Tag: mangalavarthaonline

മക്കൾ ജനിക്കുന്നത് കേവലം മാനുഷികമായ പ്രവൃത്തികളുടെ ഫലമായല്ല . ആയിരുന്നുവെങ്കിൽ മക്കളില്ലാത്ത ദു:ഖം പേറുന്ന ദമ്പതിമാർ ഭൂമിയിൽ കാണുമായിരുന്നില്ല !

കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍, ഉദരഫലം ഒരു സമ്മാനവും.[സങ്കീര്‍ത്തനങ്ങള്‍ 127 : 3] മക്കൾ ജനിക്കുന്നത് കേവലം മാനുഷികമായ പ്രവൃത്തികളുടെ ഫലമായല്ല . ആയിരുന്നുവെങ്കിൽ മക്കളില്ലാത്ത ദു:ഖം പേറുന്ന ദമ്പതിമാർ ഭൂമിയിൽ കാണുമായിരുന്നില്ല ! ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളിയാവാൻ സവിശേഷമായ വിളി ലഭിച്ച…

വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ്; 20,046 പേര്‍ രോഗമുക്തി നേടി

August 5, 2021 ചികിത്സയിലുള്ളവര്‍ 1,77,924 ആകെ രോഗമുക്തി നേടിയവര്‍ 32,97,834 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട്…

ആധുനിക കാലഘട്ടത്തിലും ക്രിസ്തീയ പൗരോഹിത്യം വർണ്ണാടഭ പ്രസക്തിയുള്ളതാണ് – മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ അതിരൂപതയിൽ പൗരോഹിത്യ സുവർണ്ണരജത ജൂബിലികൾ ആഘോഷിച്ചു തൃശൂർ: ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുന്നാളിനോടുനുബന്ധിച്ചു തൃശൂർ അതിരൂപതയിലെ വൈദികരുടെ 50, 25 വർഷ ജൂബിലികൾ ആഘോഷിച്ചു. തൃശൂർ മൈനർ സെമിനാരിയിൽ എല്ലാവർഷവും നടക്കാറുളള ജൂബിലി ആഘോഷങ്ങളാണ്…

ജോർജ് നേരേവീട്ടിൽ അച്ചനെ കുറിച്ചുള്ള ഓർമ്മകൾ ആണ് മരിയ ഈ വീഡിയോയിലൂടെ പങ്കുവെച്ചത്

ഇന്ന് ഓഗസ്റ്റ് 4 , ഇടവക വൈദീകരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ. ഇതിനോട് അനുബന്ധിച്ച് അതിരൂപത മതബോധന കേന്ദ്രം നടത്തിയ ഓർമയിൽ ഒരച്ചൻ എന്ന മത്സരത്തിൽ നമ്മുടെ ഇടവകയിൽ നിന്നും പങ്കെടുത്തത് പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന മരിയ…

ബുധനാഴ്ച 22,414 പേര്‍ക്ക് കോവിഡ്; 19,478 പേര്‍ രോഗമുക്തി നേടി

 August 4, 2021 ചികിത്സയിലുള്ളവര്‍ 1,76,048 ആകെ രോഗമുക്തി നേടിയവര്‍ 32,77,788 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912,…

ആ പാവം വിയാനി അച്ചനെ വെറുതേ ഒന്ന് മനന വിഷയമാക്കുക| വൈദിക സഹോദരങ്ങൾക്കു സ്വർഗീയ മദ്ധ്യസ്ഥന്റെ തിരുന്നാൾ മംഗളങ്ങൾ നേരുന്നു

വി . ജോൺ മരിയ വിയാനി: =പൗരോഹിത്യം തന്നെ അവഹേളനങ്ങൾക്കും ചോദ്യം ചെയ്യപെടലിനും കാരണമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, പറയാത്തതും ചിന്തിക്കാത്തതും പോലും പുരോഹിതർക്ക് ചാർത്തി കൊടുത്തു അവരെ തേച്ചു ഒട്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന “സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ…

ദുരന്തമൊഴിയാത്തപുരോഹിതൻ്റെ ജീവിതം

അപ്പൻ്റെ ആവശ്യപ്രകാരം ആടുമേയ്ക്കാൻ പോയ ഒരു പയ്യൻ്റെ കഥയാണിത്. സംഭവം നടക്കുന്നത് ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ.പഠനത്തിൽ അത്ര താത്പര്യമില്ലാത്തതിനാൽഇടയൻ്റെ പണി അവന്നന്നേ ഇഷ്ടപ്പെട്ടു. ആദ്യകുർബാന സ്വീകരണത്തിനുശേഷം ഒരു വൈദികനാകണമെന്ന ആഗ്രഹം അവൻ്റെ മനസിലുയർന്നു. തൻ്റെ ആഗ്രഹം അവൻഅപ്പനെ അറിയിച്ചു:“ഇപ്പോൾ നീ ആടുകളെ…

ആത്മാക്കളുടെ രക്ഷ അതായിരുന്നു അതായിരിക്കണം ഓരോ വൈദികന്റെയും ജീവിത ലക്ഷ്യം| വിശുദ്ധ ജോൺ മരിയ വിയാനി.

https://youtu.be/42eN7jnxWjo

സ്വന്തം തിരുപ്പട്ടം കാണാൻ കഴിയാതെപോയ ഒരു വൈദികൻ || Vianney Day Special || MAACTV

MAACTV യിലൂടെ ഒത്തിരി വൈദികരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാളിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നതും ഒരു വൈദികനെത്തന്നെയാണ്. ഒരു കാര്യം ഉറപ്പാണ്, ഇത്തരം ഒരു അച്ചനെ നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാകില്ല. Special Thanks :…

നിങ്ങൾ വിട്ടുപോയത്