Month: June 2021

വിശുദ്ധ ഗ്രന്ഥത്തിലെ മറിയത്തിന്റെ സ്ത്രോത്ര ഗീതം മന:പാഠമാക്കി ചൊല്ലുന്ന കുഞ്ഞു കുരുന്ന്

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു| 12,459 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍…

രണ്ടു പെണ്മക്കളുടെ അപ്പനായശേഷമാണ് ഞാൻ വാസ്തവത്തിൽ എന്റെ മരിച്ചുപോയ അപ്പന്റെ നന്മകളെ പറ്റി ഓർത്തുതുടങ്ങിയത്.

ഇന്ന് “ഫാതെർസ്‌‌ ഡേ”! ” മലയാളത്തിൽ പറഞ്ഞാൽ, ജന്മം നൽകി കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ചു ജീവിക്കാൻ പ്രാപ്തമാക്കിയ ഒരു വ്യക്തിയെപ്പറ്റി ഓർമ്മിക്കാൻ ഒരു ദിനം. രക്തബന്ധത്തിന്റെ പര്യയനവ്യവസ്ഥകൾക്കതീതമായി, ആരോഗ്യവും സുഖങ്ങളും താല്പര്യങ്ങളും വിസ്മരിച്ചു രക്തത്തിൽ പിറന്ന മക്കൾക്ക് സ്വന്തം ജീവൻ മുഴുവനായി…

കുഞ്ഞിൻ്റെ കാലനക്കംഭാര്യ ഉദരത്തിൽ അനുഭവിക്കുമ്പോൾ മുതൽഅവളെ ശുശ്രൂഷിച്ചുകൊണ്ട്കുഞ്ഞിനുവേണ്ടി കിനാവുകാണുകയാണ് അപ്പൻ.

അപ്പൻ ആ സംഭവം ഇന്നും ഓർമയിലുണ്ട്.സുഹൃത്തിൻ്റെ കൂടെ ആശുപത്രിയിൽ പോയത്. അവൻ്റെ സഹോദരിക്ക്ഒരു സർജറി ഉണ്ടായിരുന്നു. ആശുപത്രി വരാന്തയിലെ തിരുഹൃദയ രൂപത്തിനു മുമ്പിൽ ഞങ്ങളിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു.അടുത്തിരുന്ന വ്യക്തിയും കരങ്ങൾകൂപ്പി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അയാളുടെ കവിൾത്തടംനനയുന്നതു കണ്ടപ്പോൾഎന്തു പറ്റിയെന്ന് ഞാൻ ചോദിച്ചു. “അച്ചാ,ലേബർ റൂമിൽ…

കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനം: മുഖ്യമന്ത്രി

June 19, 2021 *വായനാപക്ഷാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കോവിഡ് കാലത്ത് കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ഇത് ഉപകരിക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും അധികം…

ചങ്ങനാശ്ശേരി സെന്റ് ബർക്കുമൻസ് കോളേജ് നൂറാം ജന്മ വാർഷികം ആഘോഷിക്കുന്നു.

നാടിന്റെ തിലകക്കുറിയാണ് SB കോളേജ്. എത്രയോ മഹാരഥൻമാരായ വ്യക്തികളെ വാർത്തെടുത്ത പ്രൗഢ ഗംഭീരമായ കലാലയം !!! പ്രീഡിഗ്രി മുതൽ എം.എ (ഇക്കണോമിക്സ്‌ ) വരെ 7 വർഷക്കാലം പഠിച്ച കലാലയം. അദ്ധ്യാപകരോടും അനദ്ധ്യാപകരോടും സഹപാഠികളാടും ഒരു പാട് ബന്ധങ്ങൾ സ്ഥാപിക്കാൻ അവസരം…

നിങ്ങൾ വിട്ടുപോയത്