പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ സ്വസ്തി…
QUEENSHIP OF MOTHER MARY. Mother Mary Pray For Us. And he came to her and said, “Hail, full of grace, the Lord is with you!” Luke 1:28. Prayer:“O Blessed Virgin…
QUEENSHIP OF MOTHER MARY. Mother Mary Pray For Us. And he came to her and said, “Hail, full of grace, the Lord is with you!” Luke 1:28. Prayer:“O Blessed Virgin…
What Every Catholic Home Needs to Keep Evil Out Our homes are not just buildings made of bricks and wood—they are sacred spaces where faith, love, and family life should…
ഇന്ത്യക്കാരും വംശീയാധിക്ഷേപവും! ഇന്ത്യക്കാർക്കെതിരായ അധിക്ഷേപങ്ങളും അക്രമങ്ങളുമാണ് ഏതാനും ദിവസങ്ങളായി വാർത്ത. ഒട്ടനവധി വസ്തുനിഷ്ഠങ്ങളായ പ്രതികരണങ്ങൾ ഇതിനോടകം ഉണ്ടായി. അയർലണ്ടിൽ നിന്നുള്ള പ്രതികരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് അയർലണ്ടിലെ ഡബ്ലിൻ ആർച്ചുബിഷപ്പ് ഡെർമോട്ട് ഫാറലിന്റേതാണ്. ഇന്ത്യക്കാർക്കെതിരായ വംശീയാധിക്ഷേപത്തെയും അക്രമത്തെയും അദ്ദേഹം അപലപിച്ചു. അത്തരം പ്രവണതകളെ…
വിവാഹ വാഗ്ദാനത്തോടൊപ്പം പീഡനമോ? “വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്ന” സംഭവങ്ങൾ നാട്ടിൽ വർദ്ധിച്ചു വരുന്നത് എന്തുകൊണ്ടാണ്? പ്രായപൂർത്തിയായ യുവതീ യുവാക്കൾക്കിടയിൽ ഇങ്ങനെ ഒരു പ്രതിഭാസം വളരുന്നത് ഈ അടുത്തകാലത്താണെന്നു തോന്നുന്നു! എത്രയെത്ര പരാതികളാണ് പോലീസിലും കോടതിയിലും എത്തുന്നത്! നമ്മുടെ യുവതീ യുവാക്കൾ…
*’മെയ്ഡേ കോളിൽ’ ആയിരിക്കുന്ന ഇന്ത്യൻ ജനാധിപത്യം* അഹമ്മദാബാദിലെ വിമാന ദുരന്തത്തിനു ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്കായിരുന്നു ‘മെയ്ഡേ’ (Mayday). ആകാശത്തിലെയും കടലിലേയും യാത്രാ സംവിധാനങ്ങൾ അപായത്തിൽ പെടുമ്പോൾ ആ വിവരം പുറംലോകത്തെ അറിയിക്കുവാനായി അത്രമേൽ അടിയന്തര സാഹചര്യത്തിൽ ആ യാത്രാവാഹനത്തെ…
കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില് പ്രവര്ത്തിക്കുന്ന വിധവാ കൂട്ടായ്മയായ യൂദിത്ത് നവോമി ഫോറത്തിന്റെ ആഭിമുഖ്യത്തില് ആഗോള വിധവാ ദിനാചരണവും സംസ്ഥാനതല സെമിനാറും വരാപ്പുഴ അതിരൂപത സഹായമെത്രാന് റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കല് ഉദ്ഘാടനം ചെയ്തു. ആദിമസഭയില് മുതല് എക്കാലവും…
ക്രിസ്തുവിശ്വാസം വളരുന്നതും പ്രചരിക്കുന്നതും കാണുമ്പോൾ ഭരണകൂടങ്ങൾ അസ്വസ്ഥരും പ്രകോപിതരുമാകുന്നത് ഒന്നാം നൂറ്റാണ്ടു മുതലുള്ള പ്രവണതയാണ്. ഇസ്ലാമിക രാജ്യങ്ങളില്, മുസ്ലീമായ ഒരാള് ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നത് കൊലക്കുറ്റമാണെങ്കില് കമ്യൂണിസ്റ്റ് രാജ്യങ്ങളില് ക്രിസ്ത്യാനിയാകുന്നവരെ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങളാണ്. എന്നാല്, സുവിശേഷ പ്രചാരകനായി ഒരുവൻ പോലുമില്ലെങ്കിലും ഈ…
നീതിക്കുവേണ്ടിയുള്ള ധർമ്മ സമരത്തിന് 75 ആണ്ട്! ഇന്ന് നീതി ഞായർ, ക്രൈസ്തവ വിശ്വസത്തിലേക്കു കടന്നുവന്നു എന്ന ഏകകാരണംകൊണ്ടു ഭരണഘടനാ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട മനുഷ്യരോടൊപ്പം നിൽക്കാനും അവർക്കു നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാനും വേണ്ടിയുള്ള ധാർമ്മിക സമരത്തിന്റെ സമയം. 1950 മുതൽ നീണ്ട 75…
‘ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണം.’ സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല; സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്. തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും, ശരി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും സഭയ്ക്കു…
എക്ലേസിയ എന്ന വാക്കിന് വിളിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹം എന്നാണർത്ഥം. മിശിഹായിൽ വിളിച്ചുകൂട്ടപ്പെട്ട ദൈവജനം മുഴുവനെയും അത് ഉൾകൊള്ളുന്നു. അതുകൊണ്ടു തന്നെ സഭയിൽ പ്രത്യേക വിഭാഗമോ വേർതിരിവുകളോ ഇല്ല. എന്നാൽ ശ്ലീഹന്മാരുടെകാലം മുതൽ ഓരോ പ്രദേശത്തെയും സഭയെ ആ പ്രദേശത്തെ മെത്രാൻ പ്രതിനിധികരിക്കുന്നു എന്നതാണ്…