Month: September 2021

വി. മദർതെരേസയെ ഇഷ്ടപ്പെടാനുള്ള 7 കൊച്ചുകൊച്ചു കാരണങ്ങൾ-

തിരുനാളാശംസകൾ !(തിരുനാൾ ഞായർ 5 സെപ്തം.)- ഞാൻ വി. മദർതെരേസയെ ഇഷ്ടപ്പെടാനുള്ള 7 കൊച്ചുകൊച്ചു കാരണങ്ങൾ- മദർ തെരേസയുടെ വിശുദ്ധ ജീവിതം നമ്മുടെ അനുദിന ജീവിതവ്യാപാരങ്ങളെ അടിമുടി ഉടച്ചുവാർക്കാനുതകുന്ന പ്രചോദനവും വെല്ലുവിളിയുമുയർത്തുന്നതാണ്. കൊച്ചുകൊച്ചു കാര്യങ്ങളിലാണ് മദർതെരേസയുടെ ശ്രദ്ധ ഏറ്റവും വേഗത്തിലോടിയെത്തിയിരുന്നത്. 1.…

ശനിയാഴ്ച 29,682 പേര്‍ക്ക് കോവിഡ്; 25,910 പേര്‍ രോഗമുക്തി നേടി

 September 4, 2021 ചികിത്സയിലുള്ളവര്‍ 2,50,065 ആകെ രോഗമുക്തി നേടിയവര്‍ 39,09,096 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം…

കെയ്റോസ് മീഡിയയുടെ 5 പുസ്തകങ്ങളുടെ പോസ്റ്റർ പ്രകാശനം

കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന പുതുമയുള്ള 5 പുസ്തകങ്ങളുടെ പോസ്റ്റർ പ്രകാശനം, മാണ്ഡ്യാ രൂപതാ ബിഷപ് അഭിവന്ദ്യ മാർ സെബാസ്റ്റിൻ എടയന്ത്രത്ത് നിർവ്വഹിച്ചു. പ്രൊഫ. സി.സി. ആലീസുകുട്ടിയുടെ ജീവിതവും ദർശനങ്ങളുമടങ്ങിയ ‘ ആലീസുകുട്ടിയും അത്ഭുത ലോകവും’, ധ്യാനത്തിനും വിചിന്തനത്തിനുമായുള്ള, ശശി ഇമ്മാനുവലിൻ്റെ ‘…

കർത്താവിൻ്റെ പ്രിയ ദാസനും ശുശ്രൂഷകനുമായ Br. ജോയിക്കുട്ടി ഇന്ന് 8.30 ന് ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു

ചാലക്കുടി: കര്‍ത്താവിന്റെ സത്യവചനം അനേകായിരങ്ങള്‍ക്ക് പകര്‍ന്നു നല്കുകയും അവരെ ആഴമായ ക്രിസ്താനുഭവത്തിലേക്ക് നയിക്കുകയും ചെയ്ത പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ ജോയ്കുട്ടി ജോസഫ് (53) നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഡിവൈന്‍ ധ്യാനകേന്ദ്രത്തിനു കീഴില്‍ അനേകം വര്‍ഷങ്ങളായി സേവനം ചെയ്തുക്കൊണ്ടിരിന്ന അദ്ദേഹം കോവിഡാനന്തരം തൃശൂർ അമല…

വെള്ളിയാഴ്ച 29,322 പേര്‍ക്ക് കോവിഡ്; 22,938 പേര്‍ രോഗമുക്തി നേടി

September 3, 2021 ചികിത്സയിലുള്ളവര്‍ 2,46,437 ആകെ രോഗമുക്തി നേടിയവര്‍ 38,83,186 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം…

രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകൾ തള്ളി ഫ്രാന്‍സിസ് പാപ്പ.

വത്തിക്കാൻ സിറ്റി: ആരോഗ്യപരമായ പ്രതിസന്ധിയെ തുടര്‍ന്നു മാര്‍പാപ്പ സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകൾ തള്ളി ഫ്രാൻസിസ് പാപ്പ. രാജിയുടെ കാര്യം തന്റെ ചിന്തയിൽ ഉണ്ടായിട്ടില്ലെന്നും വൻകുടലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കുശേഷം താൻ ഇപ്പോൾ സാധാരണ നിലയിലാണെന്നും സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസ് നടത്തുന്ന റേഡിയോ…

ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം| ഈശോ

ഈശോയുടെ നാമം ഏറെ അപഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം. ഈശോ. നിരവധി ഭക്തിഗാനങ്ങളിലൂടെ ആത്മീയോണര്‍വ് നല്കിയ ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഗാനമാണ് ഇത്. ഈശോ…

നിങ്ങൾ വിട്ടുപോയത്