Post navigation ജനുവരി 20 – വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ വിശുദ്ധ പാരമ്പര്യത്തിന്റെ പാതയോരത്തു, അഭിമാനത്തോടെ, തലയുയർത്തി നിന്ന് അക്ഷരം തെറ്റാതെ ഞാനൊരു മാർത്തോമ്മാ നസ്രാണിയാണെന്നു പറയുന്നതിൽ ഊറ്റം കൊള്ളുന്നവരുടെ ആഘോഷരാവാണ് ദുക്റാന.