ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെസിവൈഎം
പാലക്കാട്: ക്രൈസ്തവർക്കെതിരെ ഇന്ത്യയിൽ വർധിച്ചു വരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചു കെസിവൈഎം പന്തംകൊളുത്തി പ്രകടനം നടത്തി. കേരളത്തിലെ മുപ്പതോളം രൂപതകളുടെ പ്രതിനിധികൾ പ്രതിഷേധപരിപാടിയിൽ പങ്കെടുത്തു. പാലക്കാട് യുവക്ഷേത്ര കോളജിനു മുന്പിൽ നടന്ന പ്രകടനം സംസ്ഥാന ഡയറക്ടർ ഫാ. തോമസ് ചാലക്കര പന്തം കത്തിച്ചു…
വാഴ്ത്തപ്പെട്ട മാര് ദേവസഹായം പിള്ളയുടെ ഓര്മ്മ തിരുനാള്.14/01
“ഞങ്ങൾ റോമിൽ പാർത്ത കാലത്ത് കിട്ടിയ ഇടവേളകളിൽ നമ്മുടെ ദേവസഹായം പിള്ളയെ വിശുദ്ധപദവിയിൽ പ്രതിഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു നിവേദനം മല്പാൻ ലത്തീനിൽ എഴുതിയുണ്ടാക്കി കർദ്ദിനാളിനോടുള്ള ഒരു പ്രത്യേക അപേക്ഷയോടുകൂടി അദ്ദേഹത്തിന്റെ കയ്യിൽ കൊടുക്കുകയുണ്ടായി. അതീവദരിദ്രമായ മലങ്കരസമുദായത്തിന് പണം മുടക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ട്…
പക്വമായ സ്നേഹം
പക്വമായ സ്നേഹം ഒരിക്കൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ചു:“യഥാർത്ഥ സ്നേഹംഎങ്ങനെയാണ് തിരിച്ചറിയുന്നത്?”ഉദാഹരണത്തിലൂടെഗുരു വിശദീകരിച്ചു. “കുഞ്ഞുങ്ങൾ കരയുന്നത് ശ്രദ്ധിച്ചിട്ടില്ലേ?അമ്മയുടെ മുലപ്പാലിനു വേണ്ടിയും അപ്പന്റെ കരുതലിനു വേണ്ടിയുമാണ് കുഞ്ഞ് കരയുന്നത്. ഓരോ തവണ അത് മാതാപിതാക്കളെ സമീപിക്കുന്നത് അവരിൽ നിന്നും എന്തെങ്കിലും ലഭിക്കാൻ വേണ്ടിയാണ്.എന്നാൽ അപ്പനോ…
In loving memory of our dear Chachen, who’s love and light we lost far too soon. |Melbin Mathew
In loving memory of our dear Chachen, who’s love and light we lost far too soon. When we lose someone dear to us we never forget them. But we want…
“പ്രിയപ്പെട്ട യുവജനങ്ങളേ, കാലത്തിന്റെ ചുവരെഴുത്തുകളെ മനസ്സിലാക്കി പ്രതികരിക്കാത്ത ഒരു പ്രസ്ഥാനവും അധികകാലം നിലനിൽക്കില്ലെന്നത് ചരിത്ര വസ്തുതയാണ്. “
തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ കഴിഞ്ഞ അൻപതു വർഷത്തെ ചരിത്രത്തിൽ ആകെ രണ്ടു തവണയേ പെൺകുട്ടികൾ ഒന്നാമത്തെ കസേരയിലിരുന്നിട്ടുള്ളൂ. 2010 ലായിരുന്നു ആദ്യത്തേത്. നെടുമങ്ങാടിനടുത്തുള്ള കരകുളം ഇടവകയിലെ മിനി മേരി എന്ന പെൺകുട്ടി പ്രസിഡന്റു സ്ഥാനത്തേക്ക് നോമിനേറ്റു ചെയ്യപ്പെട്ടു.…
ലൈംഗിക ആരോഗ്യവും അച്ചടക്കവും ധാര്മ്മികതയും വേണ്ടെയെന്ന ചോദ്യങ്ങളെ ദുര്ബലമാക്കും വിധത്തിൽ കാലം മാറുകയാണോ? |ഡോ .സി ജെ ജോൺ
ലൈംഗീക സാഹസികതയിലും പുതുമ തേടലിലും മാത്രം മേറ്റ് സ്വാപ്പിഗ് ഒതുങ്ങണമെന്നതാണ് നിയമം. സമ്മത പ്രകാരമെങ്കില് കുറ്റകരമാകില്ല.ആസാഹചര്യത്തിന് പുറത്ത് പറ്റില്ല . പ്രണയം പാടില്ല. പണ്ട് കാലത്ത് കീ ക്ലബ് എന്നൊരു പരിപാടി ഉള്ളതായി കേട്ടിട്ടുണ്ട്. മാന്യന്മാര് കാറിന്റെ താക്കോൽ ഒരു പാത്രത്തിൽ…
ശാന്തരായി ജീവിക്കാന് ഉത്സാഹിക്കുവിന്. സ്വന്തം കാര്യങ്ങളില് ശ്രദ്ധാലുക്കളാകുവിന്. സ്വന്തംകൈകൊണ്ട് അധ്വാനിക്കുവിൻ. (1 തെസലോനിക്കാ 4: 11)|Aspire to live quietly, and to mind your own affairs, and to work with your hands, as we instructed you (1 Thessalonians 4:11)
മനുഷ്യരായ നമുക്ക് പലപ്പോഴും അർത്ഥശൂന്യമായി തോന്നുന്ന ഒന്നാണ് ജീവിതത്തിലെ സഹനങ്ങൾ. എന്നാൽ, പിതാവായ ദൈവത്തിനു പരിപൂർണ്ണമായും വിധേയപ്പെട്ട്, പുത്രനായ ദൈവം ആ സഹനങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചപ്പോൾ അതിലൂടെ ലോകം മുഴുവനുമുള്ള മനുഷ്യർക്ക് രക്ഷ കൈവന്നു. അതുപോലെ നാം ശാന്തരായി ജീവിക്കുമ്പോഴും,…
ഇനിയും ഒരാൾ കൂടി ആത്മഹത്യ ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ!! | Rev Dr Vincent Variath
മുല്ലപ്പെരിയാർ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം സ്വാഗതാർഹം: സീറോമലബാർ സഭാ സിനഡ്
കൊച്ചി | കാക്കനാട്: മുല്ലപ്പരിയാർ വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്ന അവസരത്തിൽ, ഡാമിന്റെ പരിസരത്തു താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന സുപ്രീം കോടതി നീരീക്ഷണം സ്വാഗതാർഹമെന്ന് സീറോമലബാർ സഭാ സിനഡ്. ലക്ഷക്കണക്കിനാളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന പ്രതിസന്ധിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്.…










