ഫാ. മാത്യു നായ്ക്കാംപറമ്പിൽ ആരോഗ്യവാനായിരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തളളിക്കളയുക: ഫാ.ജോർജ് പനയ്ക്കൽ
തൃശൂർ: കൊറോണ ബാധിതനായി ചികിൽസയിൽ കഴിയുന്ന ലോക പ്രശസ്ത വചനപ്രഘോഷകൻ ഫാ.മാത്യു നായ്ക്കാം പറമ്പിലിൻ്റെ ആരോഗ്യനില പൂർണ്ണ തൃപ്തികരമാണെന്ന് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോർജ് പനയ്ക്കൽ അറിയിച്ചു. രോഗബാധിതനായപ്പോൾ മുതൽ ഫാ.മാത്യു നായ്ക്കാംപറമ്പിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രോഗ നിലയിൽ…









