ഫലിത പ്രയോഗങ്ങളിലൂടെ ബന്ധങ്ങളെ വളർത്താൻ ചില വഴികൾ
https://youtu.be/H8-qI7hK7E8
https://youtu.be/H8-qI7hK7E8
ആൺ-പെൺ വേർതിരിവില്ലാത്ത ഏകീകൃത വസ്ത്രധാരണം നടപ്പിലാക്കി എന്നവകാശവാദം ഉന്നയിക്കുകയും ആ നേട്ടം കൊട്ടിഘോഷിക്കുകയും ചെയ്യുന്നവരോട്: ഈ 21 ആം നൂറ്റാണ്ടിൽ അല്പം കൂടി ഉയർന്നുചിന്തിക്കുന്നത് എത്രയോ നല്ലതാണ്? ആസക്തികളാൽ കലുഷിതമായ ദൃഷ്ടികളെയും വഷളൻ കമൻ്റുകളെയും ഭയക്കാതെ ഒരു സ്ത്രീയ്ക്ക് കേരളത്തിൻ്റെ തെരുവുകളിൽ…
മനുഷ്യാവകാശങ്ങൾഗർഭപാത്രത്തിൽ ആരംഭിക്കണം. വീണ്ടും ഒരു ക്രിസ്മസിന് ലോകം ഒരുങ്ങുന്നു. ഗർഭിണിയായ ഒരമ്മയേയും കൊണ്ട് ഒരു പിതാവ് ഏറെദൂരം യാത്ര ചെയ്യുന്നു. അവരുടെ വേദനകൾ… വിഷമങ്ങൾ…, പിന്നീട് കുഞ്ഞിനെ ലഭിക്കുമ്പോഴുള്ള സന്തോഷം. അവരുടെ സന്തോഷം ലോകത്തിനു നൽകുന്ന ശാന്തിയും സമാധാനവും പ്രത്യാശയും, ഇതൊക്കെയല്ലേ…
പലായന പാതയിലെ പച്ചവെളിച്ചം ജർമൻ എഴുത്തുകാരനായ ഫ്രാൻസ് കാഫ്ക തന്റെ The Trial എന്ന കൃതിയിൽ ഒരു കഥ പറയുന്നുണ്ട്. ഗ്രാമത്തിൽനിന്നും ഒരു മനുഷ്യൻ നിയമത്തെ തേടി വരുന്ന കഥ. അയാൾ നിയമത്തിന്റെ തുറന്ന കവാടത്തിലൂടെ അകത്തു പ്രവേശിക്കാൻ ശ്രമിക്കുന്നു. പക്ഷേ…
തിരുവനന്തപുരം: 14, 15 തീയതികളില് പട്ടം കാതോലിക്കാ സെന്ററില് നടന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല് സൂനഹദോസ് സമാപിച്ചു. സഭയുടെ മേജര് ആര്ച്ച് ബിഷപ്പ് കര്ദ്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ ആമുഖ സന്ദേശത്തോടെയാണ് സുന്നഹദോസ് ആരംഭിച്ചത്.…
ചാവറയച്ചന്റെ യൂണിഫോം. യൂണിഫോം പുരോഗമന വാദവും നവോത്ഥാനവും ചർച്ചയാകുമ്പോൾ കേരളത്തിലെ സ്കൂളുകളിൽ കൃത്യമായി പറഞ്ഞാൽ ‘പള്ളിക്കൂടങ്ങളിൽ’ ഏകീകൃത വസ്ത്രധാരണം അല്ലെങ്കിൽ യൂണിഫോം ആര് എന്തിന് ആരംഭിച്ചു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിന്നും സാമൂഹ്യ പരിഷ്കർത്താക്കളുടെ പട്ടികയിൽനിന്നും പാഠപുസ്തകങ്ങളിൽ നിന്നും…
For God has not destined us for wrath, but to obtain salvation through our Lord Jesus Christ,(1Thessalonians 5:9) ദൈവമക്കളായ നാം പാപങ്ങൾ മൂലം നരകശിക്ഷയുടെ ക്രോധത്തിന് ഇരയാകണമെന്നല്ല, മറിച്ച് കർത്താവായ യേശുവിലൂടെ രക്ഷപ്രാപിക്കണമെന്നാണു ദൈവം…