Tag: mangalavarthaonline

വിശുദ്ധ കുർബാനയില്ലാതെ നിത്യരക്ഷയിലേക്കുള്ള വഴി അചിന്തനീയം; കത്തോലിക്കരെ ഉദ്‌ബോധിപ്പിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ.

ബുഡാപെസ്റ്റ്: വിശുദ്ധ കുർബാനയില്ലാതെ നിത്യരക്ഷയിലേക്കുള്ള മാർഗം അചന്തനീയമാണെന്ന് റഷ്യൻ ഓർത്തഡോക്‌സ് ബിഷപ്പ് ഹിലാരിയോൺ അൽഫെയ്‌വ്. വിശുദ്ധ കൂദാര പരികർമം ചെയ്യുന്നത് വൈദികനോ ബിഷപ്പോ അല്ല മറിച്ച്, ക്രിസ്തുതന്നെയാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സമ്മേളിക്കുന്ന അന്താരാഷ്ട്ര…

സ്നേഹത്തിനു വിരുദ്ധമായി പഠിപ്പിക്കുന്ന എല്ലാ പഠനങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും അകലം സൂക്ഷിക്കാൻ അതീവ ജാഗ്രതയും പുലർത്തണം.

അതീവ ജാഗ്രത പുലർത്തണം കേരളത്തിന്റെ മത സൗഹാർദ്ദത്തിന് വിള്ളൽ ഏൽപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഇസ്‌ലാം മത വിശ്വാസികൾ എല്ലാം ജിഹാദികളാണെന്ന അഭിപ്രായം ആർക്കും ഇല്ല. എന്നാൽ, ജിഹാദി പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ട് എന്ന കാര്യത്തിൽ…

കഠിനമായ പരിശ്രമത്തിലൂടെ കേരളത്തിലെ യുവത്വത്തെ ലഹരിക്ക് അടിമപ്പെടുത്തുന്ന ഈ പൈശാചികതയെ തുറന്നു കാട്ടി, യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന കര്‍ത്തവ്യമാണ് മാര്‍ കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചത്.

പാലാ ബിഷപ്പിനെ മൂക്കില്‍ വലിക്കാന്‍ വരുന്നവരോട് ഒരു വാക്ക്. .ക്രൈസ്തവസഭയുടെ അധികാരശ്രേണിയില്‍ ഒരു പ്രാദേശിക സഭയുടെ തലവനാണ് മെത്രാന്‍ അഥവാ ബിഷപ്. ദൈവജനത്തെ ഭീഷണിപ്പെടുത്തുന്ന പ്രമാദങ്ങളെ ജാഗ്രതാപൂര്‍വ്വം ദുരീകരിക്കുക എന്ന ഉത്തരവാദിത്വമാണ് “സഭയെ പഠിപ്പിക്കുന്ന ശ്രേഷ്ഠന്‍” എന്നറിയപ്പെടുന മെത്രാനിൽ നിക്ഷിപ്തമായിരിക്കുന്നത്. പൗലോസ്…

റോമിലെ രണ്ട് പ്രധാന ജയിലുകളിലേക്ക് ഫ്രാൻസിസ് പാപ്പ 15,000 ഓളം ഐസ്ക്രീം വിതരണം ചെയ്തു.

റോമിലെ രണ്ട് പ്രധാന ജയിലുകളിലേക്ക് ഫ്രാൻസിസ് പാപ്പ 15,000 ഓളം ഐസ്ക്രീം വിതരണം ചെയ്തു.ഇറ്റലിയിൽ ഈ വർഷം കടുത്ത വേനലിൽ റെക്കോഡ് 48 ഡിഗ്രി വരെയാണ് ഇറ്റലിയിൽ ചൂട് രേഖപെടുത്തിയത്. ഈ വേനൽചൂടിൽ വി.മത്തായിയുടെ സുവിശേഷത്തിൽ 25ാം അധ്യായത്തിൽ പറയുന്ന പോലെ…

വ്യാഴാഴ്ച 26,200 പേര്‍ക്ക് കോവിഡ്; 29,209 പേര്‍ രോഗമുക്തി നേടി

 September 9, 2021 ചികിത്സയിലുള്ളവര്‍ 2,36,345 ആകെ രോഗമുക്തി നേടിയവര്‍ 40,50,665 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച  26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175,…

ഭാരതത്തിലെ പ്രഥമ തദ്ദേശീയനായ മെത്രാപോലീത്ത മാർ ജോസഫ് കരിയാറ്റിലിന്റെ ചരമ വാർഷികവും ,ഛായാചിത്രത്തിന്റെ വെഞ്ചിരിപ്പും

ഭാരതത്തിലെ പ്രഥമ തദ്ദേശീയനായ മെത്രാപോലീത്ത മാർ ജോസഫ് കരിയാറ്റിലിന്റെ 235 ആം ചരമ വാർഷികത്തിനോട്‌ അനുബന്ധിച്ച് മെത്രാപ്പോലീത്തായുടെ ഛായാചിത്രത്തിന്റെ വെഞ്ചിരിപ്പ് ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിൽ പറവൂർ ഫൊറോനാ വികാരി മോൺ. ആന്റണി പെരുമായൻ നിർവഹിച്ചു. ഫാ. സിറിൽ തയ്യിൽ വിശുദ്ധ…

ജാഗ്രതയർഹിക്കുന്ന വിഷയങ്ങൾ |വിശ്വാസികൾ വിസ്മരിക്കരുത് |മാർ ജോസഫ് കല്ലറങ്ങാട്ട്

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ വചന സന്ദേശം. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ പിടിമുറുക്കുന്നു : മാർ ജോസഫ് കല്ലറങ്ങാട്ട് ഓരോ ക്രൈസ്തവനും നിർബന്ധമായും…

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലൊന്നായി മാറാൻ കേരളത്തിന് കഴിയും…

വിദ്യാഭ്യാസആരോഗ്യ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ച വികസ്വര ലോകത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ജനസംഖ്യ, രോഗാതുരത, മരണനിരക്ക്, എപ്പിഡെമിയോളജിക്കൽ, ആരോഗ്യ പരിവർത്തനങ്ങൾ എല്ലാം വിവിധ വികസിത രാജ്യങ്ങളുമായി സമാനമായ ഒരു മാതൃക പിന്തുടർന്നു വരുന്നു. കുറഞ്ഞ ജനന മരണ…

*കുരിശും യുദ്ധവും സമാധാനവും: ഭാവിവിചാരപരമായ സാംസ്കാരിക ചരിത്രനിരൂപണം*

ന്യൂസ് റൂമിലെ ജോലി രാജിവച്ചശേഷമുള്ള 25 വർഷം, ക്രിസ്തുവും ശ്രീയേശുവും തമ്മിലുള്ള ദൂരം നടന്നുതീർത്ത് എഴുതിയ പുസ്തകത്തിന്റെ മുഖചിത്രം സവിനയം സമർപ്പിക്കുന്നു. ഒക്ടോബർ ഒന്നിനു പ്രകാശനം. ഭാരതത്തിലെവിടെയും സ്പീഡ്പോസ്റ്റിൽ ലഭിക്കാൻ ഓൺലൈൻ ബുക്കിംഗിനു സന്ദർശിക്കുക: https://muziristimes.com “ക്രിസ്തുരാജാധിരാജനിൽ”നിന്നു ശ്രീയേശുവിലേക്കും മറിയത്തിലേക്കുമുള്ള ദൂരം…

നിങ്ങൾ വിട്ടുപോയത്