Tag: mangalavarthaonline

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍…

“നമ്മുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സാംസ്കാരിക പൈതൃകത്തിനു നമ്മുടെ രാഷ്ട്രത്തെ സഹായിക്കാനും കെട്ടിപ്പടുക്കുവാനുമുള്ള അഗാധമായ ശക്തിയുണ്ട്”

ഇന്ന് ഏപ്രിൽ 18 ലോക പൈതൃകദിനം ആയി ആഘോഷിക്കപ്പെടുന്നു . ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രധാന അടിത്തറ എന്ന് പറയുന്നത് അവിടത്തെ സംസ്കാരമാണ്. ഒരു ദിവസം അല്ലെങ്കിൽ ഒരു വർഷം എടുത്താൽ പോലും സൃഷ്ടിക്കാൻ കഴിയുന്ന ഒന്നല്ല ഒരു നാടിന്റെ സംസ്കാരം.…

മനുഷ്യനില്ലാത്ത ദൈവം ഇപ്പോഴും ദൈവമാണ്, പക്ഷേ ദൈവമില്ലാത്ത മനുഷ്യൻ ഒന്നുമല്ല..!!

ഇത് രസകരമാണ്..നമ്മെ പരിരക്ഷിക്കുന്നതിന് ഈ മൂന്ന് അടിസ്ഥാന കോവിഡ് നിയമങ്ങൾ ആരാണ് കണ്ടുപിടിച്ചത്? 1 – ദൂരം2 – കൈ ശുചിത്വം3 – മാസ്ക് ഉപയോഗിക്കുക4- 7ദിവസം മുതൽ 14ദിവസം വരെ തനിയെ പാർക്കുക3,500 വർഷം മുമ്പ് തന്നെ ദൈവം ഈ…

മുൻ മുഖ്യമന്ത്രി ബഹു: ഉമ്മൻ ചാണ്ടി കോവിഡ് നെഗറ്റീവ് ആയി വീട്ടിൽ തിരിച്ചെത്തിയ വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി..

പ്രതിസന്ധികളില്‍ സഭയ്ക്ക് പ്രതിരോധം തീര്‍ത്ത് വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് സഭാപ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയും കരുത്തുമേകിയ അല്‍മായ നേതാവായിരുന്നു അഡ്വ. ജോസ് വിതയത്തില്‍ .

കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭയുടെ അല്മായ ഫോറം സെക്രട്ടറിയും കേരള സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗവുമായ അഡ്വ. ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അനുശോചിച്ചു. സഭാപ്രവര്‍ത്തനങ്ങളോടൊപ്പം പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിലും പ്രകാശം പരത്തുവാന്‍ കഴിഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു…

*പുതിയപുസ്തകം* ” GHAR VAPSY ! ക്രൈസ്തവരെ! തിരികെവരിക!” എന്ന തലകെട്ടോടെ മലങ്കര ഓർത്തഡോക്സ് പബ്ലിക്കേഷൻ അടുത്തുതന്നെ പ്രകാശനം ചെയുന്നു

എന്റെ പുതിയ* *പുസ്തകം* “GHARVAPSY ! *ക്രൈസ്തവരെ* ! *തിരികെവരിക* !” എന്ന തലകെട്ടോടെ മലങ്കര ഓർത്തഡോക്സ് പബ്ലിക്കേഷൻ അടുത്തുതന്നെ പ്രകാശനം ചെയുന്നു എന്ന സന്തോഷവാർത്ത ഫേസ്ബുക്ക്‌,വാട്സ്ആപ്പ്, അഭിഭാഷകർ, മാധ്യമ സഹോദരങ്ങളെയും, മറ്റു എല്ലാവരെയും സ്നേഹപൂർവം അറിയിക്കുന്നു. പ്രകാശന ദിനവും, സ്ഥലവും…

മറ്റു രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടതുണ്ട്.

കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടതുണ്ട്. ഇതിനായി റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in വെബ്സൈറ്റ് സന്ദര്ശിക്കുക.…

നിങ്ങൾ വിട്ടുപോയത്