Tag: mangalavarthaonline

ഇടയ സ്‌നേഹം|| ആന്റണി പത്രോസ്|| അനില്‍ പീറ്റര്‍

കെ.സി.ബി.സി പ്രോ-ലൈഫ്‌ സമിതി തിരുവനന്തപുരം മേഖലാ പ്രസിഡന്റായ എന്നില്‍ സ്പര്‍ശിച്ച പ്രവര്‍ത്തനാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു എളിയ ശ്രമം. ആൻ്റണി പത്രോസ് Lyrics – Antony PathroseMusic – Anil PeterSinger- SteffyOrchestration – Satheesh SolomonStudio- Benson Creations, TrivandurmEdit –…

ഗർഭപാത്രത്തിലെ കുഞ്ഞ്

ഗർഭപാത്രത്തിലെ കുഞ്ഞ് കുഞ്ഞ് ഗർഭപാത്രത്തിന് പുറത്ത് അണ്ഡവാഹിനിക്കുഴലിലാണ് രൂപം കൊള്ളുന്നത്. പേര് സൈഗോട്ട് അഥവാ സിക്താണ്ഡം.നമ്മെപ്പോലെ 23 ജോഡി ക്രോമാസോം (പിതാവിന്റെ 23, മാതാവിന്റെ 23). കുഞ്ഞിന്റെ ക്രോമാസോമിലെ ജീനുകൾ പരിശോധിച്ചാൽ മുടി നരക്കുന്ന ദിവസം, കഷണ്ടി വരുന്ന ദിനം, ബ്ലഡ്‌…

…കൊല്ലപ്പെടുന്ന ജീവനുകൾക്ക് നിങ്ങൾ തീർച്ചയായും ഉത്തരവാദികൾ ആയിരിക്കും|ഒരമ്മയുടെ ഗർഭ കാലത്തെ മനസ്സിന്റെ ആൾരൂപമാണ് ജനിക്കുന്ന കുഞ്ഞ്.

എന്റെ പേര് ജോളി യുഗേഷ് എന്നാണ്. പാലാ രൂപതയിൽ കുറവിലങ്ങാട് ഇടവകയിൽ ആണ് താമസിക്കുന്നത്. 🌹 ഞാൻ സാറാസ് എന്ന സിനിമ കാണാൻ ഇടയായി.വളരെ വേദനയോടെയാണ്🥲 ഞാൻ ഈ കുറിപ്പ് എഴുതുന്നത്ഇത്രമാത്രം മനുഷ്യവർഗ്ഗത്തെ തിന്മയിലേക്ക് നയിക്കുന്ന വിവരക്കേട് വിളമ്പുന്ന മറ്റൊരു സിനിമ…

ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണ്|മുഖ്യമന്ത്രി

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയിൽ…

തിങ്കളാഴ്ച 7798 പേര്‍ക്ക് കോവിഡ്; 11,447 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ തിങ്കളാഴ്ച 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202,…

ഡൽഹിയിലെ ദേവാലയം സർക്കർ സംരക്ഷിക്കണം-പ്രൊ ലൈഫ്അപ്പോസ്തലേറ്റ്

ന്യൂഡല്‍ഹി: ദക്ഷിണ ദില്ലിയിലെ അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. ഇന്ന് രാവിലെ പത്തിനാണ് സംഭവം. ദേവാലയത്തിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ വാരി വലിച്ച് പുറത്തെറിഞ്ഞു. സംഭവമറിഞ്ഞെത്തിയ മലയാളികള്‍ അടക്കമുള്ള വിശ്വാസികളെ പള്ളിയുടെ കോമ്പൗണ്ടില്‍ പോലും പ്രവേശിപ്പിക്കാതെ തടഞ്ഞിരിക്കുകയാണ്. തങ്ങളുടെ…

അമേരിക്കയിലെ കൂറ്റന്‍ ക്രിസ്തു രൂപത്തില്‍ ഭ്രൂണഹത്യ അനുകൂല ബാനർ: പ്രതിഷേധം

അർക്കൻസാസ്: അമേരിക്കൻ സംസ്ഥാനമായ അർക്കൻസാസിലെ യുറേക്കാ സ്പ്രിംഗ്സിൽ സ്ഥിതിചെയ്യുന്ന ക്രിസ്തു രൂപത്തില്‍ ഭ്രൂണഹത്യ അനുകൂല ബാനർ കെട്ടിത്തൂക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന ഇൻഡിക്ലയിൻ എന്ന സംഘടന, 65 അടി ഉയരമുള്ള രൂപത്തിലാണ് പ്രകോപനപരമായ ബാനർ കെട്ടി തൂക്കിയത്. നിർമ്മാണ തൊഴിലാളികൾ…

“പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം”: ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസിനെതിരെ പ്രതിഷേധം കനക്കുന്നു

കൊച്ചി: കരിയര്‍ പടുതുയര്‍ത്താന്‍ ഭ്രൂണഹത്യ നടത്തുന്ന പ്രമേയവുമായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം സാറാസിനെതിരെ പ്രതിഷേധം കനക്കുന്നു. സിനിമയ്ക്കെതിരെ ക്രിസ്ത്യന്‍ പ്രോലൈഫ് സംഘടനകള്‍ക്ക് പുറമേ ജാതിമതഭേദമന്യേ നിരവധി പ്രേക്ഷകരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. ‘പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം’ എന്നാണ് നിരവധി പേർ സിനിമയ്ക്ക് നൽകിയ…

പ്രായമായവരെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ വലിയ മുക്കുവൻ…

സ്വന്തം വേദനകൾ മറന്ന് വേദനയുടെ ലോകത്ത് കഴിയുന്ന പ്രായമായവരെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ വലിയ മുക്കുവൻ…റോമിലെ ജെമ്മല്ലി ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ.

നിങ്ങൾ വിട്ടുപോയത്