Tag: mangalavarthaonline

സ്നേഹമെന്ന വീഞ്ഞ് നമ്മളിൽ ഇല്ലാതാകുമ്പോൾ മുന്നിലുള്ളത് ഒരേയൊരു മാർഗ്ഗം മാത്രമാണ്; യേശു പറയുന്നത് ചെയ്യുക.

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർവിചിന്തനം:- ആനന്ദലഹരിയായി ഒരു ദൈവം (യോഹ 2: 1-11) കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തൻ്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി പന്ത്രണ്ടാമത്തെ വയസ്സിൽ വീടുവിട്ടിറങ്ങിയവനാണവൻ. പക്ഷേ, അന്ന് അവന്റെ മാതാപിതാക്കൾ അവനെ വിലക്കുകയായിരുന്നു (cf. ലൂക്കാ…

ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. (ലൂക്കാ 16: 10)|“One who is faithful in a very little is also faithful in much. (Luke 16:10)

നമ്മുടെ അനുദിന ജീവിതത്തിൽ ഒട്ടേറെ അവസരങ്ങളിൽ മറ്റുള്ളവർ അവരുടെ സമ്പത്തും മറ്റു വിലപ്പെട്ടവയും നോക്കിനടത്താൻ നമ്മെ ഭരമേൽപ്പിക്കാറുണ്ട്. ഒരു പരിചയവും ഇല്ലാത്ത ഒരാൾ തനിക്കുള്ളതെല്ലാത്തിന്റെയുംമേൽ ആദ്യമേതന്നെ നമുക്ക് മേൽനോട്ടം വിട്ടുതരാറില്ല. നമ്മുടെ അധ്വാനവും പരിണിതഫലങ്ങളും ഒക്കെ കണക്കിലെടുത്ത് മാത്രമേ കൂടുതൽ പ്രധാനപ്പെട്ട…

യുദ്‌ധത്തിനുവേണ്ടി കുതിരയെ സജ്‌ജമാക്കുന്നു;എന്നാല്‍, വിജയം നല്‍കുന്നത്‌ കര്‍ത്താവാണ്‌. (സുഭാഷിതങ്ങള്‍ 21: 31)|The horse is made ready for the day of battle, but the victory belongs to the Lord. (Proverbs 21:31)

ജീവിതത്തിൽ മനസിനെയും ,ശരീരത്തെയും തകർക്കുന്ന അനേകം ആശങ്കകളിലൂടെയും, ആകുലങ്ങളിലൂടെയും നമ്മൾ കടന്നു പോകുന്നു. നമ്മളിൽ പലരും ഇവയിൽ നിന്ന് മോചനം നേടാനാകാതെ സ്വന്തം ബുദ്ധിയിൽ മുന്നോട്ടു പോകുന്നു. ജീവിതത്തിൽ നാം പലപദ്ധതികളും കണക്കുകൂട്ടുന്നു. എന്നാൽ ഒരു ശാസ്ത്രത്തിനും മനുഷ്യ ബുദ്ധിക്കും നമ്മെ…

ആശുപത്രിയിലെന്തിനാണ്തിരുസ്വരൂപങ്ങൾ?

ഒരു സ്ഥലത്ത് ആശുപത്രി നിർമാണം പുരോഗമിക്കുകയാണ്. നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കന്യാസ്ത്രിയോട് അക്രൈസ്തവനായ എഞ്ചിനീയർ ചോദിച്ചു:”വരാന്തകളിൽ നിങ്ങൾ പ്രതിമകൾ വയ്ക്കുന്നത് എന്തിനാണ്? ആവശ്യമുള്ളവർ പള്ളിയിൽ പോയി പ്രാർത്ഥിക്കുമല്ലോ? രൂപങ്ങൾ വയ്ക്കുന്നത് ഒഴിവാക്കിയാൽ അത്രയും സ്ഥലം കൂടി ലാഭിക്കാം.” “അതൊന്നും താങ്കൾക്കിപ്പോൾ…

3 വര്‍ഷത്തിലേറെയുള്ള നിയമ പോരാട്ടം: 2,000 പേജുള്ള കുറ്റപത്രം: ഒരു സാക്ഷിപോലും കൂറുമാറിയില്ല; ഒടുവില്‍ കുറ്റവിമുക്തന്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാണന്ന കോടതിയുടെ വിധിയ്ക്കു പിന്നാലെ ചര്‍ച്ചയാകുന്നത് നിയമ പോരാട്ടത്തിന്റെയും കുറ്റപത്രത്തിന്റെയും ദൈര്‍ഖ്യം. 2,000 പേജുള്ള കുറ്റപത്രത്തില്‍ അഞ്ചു ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍, ഏഴു മജിസ്‌ട്രേട്ടുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 89 സാക്ഷികളാണുണ്ടായിരുന്നത്.…

ജീവന് വേണ്ടി 9 ദിവസം: അമേരിക്കയിൽ നവനാള്‍ നൊവേന ജനുവരി 19 മുതൽ

വാഷിംഗ്‌ടണ്‍ ഡി.സി: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്ക് വേണ്ടി അമേരിക്കയിലെ കത്തോലിക്ക വിശ്വാസികള്‍ വര്‍ഷം തോറും ദേശവ്യാപകമായി നടത്തിവരാറുള്ള വാര്‍ഷിക നവനാള്‍ നൊവേന ജനുവരി 19ന് ആരംഭിക്കും. ‘ജീവന് വേണ്ടി ഒൻപത് ദിവസം’ എന്ന് പേരിട്ടിരിക്കുന്ന തുടര്‍ച്ചയായുള്ള 9 ദിവസത്തെ നൊവേന സമര്‍പ്പണം…

‘ഞങ്ങടെ സിസ്റ്റർക്ക് നീതി കിട്ടണം, മരണം വരെ പോരാടും’; പണത്തിന്റെയും സ്വാധീനത്തിന്റെയും വിധി: സിസ്റ്റർ അനുപമ

വിതുമ്പിക്കൊണ്ടാണ് സിസ്റ്റർ അനുപമയടക്കമുള്ള ഇരക്ക് വേണ്ടി പോരാടിയ കന്യാസ്ത്രീകൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്നത്തെ കോടതി വിധിയിൽ  വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന  (Nun rape case) ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ ജുഡീഷ്യറിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന്…

‘കുറ്റക്കാരനല്ല’:| ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടു

പീഡനക്കേസ്: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി… https://www.manoramaonline.com/news/latest-news/2022/01/14/bishop-franco-mulakkal-case-verdict-update.html https://www.deepika.com/News_latest.aspx? https://www.livelaw.in/top-stories/kerala-court-acquits-bishop-franco-mulakkal-in-nun-rape-case-189462

നിങ്ങൾ വിട്ടുപോയത്