Tag: mangalavarthaonline

അബോർഷൻ : നിയമവിധേയമാക്കപ്പെട്ട ശിശുബലിയും ആധുനിക യുഗത്തിലെ നിശബ്ദ കൂട്ടക്കൊലയും|സാബു ജോസ്

അബോർഷൻ : നിയമവിധേയമാക്കപ്പെട്ട ശിശുബലിയും ആധുനിക യുഗത്തിലെ നിശബ്ദ കൂട്ടക്കൊലയും ഭരണഘടനകളും നിയമനിർമ്മാണ സഭകളും പാസാക്കുന്ന നിയമങ്ങൾ പലപ്പോഴും സമൂഹത്തിന്റെ ധാർമ്മികതയെ പ്രതിഫലിപ്പിക്കണമെന്നില്ല. അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് ഗർഭച്ഛിദ്രം (Abortion). ഒരു രാജ്യം അല്ലെങ്കിൽ ഭരണകൂടം നിയമപരമായി അനുമതി നൽകി…

അനുദിനവിശുദ്ധര്‍ : ജൂൺ 8|വിശുദ്ധ മറിയം ത്രേസ്യ

തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ഉത്തമമാതൃകയായ അവളുടെ അമ്മയുടെ ശിക്ഷണത്തില്‍ വളരെയേറെ ഭക്തിയിലും, വിശുദ്ധിയിലുമായിരുന്നു…

പ്രസവത്തിന്റെ മുന്നോടിയായുള്ള മാറ്റങ്ങൾ (PRE-DELIVERY OBSERVATIONS):

പ്രസവത്തിന്റെ മുന്നോടിയായുള്ള മാറ്റങ്ങൾ (PRE-DELIVERY OBSERVATIONS): പ്രസവ തീയതി അടുക്കുന്തോറും ഗർഭപാത്രത്തിന്റെ താഴത്തെ ഭാഗം മൃദുവാകുകയും വികസിക്കാൻ തുടങ്ങുകയും ചെയ്യുന്നു. പ്രസവം തുടങ്ങുമ്പോൾ ഇതിനെ “വികാസം” (CILIATION) എന്നും വിളിക്കുന്നു. പ്രസവത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഗർഭാശയ മുഖം 0 മുതൽ 10…

മൃതസംസ്കാര അവസരം കത്തോലിക്കാ ദൈവാലയം വെയിറ്റിങ് ഷെഡ് ആക്കരുതേ

മൃതസംസ്കാര അവസരം കത്തോലിക്കാ ദൈവാലയം വെയിറ്റിങ് ഷെഡ് ആക്കരുതേ… കഴിഞ്ഞ ദിവസം ഒരു പള്ളിയിൽ മൃതസംസ്കാരത്തിന് പോയപ്പോൾ ഉള്ളിൽ തറച്ച ഒരു അനുഭവം എഴുതുകയാണ്. മൃതസംസ്കാര ശുശ്രുഷ സമയം അറിയിച്ചിരുന്നതിനേക്കാൾ 30 മിനിറ്റ് നേരത്തെ എത്തി. പുറത്ത് കൂട്ടം കൂടി സംസാരിക്കുന്ന…

ഡോക്ടർ സിജു കൊമ്പനച്ചൻ്റെ ‘കൊച്ചുത്രേസ്യയും ശരണാഗതിയും: സ്നേഹത്തിൻ്റെ ഉള്ളൊഴുക്കുകൾ’ എന്ന ഗ്രന്ഥം വായിച്ചത് എനിക്ക് വളരെയേറെ ഗുണകരമായി.

*സ്നേഹച്ചെറുവഴിയുടെ വേദാന്തപ്പെരുമ* ബഹുമാനപ്പെട്ട ഡോക്ടർ സിജു കൊമ്പനച്ചൻ്റെ ‘കൊച്ചുത്രേസ്യയും ശരണാഗതിയും: സ്നേഹത്തിൻ്റെ ഉള്ളൊഴുക്കുകൾ’ എന്ന ഗ്രന്ഥം വായിച്ചത് എനിക്ക് വളരെയേറെ ഗുണകരമായി. എൻ്റെ വ്യക്തിത്വം എത്തിച്ചേരേണ്ട തീരം തന്നെയാണ് ‘ശരണാഗതി’ എന്ന ഉൾക്കാഴ്ചയിലേക്ക് കത്തോലിക്കാ പുരോഹിതനായ എന്നെ ആ വായന നയിച്ചു.…

