Tag: mangalavarthaonline

വൈറലാകാനല്ല, വചനത്തോട് വിശ്വസ്തരാകാനാണ് ഒരു വൈദികൻ അടിസ്ഥാനപരമായി വിളിക്കപ്പെട്ടിരിക്കുന്നത്.

വൈറൽ പ്രസംഗം കേട്ടു. തരിച്ചിരുന്നു പോകാതിരിക്കുന്നതെങ്ങനെ? നിരീശ്വരനായ ഒരു രാഷ്ട്രീയക്കാരൻ്റെ മൈതാനപ്രസംഗത്തിൽ കേൾക്കാനുതകിയ യുക്തിയാണ് അൾത്താരയിൽ അദ്ദേഹം കാഴ്ചവച്ചത്. (പല യുക്തന്മാരും രഹസ്യമായി വിശ്വാസികളും, ചിലരെങ്കിലും, വയസ്സായി ഒറ്റക്കാകുമ്പോൾ എങ്കിലും യുക്തിവാദത്തിൻ്റെ മുഖംമൂടി മാറ്റി പരസ്യമായിത്തന്നെ വിശ്വാസം ഏറ്റു പറയുന്നവരുമാണ് എന്ന…

“എൻ്റെ കുടുംബ കാര്യം നോക്കാൻ എനിക്കറിയാം. അച്ചൻ കുർബാന ചൊല്ലി പള്ളിയിലെ കാര്യംനോക്കിയാൽ മതി….”

ആദ്യം കയ്ച്ചാലുംപിന്നെ ഇരട്ടി മധുരം വിശ്രമജീവിതം നയിക്കുന്ന ഒരു വൈദികൻ തൻ്റെ പൗരോഹിത്യ ജീവിതത്തിൽ മായാതെ കിടക്കുന്ന ഓർമകളിലൊന്ന് പങ്കുവച്ചതോർക്കുന്നു. ഇടവകയിലെ ഒരു വീട്ടിൽ കലഹം. ഇടവകക്കാർ വന്ന് അച്ചനെ വിവരമറിയിച്ചപ്പോൾ അച്ചൻ അവരുടെ വീട്ടിലെത്തി. അച്ചൻ്റെ വാക്കുകൾക്ക് അവർ തെല്ലും…

അഖണ്ഡ ജപമാല|SMYM കാഞ്ഞിരപ്പള്ളിരൂപത|നിയോഗം : കത്തോലിക്കാ യുവജനങ്ങളിൽ ശക്തമായ വിശ്വാസ വളർച്ച ഉണ്ടാവുന്നതിന്|

പരിശുദ്ധ അമ്മയുടെ ജനന തിരുനാളിനോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങൾ അഖണ്ഡ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു.ഫൊറോനകൾക്കുള്ള നിർദ്ദേശങ്ങൾ എല്ലാ ഫൊറോനകളും എട്ട് ദിവസവും ജപമാലയിൽ പങ്കെടുക്കേണ്ടതാണ്. രൂപതയിലെ മുഴുവൻ ഇടവകകളെയും പങ്കെടുപ്പിച്ചുകൊണ്ട് ആയിരിക്കും ജപമാല മുന്നോട്ട് പോവുക. ഫൊറോനയിൽ എല്ലാ ഇടവകകൾക്കും പ്രാതിനിധ്യം…

കൂടുതൽ മക്കളുള്ള കുടുംബങ്ങൾ ജീവന്റെ സുവിശേഷം ദൈവത്തിനായി പ്രചരിപ്പിക്കുന്നവർ : അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്.

കൂടുതൽ മക്കളെ ജനിപ്പിക്കുന്ന കുടുംബങ്ങളിലെ മാതാപിതാക്കൾ ജീവന്റെ സുവിശേഷത്തിന്‌ സാക്ഷികളാണ്‌. മരണ സംസ്കാരം പരത്തുന്ന ആധൂനിക കാലത്ത് ഇവർ ലോകത്തിന്‌ മാതൃകകളാണെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നാലും അതിന്‌ മുകളിലുള്ള കുഞ്ഞുങ്ങളുടെ മാമോദീസ കർമ്മം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ…

ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിനെ സന്ദർശിച്ച് ഗോവ ഗവർണർ ശ്രീധരൻ പിള്ള

തലശ്ശേരി∙ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള തലശ്ശേരി അതിരൂപതാ കേന്ദ്രത്തിലെത്തി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിനെ സന്ദർശിച്ചു. രാവിലെ 11.45ന് എത്തിയ ഗവർണറെ ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞറളക്കാട്ട്, സഹായ മെത്രാൻ മാർ. ജോസഫ് പാംപ്ലാനി, മുൻ അതിരൂപതാ…

തിങ്കളാഴ്ച 13,383 പേര്‍ക്ക് കോവിഡ്; 21,942 പേര്‍ രോഗമുക്തി നേടി

August 23, 2021 ചികിത്സയിലുള്ളവര്‍ 1,54,563; ആകെ രോഗമുക്തി നേടിയവര്‍ 36,53,008 കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633,…

സാമൂഹ്യ മാധ്യമങ്ങളിലെക്രിസ്ത്യൻ നാമധാരികൾ

പരിചയമുള്ള ഒരു യുവാവ്സമൂഹമാധ്യമങ്ങളുടെ ഉപയോഗംനിറുത്തിയത് എന്നെ അതിശയിപ്പിച്ചു.ശക്തമായ രീതിയിൽ ആശയങ്ങൾ എഴുതാനും പങ്കുവയ്ക്കാനും കഴിവുള്ള ആ വ്യക്തി എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തു എന്നറിയാൻ ഞാൻ ആഗ്രഹിച്ചു. ഒരു ദിവസം ഞാനദ്ദേഹത്തോട് കാര്യങ്ങൾ തിരക്കി. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു അദ്ദേഹം പങ്കുവച്ചത്:”അച്ചാ, സമൂഹമാധ്യമങ്ങളിൽ നിന്ന്…

ലീമയിലെ വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ

അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ (ആഗസ്റ്റ് 23) സഭ ഇന്ന് ആലോഷിക്കുന്നു. . ഈ ബഹുമതിക്കു അർഹയാണങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ…

ഞായറാഴ്ച 10,402 പേര്‍ക്ക് കോവിഡ്; 25,586 പേര്‍ രോഗമുക്തി നേടി

 August 22, 2021 ചികിത്സയിലുള്ളവര്‍ 1,63,212; ആകെ രോഗമുക്തി നേടിയവര്‍ 36,31,066 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ ഞായറാഴ്ച 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376,…

നിങ്ങൾ വിട്ടുപോയത്