവിന്റെ വഴികളിൽ നടക്കുന്നവൻ തിൻമകൾക്കെതിരെ പോരാട്ടം നടത്തുകയും. കർത്താവ് നമ്മിൽ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍…

സ്നേഹവും കരുണയും പങ്കു വയ്ക്കുന്നിടത്ത് ദൈവ സാന്നിധ്യമുണ്ടാകുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

തൊടുപുഴ:  ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം ആഗോള തലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാചരണത്തിന്‍റെ ഭാഗമായി സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റിന്‍റെ നേതൃത്വത്തിൽ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിൽ നടന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ പാവങ്ങളുടെയും ദരിദ്രരുടേതുമാണെന്ന സന്ദേശമാണ്…

പൂവ് ചോദിക്കുമ്പോൾപൂന്തോട്ടം കൊടുക്കണോ?

കടുത്ത ആത്മഹത്യ പ്രവണതയുള്ള ഒരു കുട്ടിയെ കൗൺസലിങ്ങിന് കൊണ്ടുവന്നു.അവനിഷ്ടപ്പെട്ട സൈക്കിൾവാങ്ങിക്കൊടുത്തില്ലേൽ മരിക്കുമെന്നായിരുന്നു ഭീഷണി. അവന്റെ മാതാപിതാക്കളോട് തിരക്കിയപ്പോഴാണ് കാര്യങ്ങളുടെ പൊരുൾ വ്യക്തമായത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമാണ് അവർക്കൊരു കുഞ്ഞുണ്ടാകുന്നത്. അല്ലലൊന്നും അറിയിക്കാതെയാണ് അവനെ അവർ വളർത്തിയതും.സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴാണ് സൈക്കിൾ…

ചൊവ്വാഴ്ച 5516 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6705

November 16, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 426കഴിഞ്ഞ 24 മണിക്കൂറിനിടെ 70,576 സാമ്പിളുകള്‍ പരിശോധിച്ചുഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624,…

വി.കുർബ്ബാന ഏകീകരണം: സഭാമക്കൾ സഭയ്ക്കൊപ്പം നിൽക്കേണ്ട സമയം..!

കടപ്പാട് Shekinah News

ഏഴു പതിറ്റാണ്ടുകാലത്തെ നാടകാനുഭവങ്ങൾ 91-ാം ജന്മദിനത്തിൽ മരട് ജോസഫ് പങ്കുവെയ്ക്കുന്നു. നവംബർ 17ന്

മരട് ജോസഫ് ജീവിതം പറച്ചിലും പാട്ടും ഇന്ന് കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേക്ഷ ഏർപ്പെടുത്തിയ പ്രഥമ ജോബ് മാസ്റ്റർ പുരസ്കാരം നാടകനടനും ഗായകനുമായ മരട് ജോസഫിന് ഇന്ന് ( നവംബർ 17ബുധൻ )സമർപ്പിക്കുന്നു. ( 5.30 pm.) എറണാകുളം പ്രൊവിഡൻസ്…

ഇതാ! കാത്തിരുന്ന ആ ഗാനം ..! കേൾക്കുമ്പോൾ തന്നെ നമ്മുടെ കർത്താവിന്റെ സ്നേഹത്താൽ ഹൃദയം ജ്വാലിക്കുന്നു

🎼🎼🎼 ഇതാ! നിങ്ങൾ കാത്തിരുന്ന ആ ഗാനം ..! 🎼🎼 ഈ എളിയ ജീവിതം കൊണ്ട് ദൈവമഹത്വം പാടുവാൻ അവിടുന്ന് ദാനമായി നൽകിയതാണ് സംഗീതം.ഇസ്രായേലിൻ നാഥൻ ഉൾപ്പെടെ ഒത്തിരി പാട്ടുകൾ ഒരുമിച്ചു പാടുവാൻ ദൈവം ഇട വരുത്തി..ഒരിക്കൽ കൂടി നമുക്ക് ഏറ്റുപാടുവാൻ…

മതപരിവര്‍ത്തന നിരോധന നിയമ മറവിലുള്ള ക്രൈസ്തവ പീഡനം മതേതര ഇന്ത്യയ്ക്ക് അപമാനകരം: കെസിബിസി ജാഗ്രത കമ്മീഷന്‍

കൊച്ചി: വിവിധ സംസ്ഥാനങ്ങള്‍ പാസാക്കിയിരിക്കുന്ന മതപരിവര്‍ത്തന നിരോധനനിയമത്തെ ദുരുപയോഗിച്ച്, കത്തോലിക്കാസഭയുടെ കീഴിലുള്ള വിവിധ സാമൂഹ്യസേവന സ്ഥാപനങ്ങള്‍ക്കും, വൈദികര്‍ക്കും സന്യസ്തര്‍ക്കുമെതിരായി കള്ളക്കേസ് ചമയുന്ന പശ്ചാത്തലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍. ചില രാഷ്ട്രീയമത സംഘടനകള്‍ അടിസ്ഥാനരഹിതമായി മതപരിവര്‍ത്തനാരോപണം ഉന്നയിക്കുകയും അധികാര ദുര്‍വിനിയോഗം…

സീറോ മലബാർ സഭ അപകടകരമായ അച്ചടക്ക ലംഘനത്തിന്റെ ഇര: ഫേസ്ബുക്ക് കുറിപ്പുമായി മാര്‍ തോമസ് തറയില്‍

ചങ്ങനാശ്ശേരി: വിശുദ്ധ കുര്‍ബാന ഏകീകരണത്തിനായുള്ള സിനഡ് തീരുമാനത്തെ എതിര്‍ത്തുക്കൊണ്ട് നടക്കുന്ന പ്രചരണങ്ങളില്‍ വേദന പങ്കുവെച്ച് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അപകടകരമായ അച്ചടക്കലംഘനത്തിന്റെ ഇരയാണ് സീറോ മലബാർ സഭയെന്നും ഭൂരിപക്ഷത്തിന്റെ നിശബ്ദതയിൽ…

നിങ്ങൾ വിട്ടുപോയത്