Month: September 2021

ദൈവത്തിന്റെ ദാനമാണ് കഴിവുകളെന്ന് തിരിച്ചറിയുവാന്‍ കുട്ടികൾക്കു സാധിക്കണം: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: കഴിവുകൾ ദൈവദാനമാണന്ന് തിരിച്ചറിയാനും, അവ നന്നായി ഉപയോഗിക്കാനും കുട്ടികൾക്ക് ആകണമെന്നും, വിട്ടുപിരിയാത്ത സംരക്ഷകനാണ് ദൈവം എന്ന ചിന്തയിൽ എപ്പോഴും ജീവിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പെരുന്തോട്ടം. കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം ) ചങ്ങനാശ്ശേരി…

തിരുവിവാഹമെന്ന കൂദാശയുടെ പ്രവാചകരും പ്രഘോഷകരുമാകാൻ ദൈവം എല്ലാ ദമ്പതിമാരെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.

Happy 15th Wedding Anniversary of Love & Life ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം നമ്മെ പഠിപ്പിക്കാൻ വേണ്ടി സ്വർഗം (ബൈബിൾ) ഉപയോഗിക്കുന്ന ഭാഷയാണ് വിവാഹം അഥവാ മണവാളൻ-മണവാട്ടി ബന്ധം. ഈശോയാണ് നമ്മുടെ നിത്യ മണവാളൻ; നമ്മളോരോരുത്തരും അവിടുത്തെ മണവാട്ടിമാരും.…

ഇന്ന് ലോക നാളികേര ദിനം.

കേരളീയരെ സംബന്ധിച്ചിടത്തോളം ഒരു കല്പകവൃക്ഷം ആയ തെങ്ങിന്റെ എല്ലാ ഭാഗങ്ങളും മനുഷ്യർക്ക് ഉപയോഗപ്രദമാണ്. തേങ്ങ ഉൽപാദനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ കേരളം ഒന്നാമത് ആണെങ്കിലും ഉൽപ്പാദന ക്ഷമതയിൽ പിന്നിലാണ്. ഒരു കാലഘട്ടത്തിൽ കേരളത്തിന് താങ്ങും തണലുമായി നിന്നിരുന്ന തെങ്ങും നെല്ലും ഇന്ന് പിന്നോക്കാവസ്ഥയിൽ…

കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|21,634 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164,…

നമ്മെ മുറിവേൽപ്പിച്ചവരെയും നമ്മൾ മൂലം മുറിവേറ്റവരെയും ഒന്നോർത്തെടുക്കാം.

ആൻ്റോയുടെസ്വർഗരാജ്യം ഈ യുവാവിന്റെ കഥ കേൾക്കേണ്ടതാണ്. പതിനൊന്ന് മക്കളുള്ള കുടുംബത്തിലെ പതിനൊന്നാമത്തെ മകനാണ്തൃശൂർ സ്വദേശിയായആന്റോ തളിയത്ത്. ആറുമാസം പ്രായമുള്ളപ്പോൾ അപ്പൻ മരിച്ചു. പതിനെട്ടാം വയസിൽ അമ്മയും. പച്ചക്കറി ചന്തയിൽ ചുമടെടുക്കുന്ന ജോലിയാണ് പതിനേഴു വയസുമുതൽ ചെയ്യുന്നത്. ആന്റോയ്ക്ക് ഇരുപത്തൊന്ന് വയസ് പ്രായമുള്ളപ്പോഴാണ്…

ബുധനാഴ്ച 32,803 പേര്‍ക്ക് കോവിഡ്; 21,610 പേര്‍ രോഗമുക്തി നേടി

 September 1, 2021ചികിത്സയിലുള്ളവര്‍ 2,29,912ആകെ രോഗമുക്തി നേടിയവര്‍ 38,38,614കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകള്‍ പരിശോധിച്ചുഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച  32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251,…

ഗർഭിണിയായിരിക്കേ മാരകമായ കാൻസർ സ്ഥിരീകരിക്കപ്പെട്ടെങ്കിലും കുഞ്ഞിന്റെ ജീവനെപ്രതി ചികിത്‌സ വേണ്ടെന്നുവെച്ച മരിയ ക്രിസ്റ്റീന സെല്ലയുടെ വിരോചിത പുണ്യങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയത്.

വത്തിക്കാൻ സിറ്റി: ഉദരശിശുവിനെ രക്ഷിക്കാൻ സ്വജീവൻ സമർപ്പിച്ചതിലൂടെ വിശുദ്ധാരാമം പുൽകിയ വിശുദ്ധ ജിയന്ന ബരോറ്റ മോളയുടെ പാതയിൽ ഇതാ മറ്റൊരു അമ്മ വിശുദ്ധകൂടി ആഗതയാകുന്നു- മരിയ ക്രിസ്റ്റീന സെല്ല മോസെലിൽ. ഗർഭിണിയായിരിക്കേ മാരകമായ കാൻസർ സ്ഥിരീകരിക്കപ്പെട്ടെങ്കിലും കുഞ്ഞിന്റെ ജീവനെപ്രതി ചികിത്‌സ വേണ്ടെന്നുവെച്ച…

നിങ്ങൾ വിട്ടുപോയത്