Month: January 2021

മക്കളെ വഴളാക്കുന്ന 10 കാര്യങ്ങൾ !?

1. കഴിവതും ഒറ്റ കുട്ടി മതി എന്ന് തീരുമാനിക്കുക. രണ്ടെണ്ണം ആയാല്‍ ശ്രദ്ധിക്കുവാന്‍ സാധിച്ചെന്ന് വരില്ല .2. അധികം വെളിയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ വീട്ടിനുള്ളില്‍ തന്നെ വളര്‍ത്തുക. 3. കുട്ടികള്‍ പറയുന്ന എല്ലാ കാര്യങ്ങളും സാധിച്ചു കൊടുക്കുക. എന്ത് ചോദിച്ചാലും വാങ്ങി…

കർഷക സമരത്തിന് മലയാള നാടിൻറെ ഐക്യദാർഢ്യം.

അപ്പമേകുന്നവർക്ക് ഒപ്പമാകാൻ… സ്വന്തം നാട്ടിൽ ഐക്യദാർഢ്യ സമരഎം നടത്തൂ ഈ വിപ്ലവ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകൂ അവാർഡുകൾ നേടൂ നിബദ്ധനകൾ 1. ആർക്കും എവിടെയുള്ളവർക്കും പങ്കെടുക്കാം. 2. യഥാർത്ഥ സമരദ്രശ്യങ്ങൾ ആണ് ഉപയോഗിക്കേണ്ടത്. 3. ദ്രശ്യങ്ങൾ സ്വന്തമായി ഷൂട്ട് ചെയ്തവ ആയിരിക്കണം.…

അന്തർദേശീയ സീറോമലബാർ മാതൃവേദി- 23-ാംസങ്കീർത്തന മത്സര വിജയികൾ

അന്തർദേശീയ സീറോമലബാർ മാതൃവേദി  ഇരുപത്തിമൂന്നാം സങ്കീർത്തനം ആസ്പദമാക്കി ആഗോളതലത്തിൽ നടത്തിയ മത്സര (BUON PASTORE) വിജയികളെ കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പും സീറോമലബാർ മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ മാർ ജോസ് പുളിക്കൻ പ്രഖ്യാപിച്ചു. ജ്യോതി സിറിയക് (മാണ്ഡ്യ രൂപത) ഒന്നാം സമ്മാനവും,  ബിന്ദു ഷിബു(കല്യാൺ…

വനിതകൾക്ക് തയ്യൽ പരിശീലനവും തയ്യൽ മെഷിൻ വിതരണവും

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ,  ഉഷ ഇന്റർനാഷണലിന്റെ സഹകരണത്തോടെ സ്ത്രീകളുടെ സ്വയം തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന  ഉഷ സിലായ് സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത്  വനിതകൾക്കായി ഒമ്പത് ദിവസത്തെ സൗജന്യ  തയ്യൽ പരിശീലനം സംഘടിപ്പിച്ചു.   പൊന്നുരുന്നി  സഹൃദയ ഓഫീസിൽ …

എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു. It’s not my merits but only his grace.

കൊച്ചി∙ ഒന്നരയാഴ്ച മുമ്പാണ്, കോട്ടയം സ്വദേശി ഡോ. ലക്സൺ ഫ്രാൻസിസിന്റെ മൊബൈലിലേയ്ക്ക് ഒരു പെൺകുട്ടിയുടെ ഫോൺ കോൾ വരുന്നത്. വിദേശ നമ്പരാണ്. കരഞ്ഞു കൊണ്ടാണ് സംസാരിക്കുന്നത്, തന്നെ ഇവിടെനിന്ന് എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്നാണാണ് ആവശ്യം. പെൺകുട്ടിയുടെ കോൾ ആയതുകൊണ്ടും നിരവധി തട്ടിപ്പു കഥകൾ…

മാര്‍ നെസ്തോറിയസിന്‍റെ കൂദാശക്രമം: വിശകലനവും വ്യാഖ്യാനവും

വിശുദ്ധ കുര്‍ബാനയിലെ സമര്‍പ്പണപരമായ മുഖ്യഭാഗമാണ് കൂദാശ അഥവാ അനാഫൊറ. പൗരസ്ത്യസുറിയാനി കുര്‍ബാനക്രമത്തില്‍ മൂന്ന് കൂദാശകളാണ് ഉപയോഗിച്ചുവരുന്നത്: ഒന്നാമത്തെ കൂദാശ (മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശ), രണ്ടാമത്തെ കൂദാശ (മാര്‍ തെയദോറിന്‍റെ കൂദാശ), മൂന്നാമത്തെ കൂദാശ (മാര്‍ നെസ്തോറിയസിന്‍റെ കൂദാശ). പൗരസ്ത്യസുറിയാനി…

ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച തെ​​​​റ്റാ​​​​യ 12 നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ?

ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച തെ​​​​റ്റാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നെ വ​​​​ലി​​​​യ അ​​​​പ​​​​രാ​​​​ധ​​​​മാ​​​​യാ​​​​ണ് ചി​​​​ല​​​​ർ വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ക​​​​ടു​​​​ത്ത വി​​​​വേ​​​​ച​​​​നം സൃ​​​​ഷ്ടി​​​​ച്ച അ​​​​ത്ത​​​​രം നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ വെ​​​​ള്ള പൂ​​​​ശി​​​​ക്കൊ​​​​ണ്ട് ചി​​​​ല ഉ​​​​ന്ന​​​​ത സ്ഥാ​​​​നീ​​​​യ​​​​ർ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​ക​​​​ൾ പ​​​​ര​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. എ​​​​ന്നാ​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യി…

ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചനും അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസും.

1994 മുതൽ 1998 വരെയുള്ള കാലഘട്ടത്തിലാണ് ഞാൻ അട്ടപ്പാടിയിലെ ഒരു ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചത്. ഈ കാലഘട്ടത്തിൽ ഇടവകയിലെ അനേകം മദ്യപാനികളെയും, തകർന്ന കുടുംബങ്ങളെയും, വിശ്വാസം നഷ്ടപ്പെട്ടവരെയും എങ്ങനെ നല്ലൊരു അവസ്ഥയിലേക്ക് കൊണ്ടുവരാം എന്നത് എന്റെ ഒരു പ്രധാനപ്പെട്ട ചിന്താവിഷയമായിരുന്നു. മാനുഷികമായ…

നിങ്ങൾ വിട്ടുപോയത്