Tag: mangalavarthaonline

സാധാരണ വിശ്വാസികളെ കൂടുതൽ ശ്രവിക്കണം ,പരിഗണിക്കണം: വത്തിക്കാൻ സിനഡിൻ്റെ അന്തിമ രേഖ |ടോണി ചിറ്റിലപ്പിള്ളി

കത്തോലിക്കാ സഭയുടെ ഭാവിയെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് വർഷത്തെ കൂടിയാലോചനകളുടെ മെത്രാൻ സിനഡ് ഒക്‌ടോബർ 26-ന് സമാപിച്ചു.ആധുനിക കാലഘട്ടത്തിൽ സഭ നേരിടുന്ന വെല്ലുവിളികൾ വിവരിക്കുകയും മാമോദീസ സ്വീകരിച്ച എല്ലാവർക്കും അതിൽ പങ്കാളികളാകാനുള്ള വഴികൾ സിനഡ് നിർദ്ദേശിക്കുകയും ചെയ്തു.ഭാവി സഭയെ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം…

സ്ട്രോക്ക് ബോധവൽക്കരണം വളർത്താനും, പ്രതിരോധത്തിലൂടെ സ്റ്റ്രോക്ക് തടയാനും നമുക്ക് പരസ്പരം സഹായിക്കുകയും ബോധവൽക്കരണം ആവശ്യമായവർക്ക് അത് നൽകുകയും ചെയ്യാം.|ലോക സ്ട്രോക്ക് ദിനം

WHO, വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (WSO) ഒക്ടോബർ 29,GreaterThan എന്ന പേരിൽ ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നു. ( അല്പം നീണ്ട ഒരു ലേഖനം ആണെങ്കിലും, വളരെ പ്രാധാന്യമുള്ളതായകയാൽ, സമയം കിട്ടുന്നതുപോലെ മുഴുവനും വായിക്കണം എന്ന എളിയ അഭ്യർത്ഥനയുണ്ട്)👇🏽 GreaterThan ഈ…

ഏറ്റുമാനൂർ കുരിശുമല ഊന്നുകല്ലേൽ സാബു തോമസിനെ മന്ത്രി വീട്ടിലെത്തി ആദരിച്ചു.

ഏറ്റുമാനൂർ . പരിസര ശുചിത്വത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും ഗണിത സമവാക്യത്തിൻ്റെ മാതൃകയിലൂടെ പ്രചരിപ്പിച്ച മാതൃകയായ ചാർട്ടേഡ് അക്കൗണ്ടായ സാബു തോമസിനെയാണ് മന്ത്രി വി.എൻ വാസവൻ വീട്ടിലെത്തി ആദരിച്ചത്. സംസ്‌ഥാന സർക്കാറിൻ്റെ മാലിന്യ മുക്‌തം നവകേരളം പദ്ധതിയുടെ ഭാഗമായി മന്ത്രി വി.എൻ വാസവൻ…

മു​ന​മ്പം: ഇ​ര​ക​ളും പ​റ​യും, രാ​ഷ്‌​ട്രീ​യം|ദീപിക എഡിറ്റോറിയൽ

ദീപിക എഡിറ്റോറിയൽ2024 ഒക്ടോബർ 28, തിങ്കൾ. മു​ന​മ്പം: ഇ​ര​ക​ളും പ​റ​യും, രാ​ഷ്‌​ട്രീ​യം മു​ന​മ്പ​ത്തെ മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രു കാ​ണാ​തെ വ​ഖ​ഫ് നി​യ​മം സം​ര​ക്ഷി​ക്കാ​ൻ നി​ങ്ങ​ൾ പ്ര​മേ​യം പാ​സാ​ക്കു​ന്പോ​ൾ, ഇ​ര​ക​ൾ​ക്കും അ​വ​ർ​ക്കൊ​പ്പ​മു​ള്ള​വ​ർ​ക്കും ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​കൾ ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ടി​വ​രും. എ​ൽ​ഡി​എ​ഫാ​ണോ യു​ഡി​എ​ഫാ​ണോ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ…

മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ സമ്പത്തും അനുഗ്രഹവും .

