Month: August 2021

ഓണക്കിറ്റ്: വിതരണം ചെയ്തത് 19,49,640 കിറ്റുകൾ

ആദിവാസി മേഖലകളിൽ കിറ്റ് നേരിട്ടെത്തിക്കും ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ഊർജിതമായി നടക്കുകയാണെന്നും വ്യാഴാഴ്ച വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കുകൾ പ്രകാരം 19,49,640 കിറ്റുകൾ വിതരണം ചെയ്തതായും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ…

വെളളിയാഴ്ച 20,452 പേര്‍ക്ക് കോവിഡ്; 16,856 പേര്‍ രോഗമുക്തി നേടി

August 13, 2021 ചികിത്സയിലുള്ളവര്‍ 1,80,000 ആകെ രോഗമുക്തി നേടിയവര്‍ 34,53,174 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 634 വാര്‍ഡുകള്‍ കേരളത്തില്‍ വെളളിയാഴ്ച 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426,…

..കുഞ്ഞിനെ ഉപേക്ഷിക്കുന്നതാകും ഉചിതമെന്നും ഇല്ലെങ്കിൽ ഈ കുട്ടി ഭാവിയിൽ നിങ്ങൾക്ക് ബാധ്യതയാകുമെന്നും ഡോക്ടർ വിശദീകരിച്ചു…

“മിമി”ക്ക് മുൻപേയുണ്ട് “മിലു”… . ലക്ഷ്മൺ ഉത്തേഗർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം “മിമി” റിലീസ് ചെയ്ത് ദിവസങ്ങൾക്കകം ചർച്ചയായി കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ഭ്രൂണഹത്യക്കെതിരെ ശക്തമായ സന്ദേശമാണ് നൽകുന്നത്. വാടക ഗർഭപാത്രം അന്വേഷിച്ചെത്തിയ രണ്ട് അമേരിക്കൻ ദമ്പതികളിൽ…

പ്രകൃതി സ്നേഹിയായ പ്രശാന്ത് അച്ചന് ഇന്ത്യയെന്ന മഹാരാജ്യത്തെ അടുത്തറിയാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

തേവര സേക്രട്ട് ഹാർട്ട് കോളേജ് മുൻ പ്രിൻസിപ്പാൾ ഫാദർ ഡോ. പ്രശാന്ത് പാലക്കപ്പിള്ളിൽ ഇന്ത്യയെ കണ്ടെത്തുക എന്ന പരിപാടിയുമായി മോട്ടോർ ബൈക്കിൽ തനിച്ച് യാത്ര തുടങ്ങിയിരിക്കുന്നു. കന്യാകുമാരി, രാമേശ്വരം, വിശാഖപട്ടണം, ഭുവനേശ്വർ, കൽക്കട്ട, കൊഹിമ, ലഡാക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷമായിരിക്കും…

ഇരിങ്ങാലക്കുട രൂപതയുടെ നിയുക്ത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ അച്ചന് പ്രാർത്ഥനാശംസകൾ.

നിലവിൽ ഹൊസൂർ രൂപതയുടെ മുഖ്യ വികാരി ജനറാൾ ആണ് ജോസ് അച്ചൻ

അന്നുമുതൽ ഈശോ എന്റെ നാഥനും രക്ഷകനും ദൈവവുമാണ്.|അനുഭവം

|| ഒന്ന് | |ഒരു സാധകന്റെ സഞ്ചാരം – പുരാതനനായ അജ്ഞാത മൂലഗ്രന്ഥകാരന്റെ അനുഭവക്കുറിപ്പുകളുടെ ഈ അക്ഷരനിധി അനേകം ലോകഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ സിദ്ധിനാഥാനന്ദസ്വാമി വിവർത്തനം ചെയ്‌തു ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്‌തകം പത്തു-പതിനഞ്ചു വർഷങ്ങൾക്കുമുമ്പേ എന്നെ വളരെ സ്വാധീനിക്കുകയും എന്റെ…

വ്യാഴാഴ്ച 21,445 പേര്‍ക്ക് കോവിഡ്; 20,723 പേര്‍ രോഗമുക്തി നേടി

August 12, 2021 ചികിത്സയിലുള്ളവര്‍ 1,76,518 ആകെ രോഗമുക്തി നേടിയവര്‍ 34,36,318 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 634 വാര്‍ഡുകള്‍ കേരളത്തില്‍ വ്യാഴാഴ്ച 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534,…

ക്രൈസ്തവ ദമ്പതികൾക്ക് തങ്ങളുടെ കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനാകുമോ?

നിയന്ത്രിക്കാം! (Youcat) ജീവൻ പകരാനുള്ള ദാനവും അനുകൂല്യവും ഉപയോഗിക്കുന്നതിൽ ക്രൈസ്തവ ദമ്പതിമാർക്ക് ഉത്തരവാദിത്വപൂർണ്ണരായിരിക്കാൻ കഴിയും. അങ്ങനെ ആയിരിക്കുകയും വേണം. ചിലപ്പോൾ സാമൂഹികമോ, മനഃശാസ്ത്രപരമോ, വൈദ്യശാസ്ത്രപരമോ ആയ അവസ്ഥയുടെ പ്രത്യേകത കൊണ്ട്, ഒരു ശിശുകൂടി ഉണ്ടാവുകയെന്നത് ദമ്പതികൾക്ക് ആ സാഹചര്യത്തിൽ വലിയ, മിക്കവാറും…

നിങ്ങൾ വിട്ടുപോയത്