Tag: mangalavarthaonline

ബിഷപ്പ് ജേക്കബ് മാർ ബർണബാസ് കാരുണ്യജീവിതത്തിന്റെ ഉത്തമ മാതൃക.

കൊച്ചി. കാലം ചെയ്‌ത മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡൽഹി ഗുഡ്ഗാവ് രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ്പ് ഡോ. ജേക്കബ് മാർ ബർണബാസ് മെത്രാപ്പൊലിത്താ കാരുണ്യജീവിതത്തിന്റെ ഉത്തമ മാതൃകയായിരുന്നുവെന്നു കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ് അനുശോചന സന്ദേശത്തിൽ…

വ്യാഴാഴ്ച 30,007 പേര്‍ക്ക് കോവിഡ്; 18,997 പേര്‍ രോഗമുക്തി നേടി

August 26, 2021 ചികിത്സയിലുള്ളവര്‍ 1,81,209; ആകെ രോഗമുക്തി നേടിയവര്‍ 37,11,625 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 346 വാര്‍ഡുകള്‍ കേരളത്തില്‍ വ്യാഴാഴ്ച 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461,…

മതമൗലികവാദം മനുഷ്യത്വത്തിന് ഭീഷണിയാകുമ്പോൾ | 6 PM -ന് പങ്കെടുക്കുക | എം. എൻ. കാരശ്ശേരി| ഫാ .വർഗീസ് വള്ളിക്കാട്ട്

NEWMAN ASSOCIATION MEETING26 Thursday @ 6 PM പ്രിയരേ,ഇന്ന് മാനവരാശി നേരിടുന്ന ഗൗരവമേറിയ വെല്ലുവിളികളിലൊന്ന് മതമൗലികവാദമാണ്. ദേശീയ അന്തർദേശീയ തലത്തിലെന്നപോലെ പ്രാദേശിക തലത്തിലും ഇതിന്റെ പ്രത്യാഘാതങ്ങൾ പ്രകടമാണ്. സമാധാനത്തിന്റെ ചാലകശക്തിയായി വർത്തിക്കേണ്ട മതങ്ങൾ ആയുധമേന്തുന്ന കൊലയാളികളെ സൃഷ്ടിക്കുന്നു. വിമതശബ്ദങ്ങളെ ഇല്ലായ്മ…

മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക്എഴുതിയ കത്ത്| വിശുദ്ധ മദർ തേരേസയുടെ 111-ാം ജന്മദിനം.

മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക്എഴുതിയ കത്ത്ഇന്ന് ആഗസ്റ്റ് 26 കൽക്കത്തയിലെ വിശുദ്ധ മദർ തേരേസയുടെ 111-ാം ജന്മദിനം. ഈ അവസരത്തിൽ 1987 ൽ മദർ തേരേസാ ഒൻപതു വയസ്സുകാരിക്കയച്ച ഒരു കത്ത് പരിചയപ്പെട്ടാലോ അഗതികളുടെ അമ്മ മദർ തേരേസാ തെരുവിൻ്റെ മക്കളുടെ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയൻ ജേക്കബ് മാർ ബർണബാസ് പിതാവ് കാലം ചെയ്തു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയൻ ജേക്കബ് മാർ ബർണബാസ് പിതാവ് ഇന്ന് 1.30 നു കാലം ചെയ്തു അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് 1960 ഡിസംബർ 3ന് റാന്നി നീരേറ്റുകാവ് ഏറത്ത് കുടുംബത്തിൽ പരേതനായ…

അതിവിശുദ്ധആരാധാലയവും അസാധാരണ വൈദികരും?!| വിശ്വാസവും വിശുദ്ധിയും വിവേകവും വീണ്ടെടുക്കുക

