Tag: mangalavarthaonline

ജലീലിന് തിരിച്ചടി: ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു,ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി

കൊ​ച്ചി: മു​ൻ മ​ന്ത്രി ഡോ. ​കെ.​ടി ജ​ലീ​ലി​ന് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നും ക​ന​ത്ത തി​രി​ച്ച​ടി. ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ജ​ലീ​ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ കാ​ര​ണ​ങ്ങ​ളി​ല്ല. എ​ല്ലാ രേ​ഖ​ക​ളും…

അഞ്ചര മാസത്തിൽ 440 ഗ്രാം ഭാരവുമായി പിറന്ന ഒരു മാലാഖായുടെ കഥ…

https://youtu.be/7oW8b8ZZUBQ കടപ്പാട് Sophia Times Online ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ..

ബാല്യം മുതൽ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന എ കെ ആൻ്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടുചെറിയാൻ ഫിലിപ്പ്‌ |

രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല. ബാല്യം മുതൽ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന എ കെ ആൻ്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട്…

സാമ്പത്തികസംവരണം വിദ്യാഭ്യാസത്തിനും തൊഴില്‍ നേടുന്നതിനും എങ്ങനെ നിങ്ങള്‍ക്കുപയോഗപ്പെടുത്താം. ഏറ്റവും പുതിയ വിവരങ്ങള്‍.

എല്ലാ ക്രിസ്ത്യാനികളും ക്രൈസ്തവവിദ്യാര്‍ത്ഥികളും കണ്ടിരിക്കേണ്ട വീഡിയോ… സാമ്പത്തികസംവരണം വിദ്യാഭ്യാസത്തിനും തൊഴില്‍ നേടുന്നതിനും എങ്ങനെ നിങ്ങള്‍ക്കുപയോഗപ്പെടുത്താം. ഏറ്റവും പുതിയ വിവരങ്ങള്‍. Patron’s Message FDEAR Foundation is the latest in a series of projects initiated by the Syro-Malabar…

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്‌സിന്‍ എടുത്തിട്ടുള്ളവരാണെങ്കിലും…

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്നു 76ാം പിറന്നാള്‍| മൗണ്ട് സെന്റ് തോമസില്‍ സഹശുശ്രൂഷകര്‍ക്കൊപ്പം കര്‍ദിനാള്‍ ദിവ്യബലിയര്‍പ്പിച്ചു .

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്ന് 76 വയസ്. സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഹശുശ്രൂഷകര്‍ക്കൊപ്പം കര്‍ദിനാള്‍ ദിവ്യബലിയര്‍പ്പിച്ചു . മറ്റ് ആഘോഷങ്ങളൊന്നുമില്ലായിരുന്നു .സറോ മലബാർ മേജർ…

മക്കൾ വേണ്ട അല്ലെങ്കിൽ ഒന്നോ രണ്ടോ മക്കൾ എന്നുള്ള ചിന്ത മാറ്റിവച്ചു, മക്കൾ ദൈവീകദാനമാണെന്നും ഉദരഫലം ഒരു സമ്മാനം ആണെന്നും ഉളള ചിന്തയിൽ നമ്മൾക്ക് മുന്നേറാം.

പ്രോ ഏർളി മാരേജ് ഇൻ ക്രിസ്ത്യൻസ്, നമ്മുടെ സമുദായത്തിൽ ആണ് ഏറ്റവും അധികം അവിവാഹിതരായ യുവജനങ്ങൾ ഉള്ളത് എന്ന വസ്തുത നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് . ആ വസ്തുതയെ കുറിച്ചും അതിന്റെ കാര്യകാരണങ്ങളെ കുറിച്ചും നമുക്ക് ഒരു തിരിഞ്ഞുനോട്ടം…

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455,…

അഡ്വ.ജോസ് വിതയത്തിൽഅനുസ്മരണം, പ്രാർത്ഥന ശുശ്രൂഷചൊവ്വാഴ്ച (2021 ഏപ്രില്‍ 20) 6.PMന്

അഡ്വ.ജോസ് വിതയത്തില്‍അനുസ്മരണ സമ്മേളനം- ഏപ്രില്‍ 20 ചൊവ്വ കൊച്ചി: അന്തരിച്ച, സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയും സംസ്ഥാന കാര്‍ഷിക കടാശ്വാസകമ്മീഷന്‍ മെമ്പറുമായിരുന്ന അഡ്വ.ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഏപ്രിൽ 20 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും. കോവിഡ്…

നിങ്ങൾ വിട്ടുപോയത്