Month: November 2021

സ്നേഹമാം ദൈവമേ …..ഹൃദയങ്ങളെ ദൈവസന്നിധിയിലേക്കുയർത്തുന്ന ഭജൻ കേട്ടുനോക്കൂ

ഹൃദയങ്ങളെ തൊട്ട് ഹൃദയസ്പർശിയായി ആലപിച്ച എല്ലാ സിസ്റ്റേഴ്സിനും പിന്നണി പ്രവർത്തകർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏.

ജനാഭിമുഖ കുർബാനയിൽ വിട്ടുവീഴ്‌ചയില്ലന്ന് ഒരുകൂട്ടം വൈദികർ|സി .ആൻസി പോൾ എസ്. എച്ച്‌ പ്രതികരിക്കുന്നു

നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.(1 പത്രോസ് 5: 7) |Be sober-minded; be watchful(1 Peter 5:7)

കർത്താവിന്റെ സമയം എപ്പോഴെന്ന് വെളിപ്പെടാത്തതിനാൽ നമോരോരുത്തരോടും സദാ ജാഗരൂകരായിരിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. അപകടത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചാൽ അതിൽനിന്നും രക്ഷനേടാനുള്ള മാർഗ്ഗങ്ങൾ തേടാത്തവരായി ആരുമുണ്ടാവില്ല. നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ടുതാനും. എന്നാൽ, ആ…

സഭയുടെ ആഘോഷം പരിശുദ്ധ കുര്‍ബ്ബാനയുടെ കൂട്ടായ്മയാണ്. അത് യേശുവിന്‍റെ പരമയാഗമാണ്.

അവിടെ നാം ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും, അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു. സഭ, സഭയാകുന്നത് പരിശുദ്ധ കുര്‍ബ്ബാനയുടെ കൂട്ടായ്മയിലാണ്. അതിനാല്‍ കുര്‍ബ്ബാനയുടെ കൂട്ടായ്മയും സല്‍പ്രവൃത്തികളും ക്രിസ്തുവിന്‍റെ സഭയുടെ അടയാളമാണ്. അത് ദൈവരാജ്യത്തിന്‍റെ നവമായ അടയാളമാണെന്ന് പാപ്പാ ഫ്രാന്‍സിസ്.

നല്ല സമരിയക്കാരി|പാവങ്ങളോട് കരുണ കാണിക്കാൻ പറഞ്ഞ പിതാവും ബൈബിൾ പ്രബോധനങ്ങളും മദർ തെരേസയുടെ മാതൃകയും എല്ലാം രാജേശ്വരിക്ക് പ്രചോദനങ്ങളായി.

ചെന്നൈയിൽ സെമിത്തേരിക്കരികിൽ വെള്ളക്കെട്ടിൽ ബോധം കെട്ടുകിടന്ന ഉദയകുമാർ എന്ന മനുഷ്യനെ തോളിലേറ്റി ഓട്ടോറിക്ഷ വരേയ്ക്കും എത്തിച്ച 53 വയസ്സുള്ള ഇ. രാജേശ്വരി എന്ന പോലീസ് ഇൻസ്‌പെക്ടറെ പറ്റി BBC ന്യൂസ് വരെ റിപ്പോർട്ട് ചെയ്തിരുന്നു. ആ മനുഷ്യന്റെ ജീവൻ രക്ഷിക്കാനായില്ലെങ്കിലും സമയോചിതമായ…

“സഭയുടെ മഹത്തായ പാരമ്പര്യത്തിനും മാതൃകാപരമായ അച്ചടക്കത്തിനും വിരുദ്ധമായ ചില പ്രവണതകൾ അടുത്തകാലത്ത് ശക്തിപ്പെടുന്നത് അപലപനീയമാണ്”|സംയമനം ആവശ്യമാണ്

പ്രതികരണങ്ങളിൽ സംയമനം ആവശ്യമാണ് .കാക്കനാട്: സീറോമലബാർ സഭയിലെ വിശുദ്ധ കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് സഭാ സിനഡിന്റെ തീരുമാനം സഭയിലെ ബഹുഭൂരിപക്ഷം വൈദികരും അല്മായ വിശ്വാസികളും സർവ്വാത്മനാ സ്വാഗതം ചെയ്തത് ഏറെ മാതൃകാപരമാണ്. പതിനായിരത്തോളം വൈദികരും അമ്പതുലക്ഷത്തിൽപരം വിശ്വാസികളുമുള്ള സീറോമലബാർസഭ കത്തോലിക്കാ കൂട്ടായ്മയിലെ ഏറ്റവും…

തിങ്കളാഴ്ച 4547 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6866

November 15, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 325  കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616,…

വലിയ കുടുംബങ്ങളുടെ കൂട്ടായ്മ |അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ| കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു

വലിയ കുടുംബങ്ങളുടെ കൂട്ടായ്മGoogle Meet സ്നേഹമുള്ളവരെ, ഏവർക്കും സ്വാഗതം………. അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ സീറോമലബാർ രൂപത കളെയും കോർത്തിണക്കിക്കൊണ്ട് വലിയ കുടുംബങ്ങളുടെ കൂട്ടായ്മ നടത്തുകയാണ്……. സീറോ മലബാർ സഭ അധ്യക്ഷൻ കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു…

ആധുനിക ഇന്ത്യയുടെ വളർച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു.|മുഖ്യമന്ത്രി

ആധുനിക ഇന്ത്യയുടെ വളർച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു. സ്വാതന്ത്ര്യ പോരാട്ടത്തിനു നൽകിയ സുദീർഘവും ത്യാഗനിർഭരവുമായ നേതൃത്വവും, ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി വളർത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം അനന്യമാക്കുന്നു. സ്വാതന്ത്ര്യം അർത്ഥവത്താകണമെങ്കിൽ ശാസ്ത്രബോധവും മതേതരത്വവും സമത്വവും…

അസ്സീസിയില്‍ അഞ്ഞൂറോളം പാവങ്ങളോടൊപ്പം ചെലവഴിച്ച് പാപ്പ: സമ്മാനം കൈമാറിക്കൊണ്ട് കരുതല്‍

റോം: ദരിദ്രരുടെ ലോകദിനത്തോട് അനുബന്ധിച്ച് വിശുദ്ധ ഫ്രാന്‍സിസിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ അസ്സീസി സന്ദര്‍ശിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പാവങ്ങളോടൊപ്പം ചെലവഴിച്ചു. കത്തോലിക്കാ സഭ നാളെ ദരിദ്രര്‍ക്കായുള്ള ദിനം ആചരിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു മാര്‍പാപ്പയുടെ സ്വകാര്യ സന്ദര്‍ശനം. ദരിദ്രരില്‍ ദരിദ്രനായി ജീവിക്കാനുള്ള ദൈവവിളി വിശുദ്ധ ഫ്രാന്‍സിസിനു…

നിങ്ങൾ വിട്ടുപോയത്