Month: November 2021

കെ.എം. ഫ്രാന്‍സിസ് കെസിഎഫ് പ്രസിഡന്റ്, ജസ്റ്റിന്‍ കരിപ്പാട്ട് സെക്രട്ടറി

കൊച്ചി: കേരള കാത്തലിക് ഫെഡറേഷന്റെ (കെസിഎഫ്) പുതിയ ഭാരവാഹികളായി പ്രഫ. കെ.എം. ഫ്രാന്‍സിസ് പ്രസിഡന്റ്, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് ജനറല്‍ സെക്രട്ടറി, വി.പി. മത്തായി ട്രഷറര്‍ എന്നിവരെ പിഒസിയില്‍ നടന്ന ജനറല്‍ അസംബ്ലി തെരഞ്ഞെടുത്തു.

പാവങ്ങളുടെ ദിനാഘോഷം നാളെ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നവംബർ 15-ന് തിങ്കളാഴ്ച ആചരിക്കുന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ…

കെസിബിസി പ്രോലൈഫ് സമിതിയ്ക്കു പുതിയ നേതൃത്വം|ജോണ്‍സണ്‍ ചുരേപ്പറമ്പിൽ – ജെയിംസ് ആഴ്ച്ചങ്ങാടൻ

കെസിബിസി പ്രോലൈഫ് സമിതിയ്ക്കു പുതിയ നേതൃത്വം പ്രതിസന്ധികളിൽ പ്രത്യാശ നൽകുവാൻപ്രൊ ലൈഫ് പ്രവർത്തകർക്ക് കഴിയുന്നു. കൊച്ചി. വ്യക്തികളും കുടുംബങ്ങളും വിവിധ പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ പ്രത്യാശ പകരുവാൻ പ്രൊ ലൈഫ് പ്രവർത്തകർക്ക് സാധിക്കുന്നുവെന്നു കെസിബിസി ഫാമിലി, പ്രൊ ലൈഫ് കമ്മിഷൻ ചെയർമാൻ ബിഷപ്പ്…

നീതിമാന്‍മാര്‍ക്കു നിശ്‌ചയിച്ചിരിക്കുന്ന ദേശത്തു ദുഷ്‌ടരുടെ ചെങ്കോല്‍ ഉയരുകയില്ല;(സങ്കീര്‍ത്തനങ്ങള്‍ 125 : 3)|

For the scepter of wickedness shall not rest on the land allotted to the righteous. (Psalm 125:3) ദൈവത്തിന്റെ കൽപനയും, ദൈവഹിതവും അനുസരിച്ചു നടക്കുന്നവരെയാണ് നീതിമാൻമാർ എന്നു വിളിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും, സ്വർഗത്തിന്റെ ഉറപ്പും, നീതിമാൻമാരെ…

രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും.(മത്തായി 6 : 4)|Your Father who sees in secret will reward you.(Matthew 6:4)

യഹൂദർ മതാനുഷ്ഠാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായി കണ്ടിരുന്ന മൂന്നു പ്രവർത്തികളാണ് ധർമ്മദാനം, പ്രാർത്ഥന, ഉപവാസം എന്നിവ. എന്നാൽ, ദൈവത്തിനു പ്രീതിജനകമായവിധം ഈ മൂന്നു കാര്യങ്ങളും ചെയ്യുക എന്നതിനേക്കാളുപരി, മറ്റുള്ളവരുടെ പ്രശംസ ലഭിക്കാനാണ് യഹൂദർ ഇക്കാര്യങ്ങൾ തികഞ്ഞ ശ്രദ്ധയോടെ അനുവർത്തിച്ചുപോന്നത്. കൂടുതൽ സംഭാവനകൾ നല്കുന്നവരെ…

പാവങ്ങളുടെ ദിനാഘോഷം തൊടുപുഴ ദിവ്യരക്ഷാലയത്തിൽ നവംബർ 15ന്

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രൊ-ലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നവംബർ 15-ന് തിങ്കളാഴ്ച ആചരിക്കുന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡണ്ടുമായ…

ശനിയാഴ്ച 6468 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6468

 November 13, 2021 ഇന്ന് (13/11/2021) ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 345 കഴിഞ്ഞ 24 മണിക്കൂറിനിടെ 71,906 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 907,…

വിമോചനം കര്‍ത്താവില്‍ നിന്നാണ്‌; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്‍മേല്‍ ഉണ്ടാകുമാറാകട്ടെ!(സങ്കീര്‍ത്തനങ്ങള്‍ 3 :8)

Salvation belongs to the Lord; your blessing be on your people! Selah(Psalm 3:8) പാപത്തിൽ നിന്നും, ശാപത്തിൽ നിന്നും, രോഗത്തിൽ നിന്നും ഉള്ള വിമോചനം നൽകുന്നത് കർത്താവാണ്. ഒരു വ്യക്തിയ്ക്കും പാപത്തിന്റെ വിമോചനം ഭൂമിയിൽ നൽകുവാൻ സാധിക്കുകയില്ല.…

നിങ്ങൾ വിട്ടുപോയത്