ഈശ്വരവിശ്വാസത്തിൽ സന്തോഷം സമാധാനം പ്രത്യാശ കണ്ടെത്തുന്നവർ എല്ലാ മതങ്ങളിലും അനേകർ ആണ്. ഈശ്വരവിശ്വാസം ഇല്ലാത്തവരും അവരുടെ കാഴ്ചപ്പാടുകളുമായി ജീവിക്കുന്നു. ഏതെങ്കിലും പ്രത്യേക ആരാധന രീതി അടിച്ചേൽപ്പിക്കുന്ന, ഭയപ്പെടുത്തുന്ന നയവും നമ്മുടെ രാജ്യത്തില്ല. നമ്മുടെ രാജ്യത്തിന്റെ നന്മകൾ ശരിക്കും അറിയുവാൻ, ഇതര രാജ്യങ്ങളുടെ…

ഇറ്റലിയിലെ വെറോണ രൂപതയിൽ ദമ്പതികൾ സ്ഥാപിച്ച സമാധാനത്തിൻ്റെ രാഞ്ജി എന്ന അപ്പസ്തോലിക സമൂഹത്തെ വത്തിക്കാൻ നിർത്തലാക്കി.

വത്തിക്കാനിലെ സമർപ്പിത സമൂഹങ്ങൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ്റെ ഡിക്രീ വെറോണ രൂപത ബിഷപ്പ് മോൺ ജുസപ്പെ സെൻതിയാണ് ഇത് അറിയിച്ചത്. 1986 ൽ ആഗസ്റ്റ് മാസം പതിനഞ്ചിന് ദമ്പതികളായ അലക്സാൻഡ്രോ നോട്ട്റും, ഭാര്യ ലുയിജയും പ്രാർത്ഥനയ്ക്കും, സുവിശേഷ പ്രഘോഷണത്തിനും, മിഷണറി പ്രോത്സാഹനത്തിനുമായി സ്ഥാപിച്ച…

ബുധനാഴ്ച 31,445 പേര്‍ക്ക് കോവിഡ്; 20,271 പേര്‍ രോഗമുക്തി നേടി

August 25, 2021 ചികിത്സയിലുള്ളവര്‍ 1,70,292 ആകെ രോഗമുക്തി നേടിയവര്‍ 36,92,628 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ ബുധനാഴ്ച 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865,…

ക്രിസ്ത്യാനി പ്രതികരിക്കുന്നത് ക്രിസംഘി ബോധത്തിൽ നിന്നല്ല, ക്രിസ്തീയ ബോധ്യത്തിൽ നിന്നുമാണെന്ന് പ്രസംഗ വേദികളിൽ സ്ഥലകാലബോധം നഷ്ടപ്പെടുന്നവർ ശാന്തമായിരുന്ന് മനസ്സിലാക്കുക.

ക്രിസ്ത്യാനിയെ ‘ക്രിസംഘി’യാക്കി കൈയടിനേടുന്നവര്‍ .ഏകാധിപത്യത്തിന്‍റെ അച്ചടക്കത്തേക്കാള്‍ ജനാധിപത്യത്തിന്‍റെ ബഹളത്തെയാണ് മനുഷ്യൻ ഇഷ്ടപ്പെടുന്നത്. മനുഷ്യന് ശബ്ദിക്കാനുള്ള ഈ സ്വതന്ത്ര്യമാണ് മാനവികതയുടെ എല്ലാ നിർവ്വചനങ്ങളുടെയും അടിസ്ഥാനം. ശബ്ദിക്കാനുള്ള ഈ അവകാശത്തെ അഭിപ്രായ സ്വാതന്ത്ര്യമെന്നു വിളിക്കുന്നു. ശബ്ദിക്കാനും അഭിപ്രായം പറയാനും പ്രതികരിക്കാനും ഓരോ മനുഷ്യനുമുള്ള എല്ലാ…

എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ 10 ൽ 8 റാങ്കും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികൾ നേടി

കോട്ടയം : BA Animation and Graphic Designing കോഴ്‌സിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ആദ്യ 10 ൽ 8 റാങ്കും നേടി കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികൾ നേടി . തുടർച്ചയായി മികച്ച റാങ്കുകൾ സ്വന്തമാക്കുന്ന പതിവ്…

നിങ്ങൾ വിട്ടുപോയത്