Tag: mangalavarthaonline

കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ (ജനുവരി 6 ) കൊണ്ടാടുകയാണ്.

കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ (ജനുവരി 6 ) കൊണ്ടാടുകയാണ്. ക്രിസ്തുമസ് കഴിഞ്ഞ് 13-ാം ദിവസം, അതായത് ജനുവരി ആറാം തീയതി. https://www.facebook.com/marthommamargam/videos/611345573486447/?cft[0]=AZWKBjxneUEGn3uV7lmNUkQJY7MeMVeprJUCUEOHKPA-_Oi-uQTsu9VRcVB9Yt-_kRuRf_fSY3LHwGEBIiG2Pk7rClh97yfkfu9iQ8EIUoexbcX0vnSc_YlCP9nTJwx2GqmPiaYcXmTuGtq3zlGYSrFYd-yZCw6shXIJcvLg8QiItA&tn=%2B%3FFH-R സാധാരണയായി അഞ്ചാം തീയ്യതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി…

റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍ കെസിബിസി പ്രൊ ലൈഫ് സമിതിഡയറക്ടർ – ഫാമിലി കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: വിജയപുരം രൂപതാംഗമായ റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും കെസിബിസി പ്രൊ ലൈഫ് സമിതിഡയറക്ടറുമായി ചുമതലയേറ്റു. Rev. Fr. Kleetus Kathirparambil took charge today as the new KCBC Family Commission Secretary…

ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത :മാർ ജോർജ് ആലഞ്ചേരി

കൊച്ചി : ഭാരതത്തിൽ വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അതിജീവിക്കുവാൻ സാധിക്കുകയുള്ളു എന്നും , ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക്…

നിന്റെ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക (മര്‍ക്കോസ്‌ 5 : 34) |your faith has made you well; go in peace (Mark 5:34)

പന്ത്രണ്ടു വർഷമായി രക്തസ്രാവം എന്ന രോഗത്തിന്റെ അടിമയായിരുന്ന ആ സ്തീയുടെ ദുരിതം കേവലം ശാരീരികം മാത്രമല്ലായിരുന്നു. മോശയുടെ നിയമമനുസരിച്ച് രക്തസ്രാവമുള്ള സ്ത്രീകൾ ആചാരപരമായി അശുദ്ധരായിരുന്നു. ഒട്ടേറെക്കാലം ചികിത്സിച്ചിട്ടും ഫലമുണ്ടായില്ലെങ്കിലും നിരാശയാകാതെ തന്റെ രോഗത്തിൽനിന്നും മോചനം അവൾ അന്വേഷിച്ചുകൊണ്ടിരുന്നു. തനിക്കുള്ളതെല്ലാം നഷ്ടമായിട്ടും സ്വയം…

Feast of St. Kuriakose Elias Chavara|വി. കുര്യാക്കോസ് ഏലിയാസ് ചാവറയച്ചൻ്റെ തിരുന്നാൾ

വി. കുര്യാക്കോസ് ഏലിയാസ് ചാവറയച്ചൻ്റെ തിരുന്നാൾ (1805-1871) മാന്നാനം കുന്നിൽ നിന്നാരംഭിച്ച് കേരളസഭയിലും, ഭാരത സഭയിലും, ലോകമെമ്പാടും ദൈവീകപ്രഭ വാരി വിതറിയ വി. ചാവറയച്ചൻ്റെ തിരുന്നാൾ ദിനമാണിന്ന്. കേവലം 66 വയസ് മാത്രം ആയുസുണ്ടായിരുന്ന വി. ചാവറ പിതാവ് 19-ാം നൂറ്റാണ്ടിലെ…

കസ്തൂരി രംഗൻ റിപ്പോർട്ട് |സങ്കീർണമായ ഒരു വിഷയം ഇത്ര വ്യക്തതയോടെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി!

നിർബന്ധിത മത പരിവർത്തന ആരോപണങ്ങളും ചില അപ്രിയ സത്യങ്ങളും

ക്രിസ്ത്യൻ മിഷനറിമാർ വളരെ സംഘടിതമായി ഭാരതത്തിൽ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം സജീവമാകുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. ചിന്താശേഷി ഉള്ള മലയാളികൾ പോലും പലപ്പോഴും സത്യത്തിനു നേരെ കണ്ണടക്കുന്ന കാഴ്ച്ച ഖേദകരമാണ്. ക്രിസ്ത്യൻ മിഷനറിമാർ എന്ന ഒറ്റ പേരിനു കീഴിൽ എല്ലാ…

നിങ്ങൾ വിട്ടുപോയത്