എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു, ലോകം നല്‍കുന്നത് പോലെയല്ല ഞാന്‍ നല്‍കുന്നത്” (യോഹന്നാന്‍ 24:17)
സമാധാനത്തിനെതിരെയുള്ള വെല്ലുവിളി, ഇക്കാലത്ത് എല്ലാ മനുഷ്യരുടേയും ബോധമണ്ഡലത്തില്‍ ഉയര്‍ന്നിട്ടുള്ള ഒരു ചോദ്യമാണ്, എല്ലാ മനുഷ്യരുടെയും യുക്തമായ ജീവിത നിലവാരത്തിന് ഭംഗം വരുത്തുന്ന ഒരു പ്രശ്നം, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യം, മരണത്തേയും ജീവിതത്തേയും ബാധിക്കുന്ന പ്രശ്നം. ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍…










