‘എല്ലാവരെയും ചേർത്തുപിടിക്കണം’; ഇതരമത വിദ്വേഷത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ
മാർപാപ്പ പ്രസംഗിക്കുമ്പോൾ ഹംഗേറിയൻ പ്രധാനമന്ത്രിയും രാജ്യത്തെ കത്തോലിക്കാ സഭാ നേതൃത്വവും വേദിയിലുണ്ടായിരുന്നു എല്ലാവരോടും സാഹോദര്യ മനോഭാവം വെച്ചു പുലർത്താൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. എല്ലാവരെയും ചേർത്തു പിടിക്കണമെന്നാണ് ക്രൂശിത രൂപം നൽകുന്ന സന്ദേശമെന്ന് മാർപാപ്പ പറഞ്ഞു. യൂറോപ്യൻ രാജ്യമായ ഹംഗറിയിൽ…










