Tag: mangalavarthaonline

മരണ ശേഷമുള്ള നിത്യജീവിതത്തിൽ ജോസഫ് സാർ ഇനി തൻ്റെ നൂറു കണക്കിന് ശിഷ്യരുടെയും സ്നേഹിതരുടേയും മനസ്സുകളിൽ നിത്യമായും ജീവിച്ചു കൊണ്ടേയിരിക്കും..

എൻ്റെ പ്രിയപ്പെട്ട ഗുരുനാഥൻ..!തികച്ചും സൗമ്യനും ശാന്തനും മിതഭാഷിയുമായ പണ്ഡിതൻ….1991-94 കാലഘട്ടത്തിൽ ആലുവ യു സി കോളേജിൽ എൻ്റെ ഇംഗ്ലീഷ് അധ്യാപകൻ. 2005-ൽ ഞാൻ, കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൻ്റെ ഡയറക്ടറായി ചുമതലയേറ്റപ്പോൾ മുതൽ വീണ്ടും ഞങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമായി….വൈറ്റില ടോക്…

ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 57-ാം ചരമവാർഷിക അനുസ്മരണവും156-ാം ജന്മദിനാഘോഷവും2021 ജൂലൈ 14 മുതൽ 23 വരെ

ദിവ്യകാരുണ്യ ഉപാസകനും കുടുംബ കേന്ദ്രീകൃത അജപാലന ശുശ്രൂഷയുടെ മദ്ധ്യസ്ഥനും*തിരു കുടുംബ സന്യാസിനി സഭയുടെ സഹസ്ഥാപകനും നമ്മുടെ ഇടവകാംഗവുമായ ധന്യൻ ജോസഫ് വിതയത്തിൽ അച്ചന്റെ 57-ാം മത് ചരമവാർഷിക അനുസ്മരണവും 156-ാം ജന്മദിനാഘോഷവും ക്രൈസ്തവ ആത്യാത്മികതയുടെ അടിത്തറയായ ദൈവിക പുണ്യങ്ങളാൽ മെനഞ്ഞെടുക്കപെട്ടതായിരുന്നു വിത്യത്തിലച്ചന്റെ…

“എപ്പോഴും ഉപവാസത്തിലിരിക്കാം, എപ്പോഴും ആനന്ദിക്കാം”

“എപ്പോഴും ഉപവാസത്തിലിരിക്കാം,എപ്പോഴും ആനന്ദിക്കാം” പ്രഫ. ലീന ജോസ് ടി. ഈ തലക്കെട്ട് ചിലരെ അമ്പരപ്പിച്ചേക്കാം. അമ്പരപ്പെടേണ്ട, ഉപവാസം എന്ന വാക്കിന്റെ നല്ല അർത്ഥം അങ്ങനെയാണ്. അതനുസരിച്ച് നമ്മുടെ ഉപവാസസങ്കല്പത്തെ ഒന്ന് അഴിച്ചുപഠിച്ചാൽ (unlearn and re-learn), നമ്മുടെ കാഴ്ച മാറും; കാര്യഗ്രഹണം…

Happy 25th Anniversary |Prayerful greetings dearAdv.Biju Parayannilam

വിവാഹ രജത ജൂബിലി ആഘോഷിക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വ: ബിജു പറയനിലത്തിനും കുടുംബത്തിനും പ്രാർത്ഥനാശംസകൾ ആശംസകൾ Dear brother Biju and Mini, Congratulations on the silver jubilee of your wedding!

‘സാറാസ്’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം എഴുതി വൈദികൻ |FR.DIBIN ALUVASSERY VC |SARA’S |GOODNESS TV |

https://youtu.be/u3cTELDBZGY

സ്വവർഗാനുരാഗിയായി ആരും ജനിക്കുന്നില്ല, തന്റെ മാനസാന്തരത്തിന് സഹായിച്ചത് പ്രാർത്ഥന

– സ്വവർഗാനുരാഗിയായി ആരും ജനിക്കുന്നില്ല, തന്റെ മാനസാന്തരത്തിന് സഹായിച്ചത് പ്രാർത്ഥന Directed and Produced By Mr. Thomas Kurian/ Bethlehem TV

ചൊവ്വാഴ്ച 14,539 പേർക്ക് കോവിഡ്; 10,331 പേർ രോഗമുക്തർ

July 13, 2021 ചികിത്സയിലുള്ളവർ 1,15,174; ആകെ രോഗമുക്തി നേടിയവർ 29,57,201 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകൾ പരിശോധിച്ചു ടി.പി.ആർ. 15ന് മുകളിലുള്ള 196 പ്രദേശങ്ങൾ കേരളത്തിൽ ചൊവ്വാഴ്ച 14,539 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624,…

ഡൽഹിയിൽ സീറോ മലബാർ സഭയുടെ പള്ളി തകർത്തത്‌ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കൊതിരെയുള്ള പരസ്യമായ വെല്ലുവിളി – മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: ഡൽഹി അന്ധേരിയമോഡിലുള്ള സീറോ മലബാർ സഭയുടെ ലിറ്റിൽ ഫലുവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവത്തെ അപലപിച്ചുകൊണ്ട് തൃശൂർ അതിരൂപത. രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാർ വിശ്വാസികളുടെ ഈ ആരാധന ആലയം യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി ജെസിബി ഉപയോഗിച്ച്‌ നിലംപരിശാക്കിയത്…

ഡൽഹിയിൽ ക്രൈസ്തവദേവാലയം തകർത്തത്‌ അപലപനീയം: സീറോമലബാർ സഭ

കാക്കനാട്: ഡൽഹിയിലെ ഫരീദാബാദ് സീറോമലബാർ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും ഖേദകരമാണ്. 13 വർഷത്തോളമായി ദിവ്യബലിയും ആരാധനയും നടക്കുന്ന പള്ളിയും അനുബന്ധകെട്ടിടങ്ങളും ജെസിബി ഉപയോഗിച്ച്‌ നിലംപരിശാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്‌. വിശുദ്ധ കുർബാനയും…

ഷെവയിലയാർ ഐ സി ചാക്കോ അവാർഡ് ജോൺ കച്ചിറമറ്റത്തിന്

ചങ്ങനാശ്ശേരി: ബഹുഭാഷാ പണ്ഡിതൻ, ഭൂഗർഭശാസ്ത്രജ്ഞൻ, ,സാഹിത്യകാരൻ നിരൂപകൻ ചരിത്രകാരൻ ഭരണകർത്താവ് തുടങ്ങിയ നിരവധി മേഖലകളിൽ അതുല്യപ്രതിഭയും ഉത്തമ സഭാസ്നേഹിയുമായിരുന്ന ചങ്ങനാശ്ശേരി അതിരൂപതാംഗം പുളിങ്കുന്ന് സ്വദേശി ഷെവ. ഐ സി ചാക്കോയുടെ സ്മരണാർത്ഥം അതിരൂപത ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് സഭാതാരം ശ്രീ.ജോൺ കച്ചിറമറ്റം തെരഞ്ഞെടുക്കപ്പെട്ടതായി…

നിങ്ങൾ വിട്ടുപോയത്