ചൊവ്വാഴ്ച 23,676 പേര്‍ക്ക് കോവിഡ്; 15,626 പേര്‍ രോഗമുക്തി നേടി
August 3, 2021 ചികിത്സയിലുള്ളവര്‍ 1,73,221 ആകെ രോഗമുക്തി നേടിയവര്‍ 32,58,310 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908,…