സമൂഹത്തിൽ സത്യവും നീതിയും ജനാധിപത്യ സംവിധാനങ്ങളും കാര്യക്ഷമമായി നടക്കുവാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ അനിവാര്യമാണ്. അവരെ ഇറച്ചികടയ്ക്ക് മുമ്പിലെ പട്ടികളോട് ഉപമിക്കുന്ന രാഷ്ട്രിയനേതൃത്വം പരസ്യമായി മാപ്പുപറയണം.മാധ്യമങ്ങൾക്ക് നേരെ “ഇറച്ചി കടയിലെ പട്ടികളെപ്പോലെ ” എന്ന പ്രയോഗം അധിക്ഷേപ പ്രയോഗം അനുചിതമായി. ഇത്തരം…

അർത്തുങ്കൽ വരെ എത്തിയിട്ടും പതിനാറു കിലോമീറ്റർ അകലെ തുടങ്ങിയിടത്തു നിന്നും വീണ്ടും വീണ്ടും ചേർന്നുകൊണ്ടിരുന്ന ജനസാഗരത്തോടൊപ്പം കൃപാസനം ലൈവ് വിഡിയോ കണ്ടു പ്രാർത്ഥിക്കുക.

ലോകമറിയുന്ന ബൈബിൾ പണ്ഡിതനെ കൃപാസനത്തിനായി സ്വർഗം നിയോഗിക്കുമ്പോൾ പരിശുദ്ധ അമ്മയുടെ ഇടപെടലുകളിൽ ദർശനക്കാരേക്കാൾ ആ വിഷയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മെത്രാന്മാരെ കാണാൻ സാധിക്കും. ഗോഡലുപ്പേ മാതാവിന്റെ ദര്ശനത്തോട് അനുബന്ധിച്ചു തദ്ദേശീയ മെത്രാനോട് ഒരു സാധാരണക്കാരനിലൂടെ നിർദേശങ്ങൾ നൽകുന്ന അമ്മയെ കാണാം. ദർശനം…

ഒരുമിച്ചുള്ള നമ്മുടെ സിനഡൽ യാത്രയിൽ വെറുതെ കാഴ്ചക്കാരായി നിൽക്കാതെ, നിസ്സംഗത ഭാവിക്കാതെ, സഭയുടെ ദൗത്യത്തിൽ ആക്റ്റീവ് ആയി പങ്കെടുക്കേണ്ടവരാണ് നമ്മൾ.

“എല്ലാവരും…എല്ലാവരും എല്ലാവരും”..പോർച്ചുഗലിൽ ലോകയുവജന ദിനത്തിനായി എല്ലാവരും കൂടിയിരിക്കവേ പോപ്പ് ഫ്രാൻസിസ് പറഞ്ഞ ഈ വാക്കുകൾ എല്ലാവരുടെയും ഹൃദയത്തിൽ പ്രതിധ്വനിച്ചു. എല്ലാവരെയും ഉൾക്കൊള്ളേണ്ടിയിരിക്കുന്നു എന്ന ഈ സന്ദേശം തന്നെയാണ് ഇപ്രാവശ്യത്തെ World Mission Sunday യുടെ theme ആയി പോപ്പ് ഫ്രാൻസിസ് തിരഞ്ഞെടുത്തിരിക്കുന്നതും…

വലിയ കുടുംബങ്ങള്‍ മനോഹരം|ജ​​​ന​​​സം​​​ഖ്യാ നി​​​യ​​​ന്ത്ര​​​ണം ഉ​​​ള്‍പ്പെ​​​ടെ സാ​​​മൂ​​​ഹി​​​ക പ​​​രി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​വും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യും കൈ​​​വ​​​രി​​​ച്ച നേ​​​ട്ട​​​ങ്ങ​​​ള്‍ ശി​​​ക്ഷ​​​യാ​​​ക​​​രു​​​ത്.

“കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ണ്ടാ​​​കാ​​​ന്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും ആ​​​ലോ​​​ചി​​​ക്കു​​​ന്നു. ര​​​ണ്ടി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള​​​വ​​​രെ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍നി​​​ന്നു വി​​​ല​​​ക്കു​​​ന്ന മു​​​ന്‍ നി​​​യ​​​മം റ​​​ദ്ദാ​​​ക്കി. കൂ​​​ടു​​​ത​​​ല്‍ മ​​​ക്ക​​​ളു​​​ള്ള​​​വ​​​രെ മാ​​​ത്രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മത്സ​​​രി​​​ക്കാ​​​ന്‍ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രാ​​​ക്കു​​​ന്ന പു​​​തി​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രും”. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ബാ​​​ബു…

നിങ്ങൾ വിട്ടുപോയത്