ദൈവം കുരിശിൽ മരിക്കുമ്പോൾ… ?
യേശുക്രിസ്തു ദൈവമായിരുന്നുവെങ്കിൽ ദൈവത്തിന് മരിക്കാൻ കഴിയുമോ ? അവൻ ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നെങ്കിൽ ആ മനുഷ്യന് ഏതാനും മണിക്കൂറുകൾ പീഡനമേറ്റ് കുരിശില് മരിച്ചപ്പോള്, അത് കോടാനുകോടി മനുഷ്യരുടെ പാപങ്ങള്ക്ക് പരിഹാരമാകുന്നത് എങ്ങനെ? കുരിശുമരണം എപ്രകാരമാണ് മുഴുവൻ മനുഷ്യവംശത്തിൻ്റെയും പാപങ്ങൾക്ക് പ്രാശ്ചിത്തമാകുന്നത്?…
ഝാൻസി കന്യാസ്ത്രീ ആക്രമണ റിപ്പോർട്ട് നൽകി; നടപടി വൈകുന്നു
യുപിയിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീമാരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുയും ചെയ്ത സംഭവത്തിൽ പോലീസ് നടപടി വൈകുന്നു. സംഭവത്തെക്കുറിച്ച് യുപി സർക്കാരിന്റെ കീഴിലുള്ള പ്രത്യേക റെയിൽവേ പോലീസ് നടത്തിയ അന്വേഷണ റിപ്പോർട്ട് ഐജിക്ക് കൈമാറിയതായി പോലീസ് സൂപ്രണ്ട് സൗമിത്ര യാദവ് അറിയിച്ചു.…
ദുഃഖവെള്ളി🙏GOOD FRIDAY
“അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള് ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന് യഹൂദരോടു പറഞ്ഞു:ഇതാ, നിങ്ങളുടെ രാജാവ്! അവര് വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില് തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന് ക്രൂശിക്കണമെന്നോ? പുരോഹിതപ്രമുഖന്മാര് പറഞ്ഞു: സീസറല്ലാതെ…
നിത്യ ജീവിതത്തിലെ ചില ക്രിമിനൽ നിയമകാര്യങ്ങൾ.
1. ഒരു കുറ്റം അനുഭവിക്കുകയോ കാണുകയോ ചെയ്യുമ്പോൾ ആദ്യം അറിയിക്കേണ്ടത് പോലീസ് സ്റ്റേഷനിലാണ്. 2. ഒരു കുറ്റത്തിൽ ഇരയാക്കപ്പെട്ട പരിക്കുകൾ പറ്റിയെങ്കിൽ പോലീസിൽ എത്തുനതിനു മുൻപേ ആശുപത്രിയിൽ പോയി ചികിൽസ തേടുകയും ഡോക്ടറോട് സംഭവം പറയുകയും ചെയ്താൽ ആ വിവരം ഡോക്ടർ…
1500 മക്കളുടെ അമ്മ
പന്ത്രണ്ടാം വയസിൽ തന്നെക്കാൾ ഇരുപത് വയസ് കൂടുതലുള്ള ഒരാളെ വിവാഹം കഴിച്ച മഹാരാഷ്ട്രക്കാരിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. സിന്ധുതായ്. ഇരുപതു വയസിനുള്ളിൽ അവൾ മൂന്നു മക്കളുടെ അമ്മയായി. ഇരുപതാം വയസിൽ നാലാമത്തെ കുഞ്ഞിനെ ഗർഭംധരിച്ചിരിക്കുന്ന സമയം.പ്രസവത്തോടടുത്ത സിന്ധുവിനെ തെറ്റിദ്ധാരണയുടെ പേരിൽ ഭർത്താവ് കഠിനമായ്…










