Tag: mangalavarthaonline

കോപം തോന്നുക സ്വാഭാവികം .അതിര് വിടാതിരിക്കാൻ ശ്രദ്ധിക്കണം .|ഡോ .സി. ജെ .ജോൺ

മൂപ്പർക്ക് പ്രായമായതിന് ശേഷം മൂക്കത്താണ് കോപം. എപ്പോഴാണ് പൊട്ടിത്തെറിക്കുന്നതെന്ന് ഒരു പിടിയുമില്ല . കത്തി പടരും മുമ്പേ തണുപ്പിക്കാനുള്ള ക്ഷമയും വൈഭവങ്ങളുമുണ്ടെങ്കിൽ ഈ സീനുകൾ ഒഴിവാക്കാം.ഗൃഹാന്തരീക്ഷത്തിൽ കയ്പ്പ് പടരുന്നത് തടയാം . പ്രായമാകുമ്പോൾ തലച്ചോറിന്റെ ഘടനയിൽ വ്യത്യാസങ്ങൾ വരാം. ചിലരുടെ കാര്യ…

മറ്റാർക്കും അവകാശപ്പെടാനാകാത്ത കർദിനാൾ ത്രയം ചങ്ങനാശേരി അതിരൂപതയ്ക്ക് |മാർ ജോസഫ് കല്ലറങ്ങാട്ട്| MAC TV

കത്തോലിക്കാസഭയില്‍ പൗരോഹിത്യപട്ടംആരുടെയും അവകാശമല്ല

കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് മാമ്മോദിസ സ്വീകരിച്ച എല്ലാവരും “പുതിയ ജനനം വഴിയും പരിശുദ്ധാത്മാവിന്‍റെ അഭിഷേകം വഴിയും ഒരു ആത്മീക ഭവനവും പരിശുദ്ധ പൗരോഹിത്യമായും പ്രതിഷ്ഠിതരായിരിക്കുന്നു.” ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിലുള്ള വിശ്വാസികളുടെ ഈ പങ്കുപറ്റിലിനെ വിശ്വാസികളുടെ പൊതുപൗരോഹിത്യമെന്നാണ് ജനതകളുടെ പ്രകാശം എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ…

കരുതിക്കൂട്ടി സമ്മതപ്രകാരം ഗർഭഛിദ്രം ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ MTP ലൈസൻസ് നിർബന്ധമുള്ളുവെന്നത് വ്യക്തമാണ്. |ഡോ.ഫിന്റോ ഫ്രാൻസിസ്

എന്താണ് MTP ആക്റ്റ് ? ഗർഭഛിദ്രം എപ്പോൾ, എവിടെയൊക്കെവച്ചു, ആർക്കൊക്കെ നിയമപരമായി ചെയ്തു കൊടുക്കാൻ സാധിക്കും എന്ന് വിശദീകരിക്കുന്നതാണ് MTP നിയമം (Medical termination of pregnancy act). ഇത് വിവിധ രാജ്യങ്ങളിൽ വിവിധ രീതിയിൽ ആണ്. 1971 ൽ ആണ്…

“മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് കൂവക്കാട്ട്ഇപ്പോള്‍ ജോലി ചെയ്യുന്ന സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്‍റെ തലവന്‍ എന്ന വത്തിക്കാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുപോലും അദ്ദേഹം എത്തിച്ചേരുവാനുള്ള സാധ്യത പ്രവചിക്കുവാന്‍ സാധിക്കും.”

മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് കൂവക്കാട്ട്കര്‍ദ്ദിനാള്‍ സംഘത്തിലേയ്ക്ക് ആമുഖം 1973 ആഗസ്റ്റ് 11-ാം തീയതി ചങ്ങനാശ്ശേരിക്കടുത്ത് മാമ്മൂട് ജനിച്ച, ചങ്ങനാശ്ശേരി അതിരൂപതാംഗമായ, മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ജെയ്ക്കബ് കൂവക്കാട്, 2024 ഡിസംബര്‍ 7-ാം തീയതി വത്തിക്കാനില്‍ വച്ച് നടക്കുന്ന കണ്‍സിസ്റ്ററിയില്‍ വച്ച്, മറ്റ് ഇരുപത് പേരോടൊപ്പം…

ദയാവധം: ധാര്‍മ്മികതയും നൈയാമികതയും| ദയാവധം ധാര്‍മ്മികമായി തെറ്റാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു

ആമുഖം ദയാവധം (euthanasia) എന്ന് പറയുന്നത് രോഗാധിക്യംമൂലം ശയ്യാവലംബിയായ ഒരു വ്യക്തിയെ, ആ വ്യക്തിയുടെ രോഗാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഇനിയൊരു സൗഖ്യമാ കലിനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവിന്‍റെയോ വിലയിരുത്തലിന്‍റെയോ പശ്ചാത്തലത്തില്‍, രോഗിയെ വേദനയുടെ ലോകത്തുനിന്ന് വിമോചിപ്പിക്കുന്നു എന്നുള്ള വ്യാജേന ആ ആളോടുള്ള ഒരു…

കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.|പ്രൊ ലൈഫ്

കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ്…

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗം

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർ റാഫേൽ തട്ടിൽ പിതാവിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് പിതാക്കന്മാർ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി…

ഭീകരവാദത്തിന്റെ താവളമായി കേരളം മാറരുത്:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ആഗോള ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ത്തന്നെ സ്ഥിരീകരണം നൽകിയിരിക്കുന്നത് ഏറെ ഗൗരവത്തോടെ കേരളസമൂഹം മുഖവിലയ്‌ക്കെടുക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍. ഭീകരവാദത്തിന്റെ താവളമായി ദൈവത്തിന്റെ സ്വന്തം…

നിങ്ങൾ വിട്ടുപോയത്