കണ്ണീർ പ്രണാമം. പ്രിയപ്പെട്ട തങ്കച്ചാ ഓർമ്മകളിൽ എന്നെന്നും ജീവിക്കും
ആദരാജ്ഞലികൾവരാപ്പുഴ അതിരൂപത കെ.സി ബിസി മദ്യ വിരുദ്ധ സമിതി മുൻ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പ്രിയ സുഹൃത്ത് ശ്രീ തങ്കച്ചൻ വെളിയിലിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയായിരുന്നു തങ്കച്ചൻ , ഓടി നടന്ന് പ്രവർത്തിച്ചു.…










