Tag: mangalavarthaonline

എന്റെ അൾത്താരസംഘക്കാരൻ ഒരു വിശുദ്ധനായിമാറുന്നതു കണ്ട സംതൃപ്തിയോടെ ഞാൻ ആ മുറിവിട്ടിറങ്ങി!

ഇന്ന് 40-ാംവെളളി. എന്റെ മുൻഇടവകാംഗമായ മേരിഗിരിയിലെ ജസ്റ്റിൻ, മാരകമായ രക്താർബുദവുമായി അവസാനയുദ്ധം നടത്തുന്നെന്നറിഞ്ഞ് വി.കുർബ്ബാനയുമായി ഞാൻ ആശുപത്രിയിലെത്തി. അസഹനീയമായ വേദനകൾക്കിടയിലും ആ പതിനെട്ടു വയസുകാരൻ പ്രകടിപ്പിച്ച വിശ്വാസം എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു. “ഞാൻഎല്ലാ ദിവസവും അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നന്മനിറഞ്ഞ മറിയമേ എന്ന…

മഹാഭൂരിപക്ഷമുളള ഹൈന്ദവ സഹോദരങ്ങളുടെ സ്നേഹത്തിലും സംരക്ഷണയിലും തന്നെയാണ് ഈ കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളും സഭ ഇവിടെ വളർന്നതും നില നിന്നതും.

ഝാൻസിയിലെ റാണിമാർ കഴിഞ്ഞ ഒരാഴ്ച്ചയായി തോമസ് തറയിൽ പിതാവ് നയിക്കുന്ന വാർഷിക ധ്യാനത്തിലായിരുന്നു. അതിനിടയിലാണ് ഝാൻസിയിലെ ഈ റാണിമാരെ കുറിച്ച് കേട്ടത്. പിതാവ് പറഞ്ഞു, എന്ത് ധൈര്യമാണെന്ന് നോക്കിയേ അവർക്ക്? ശരിയല്ലേ, സന്യാസവസ്ത്രം ധരിച്ച തിരുഹൃദയ (SH) സഭയിലെ രണ്ടു കന്യാസ്രീകളും…

വെള്ളിയാഴ്ച 1825 പേര്‍ക്ക് കോവിഡ്; 1917 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 24,274 ആകെ രോഗമുക്തി നേടിയവര്‍ 10,84,585 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,252 സാമ്പിളുകള്‍ പരിശോധിച്ചു വെള്ളിയാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ വെള്ളിയാഴ്ച 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം…

ഓരോ കുഞ്ഞിൻെറ പിറവിയിലും വലിയ സന്തോഷം കണ്ടെത്തിയ ,സംരക്ഷണം നൽകിയ ‘അമ്മ ,പ്രൊ -ലൈഫ് ശുശ്രുഷകളിൽ എനിക്ക് വഴിവിളക്കാണ് ,ശക്തിയും കരുത്തുമാണ് .

പ്രിയപ്പെട്ട അമ്മച്ചിയുടെ സ്വർഗ്ഗിയ പ്രവേശനത്തിൻെറ ഓർമ്മ ദിവസം .അമ്മയുടെ ഓർമ്മകളില്ലാത്ത ഒരു ദിവസവും ജീവിതത്തിലുണ്ടായിട്ടില്ല .കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ഒരു ഇടവകയിൽ പ്രശസ്‌തമായ ഒരു കുടുംബത്തിൽ ജനിക്കുവാൻ അമ്മച്ചിക്ക് ഭാഗ്യം ഉണ്ടായി .ഒരു സഹോദരനും മുന്ന് സഹോദരിമാരും ആ കുടുംബത്തിൽ അമ്മച്ചിക്ക്…

പരിശുദ്ധ കന്യാമറിയത്തെ ഈശോ നമുക്ക് നൽകിയത് അമ്മയായാണ്, സഹരക്ഷക ആയല്ല: ഫ്രാൻസിസ് മാർപാപ്പ.

പരിശുദ്ധ കന്യാമറിയത്തെ ഈശോ നമുക്ക് നൽകിയത് അമ്മയായാണ്, സഹരക്ഷക ആയല്ല: ഫ്രാൻസിസ് മാർപാപ്പ. ഈശോ മിശിഹ മാത്രമാണ് രക്ഷകൻ എന്നും മാർപാപ്പ കൂട്ടിച്ചേർത്തു… വായിക്കുക https://www.catholicnewsagency.com/…/pope-francis-jesus… Pope Francis: Jesus entrusted Mary to us as a Mother, ‘not…

അജാതശിശുക്കളുടെ ഓർമ്മദിനം (The International Day of the Unborn Child) ലോകം ആചരിച്ചു.

അജാതശിശുക്കളുടെ ഓർമ്മദിനം (The International Day of the Unborn Child) ലോകം (മാർച്ച് 25) ആചരിച്ചു . വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർ പാപ്പയാണ് തിരുസ്സഭ മംഗളവാർത്തയുടെ തിരുന്നാൾ ആഘോഷിക്കുന്ന ഈ സുദിനം അജാതശിശുക്കളുടെ ഓർമ്മയ്ക്കായി സമർപ്പിച്ചത് .…

ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്.കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി. ഭൂമിയിൽ ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം നിഷേധിക്കരുതെന്നും 24 ആഴ്ചവരെ വളർച്ചയെത്തിയ കുഞ്ഞിനെ നിസാരകാരണങ്ങൾ കണ്ടെത്തിനിയമത്തിന്റെ പിൻബലത്തിന്റെ ആശ്വാസത്തിൽ പിറക്കാനുള്ള സാദ്ധ്യത നഷ്ടപ്പെടുത്തരുതെന്നും കെസിബിസി പ്രൊ ലൈഫ് ദിനാഘോഷം ഉത്‌ഘാടനം ചെറുത്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു കെസിബിസി പ്രസിഡന്റ് കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.…

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89,…

നിങ്ങൾ വിട്ടുപോയത്