Month: June 2021

ചൊവ്വാഴ്ച 15,567 പേർക്ക് കോവിഡ്; 20,019 പേർ രോഗമുക്തി നേടി

June 8, 2021കേരളത്തിൽ ചൊവ്വാഴ്ച 15,567 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂർ 1213, ആലപ്പുഴ 1197, കണ്ണൂർ 692, കോട്ടയം 644, പത്തനംതിട്ട 560,…

ന്യൂനപക്ഷ അവകാശങ്ങൾക്കായി ഒന്നിച്ച് പോരാടണം – മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ

കൊച്ചി – ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സീറോ മലബാർ സഭയിലെ സംഘടനകൾ ഒന്നിച്ച് പോരാടണമെന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ്ലെഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ . സീറോ മലബാർ സഭയിലെ ഔദ്യോഗിക സംഘടനാ ഭാരവാഹികളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം…

ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന വൈദികര്‍ ഇടയന്മാരല്ല, അവർ അൽമായരായി തുടരുന്നതാണ് നല്ലത്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന വൈദികര്‍ ഇടയന്മാരല്ലായെന്നും അവർ അൽമായരായി ഇരിക്കുന്നതാണ് നല്ലതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂൺ ഏഴാം തീയതി തിങ്കളാഴ്ച റോമിലെ ഫ്രഞ്ചുകാരുടെ സാന്‍ ലൂയിജി ആശ്രമത്തിൽ നിന്ന് ഉപരിപഠനം നടത്തുന്ന ഫ്രഞ്ച് വൈദികരുമായി കൂടിക്കാഴ്ച നടത്തി സംസാരിച്ചപ്പോഴാണ്…

റവ. ഡോ. പയസ് മേലേക്കണ്ടത്തില്‍ കൊതമംഗലം രൂപത വികാരി ജനറൽ ആയി നിയമിതനായി. ഓഗസ്റ് ആദ്യവാരം ചുമതല ഏൽക്കും

ഡല്‍ഹി: റവ. ഡോ. പയസ് മേലേക്കണ്ടത്തില്‍ കൊതമംഗലം രൂപത വികാരി ജനറൽ ആയി നിയമിതനായി. ഓഗസ്റ് ആദ്യ വാരം ചുമതല ഏൽക്കും. ഫാദർ ഇപ്പോൾ ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (ജെഎന്‍യു) യിലെ ഹിസ്റ്ററി ഡിപ്പാർട്മെന്റിൽ പ്രൊഫസർ ആയി സേവനം ചെയ്തുവരുന്നു. കൂടാതെ…

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ എത്രയും വേഗം സുഖം പ്രാപിച്ച് ആരോഗ്യത്തോടെ ആയിരിപ്പാൻ ദൈവസന്നിധിയിൽ വിനീതമായി പ്രാർത്ഥിക്കുന്നു..

വാർദ്ധക്യസഹജമായ അസ്വസ്ഥതകൾ ആസ്റ്റർ ആസ്റ്റർമെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ എത്രയും വേഗം സുഖം പ്രാപിച്ച് ആരോഗ്യത്തോടെ ആയിരിപ്പാൻ ദൈവസന്നിധിയിൽ വിനീതമായി പ്രാർത്ഥിക്കുന്നു..

രാജ്യത്തു കോവിഡ് ജീവനെടുത്തതില്‍ 251 വൈദികരും 238 സന്യാസിനിമാരും 40 വയസില്‍ താഴെ മരിച്ചത് 23 വൈദികര്‍

കൊച്ചി: രാജ്യത്തു കോവിഡ് മഹാമാരി കഴിഞ്ഞ 11 മാസത്തിനിടെ കവര്‍ന്നെടുത്തത് 251 വൈദികരെയും 238 സന്യാസിനികളെയും. ആശുപത്രികളിലും പുറത്തും കോവിഡ് പ്രതിരോധ, ബോധവത്കരണ രംഗത്തു പ്രവര്‍ത്തിച്ചവരും ജീവഹാനി സംഭവിച്ചവരുടെ പട്ടികയിലുണ്ട്. മരിച്ച വൈദികരിലും സന്യസ്തരിലും 80 മലയാളികള്‍. ഇന്നലെ മാത്രം രാജ്യത്തു…

എന്റെ ജീവിതം എന്റെ ദൈവത്തിന്‍ ദാനം|രാജേഷ് ചാക്യാര്‍ പാടിയ ഗാനം |

പാടുന്നവന്‍ ദൈവത്തെ ഇരട്ടി സ്തുതിക്കുന്നുവെന്നാണല്ലോ.. ഓരോ പാട്ടും അങ്ങനെ ദൈവത്തോടുള്ള ഇരട്ടി സ്തുതിഗീതങ്ങളായിട്ടാണ് പരിണമിക്കുന്നത്. അത്തരമൊരു ഗാനമാണ് എന്റെ ജീവിതം എന്റെ ദൈവത്തിന്‍ ദാനം. അടുത്തയിടെ അന്തരിച്ച ഗായകനും ടിവി അവതാരകനുമായ രാജേഷ് ചാക്യാര്‍ പാടിയ ഈ ഗാനം വൈറലായി മാറിയിരിക്കുകയാണ്.എനിക്കുള്ളതെല്ലാം…

ക്ലബ്ഹൗസ്| അപകട കെണികളെക്കുറിച്ച് യുവജനങ്ങളും മാതാപിതാക്കളും അവബോധമുള്ളവരാകണം

ചില ക്ലബ്ഹൗസ് വിചാരങ്ങള്‍ ഓഡിയോ ബേസ്ഡ് ആയ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ഹൗസ്. വാതോരാതെ സംസാരിക്കാന്‍ താല്‍പര്യമുള്ള മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ഈ പുത്തന്‍ ആപ്പിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. 2021 മെയ് 21ന് ക്ലബ്ഹൗസിന്റെ ആന്‍ഡ്രോയിഡ് പതിപ്പെത്തിയതോടെയാണ് ആപ്പ്…

നിങ്ങൾ വിട്ടുപോയത്