കൊല്ലാൻ ശ്രമിച്ച കുഞ്ഞിനെ വീണ്ടും തേടിയ അമ്മ|എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

കൊല്ലാൻ ശ്രമിച്ച കുഞ്ഞിനെ വീണ്ടും തേടിയ അമ്മ ഒരു യുവതി വയറുവേദനയുമായി ആശുപത്രിയിലെത്തി. ബാത്റൂമിൽ പോയപ്പോൾ അവൾ ഒരു കുഞ്ഞിന് ജന്മം നൽകി. എന്നാൽ ആ നിമിഷം അവൾ ചെയ്തത് എല്ലാവരെയും ഞെട്ടിച്ചു. ജനിച്ച കുഞ്ഞിനെ ജനൽവഴി പുറത്തേക്ക് എറിഞ്ഞു. ഭാഗ്യവശാൽ…

വിവാഹമോചനമില്ലാത്ത ഒരു ലോകം. വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ. വേർപാടിൻ്റെ വേദന അറിയാത്ത കുട്ടികൾ. എത്ര സുന്ദരമായ സങ്കല്പങ്ങൾ, അല്ലേ ?

വിവാഹമോചനമില്ലാത്ത ഒരു ലോകം. വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ. വേർപാടിൻ്റെ വേദന അറിയാത്ത കുട്ടികൾ. എത്ര സുന്ദരമായ സങ്കല്പങ്ങൾ, അല്ലേ ? അങ്ങനെയുള്ള ഒരു സ്ഥലം ലോകത്ത് എവിടെ എങ്കിലും കാണുമോ? ഈ ചോദ്യത്തിന്റെ ഉത്തരം ചെന്ന് എത്തി നിൽക്കുക യൂറോപ്പിൽ ഒരു…

ആദ്യത്തെ അല്മായവനിതാ പ്രീഫക്‌ട്|ആഗോള കത്തോലിക്കാ സഭയുടെ ശുശ്രൂഷയിൽ അല്മായർക്ക് നേതൃസ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും കൈമാറുന്നതാണ് ഈ നയം

ആദ്യത്തെ അല്മായവനിതാ പ്രീഫക്‌ട്* നിലവിൽ EWTN ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മരിയ മോണ്ട്സെററ്റ് അൽവരാഡോയെ (Maria Montserrat Alvarado) ലിയോ പതിനാലാമൻ പാപ്പ, ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ (Dicastery for Communication) പ്രീഫെക്ട് ആയി നിയമിച്ചു. 2026 നവംബർ 1…

ജനാധിപത്യം , സാമ്പത്തിക നീതി , സാമൂഹിക ഉത്തരവാദിത്വം :|ദേശീയ നവീകരണത്തിനായുള്ള 25 നിർദേശങ്ങൾ

ജനാധിപത്യം , സാമ്പത്തിക നീതി , സാമൂഹിക ഉത്തരവാദിത്വം : പുതിയ ഇന്ത്യയ്ക്ക് ഒരു പുതിയ ദിശ ജനപ്രതിനിധികളുടെ സേവന-വേതന വ്യവസ്ഥകൾ, സാമൂഹിക അസമത്വം, ദേശീയ സുതാര്യത എന്നിവയെക്കുറിച്ചുള്ള ഒരു പുനർവിചിന്തനം സാബു ജോസ് ഒരു രാജ്യത്തിന്റെ മഹത്വം അതിന്റെ സമ്പന്നരുടെ…

മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് സീറോ മലബാർ സഭയുടെ പ്രതിനിധി സംഘം

കൊച്ചി: സീറോ മലബാർ സഭയുടെ പ്രതിനിധിസംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന പ്രതിനിധിസംഘം സഭയും സമുദായവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പരിഗ ണനയ്ക്കായുള്ള വിവിധ വിഷയങ്ങളടങ്ങിയ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ കത്ത് കൈമാറി. ആര്‍ച്ച്…

നിങ്ങൾ വിട്ടുപോയത്