പഠനത്തിനും ജോലിക്കുമായി എത്തുന്ന വിശ്വാസികളായ മലയാളികളെ സഹായിക്കാന്‍ ഗ്രേറ്റ് ബ്രിട്ടന് രൂപത
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനിലേക്ക് പഠനത്തിനും ജോലിക്കുമായി എത്തുന്ന സീറോ മലബാര്‍ വിശ്വാസികളായ മലയാളികള്‍ക്ക് ആത്മീയമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഭൗതിക കാര്യങ്ങളില്‍ സഹായം നല്കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത മൈഗ്രന്റ്സ് കമ്മീഷന് രൂപീകരിച്ചു. ഫാ. ആന്‍ഡ്രൂസ് ചെതലന്റെ നേതൃത്വത്തില്‍ വൈദികരും…










