കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന പുതുമയുള്ള 5 പുസ്തകങ്ങളുടെ പോസ്റ്റർ പ്രകാശനം, മാണ്ഡ്യാ രൂപതാ ബിഷപ് അഭിവന്ദ്യ മാർ സെബാസ്റ്റിൻ എടയന്ത്രത്ത് നിർവ്വഹിച്ചു.

പ്രൊഫ. സി.സി. ആലീസുകുട്ടിയുടെ ജീവിതവും ദർശനങ്ങളുമടങ്ങിയ ‘ ആലീസുകുട്ടിയും അത്ഭുത ലോകവും’, ധ്യാനത്തിനും വിചിന്തനത്തിനുമായുള്ള, ശശി ഇമ്മാനുവലിൻ്റെ ‘ ദൈവത്തിൻ്റെ മൗനം ‘, കുട്ടികൾക്കുള്ള കഥക്കൂട്ടുമായി ‘ ഒലേല’, കെയ്റോസിൻ്റെ കഥ പറയുന്ന സണ്ണി കോക്കാപ്പിള്ളിയുടെ ‘ കുളിർമയുള്ള തീച്ചൂള ‘, യുവലോകം രൂപപ്പെടുന്ന വഴികൾ, ഡോ. എഡ്വേർഡ് എടേഴത്തിൻ്റെ ‘ Rivers of Living Water’എന്നീ പുസ്തകങ്ങളുടെ പോസ്റ്ററാണ് കെയ്റോസ് മീഡിയ സംഘടിപിച്ച ഓൺലൈൻ പ്രോഗ്രാമിലൂടെ അഭിവന്ദ്യ ബിഷപ് പ്രകാശനം ചെയ്തത്.

പ്രീ പബ്ലിക്കേഷൻ 555/- രൂപ… സെപ്റ്റംബർ 15 വരെ മാത്രം. കോപ്പികൾക്കായ് ബന്ധപ്പെടുക: 6238279115, 0484 2984327

https://www.jykairosmedia.org/books

നിങ്ങൾ വിട്ടുപോയത്