Tag: mangalavarthanews

തോബിത് ശനിയാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുകയാണ്…. പ്രാർത്ഥനകൾ….

എന്റെ ഇളയ സഹോദരൻ ജെയിസന്റെ മകൻ തോബിത് ശനിയാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുകയാണ്…. പ്രാർത്ഥനകൾ…. Vincent Nellikunnel

സത്യത്തിന്റെ സ്വരത്തെ സിംഹാസനമേറ്റുവാന്‍ വിധത്തിലുള്ള നന്മയുടെയും സ്‌നേഹത്തിന്റെയും ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി : നുണകളുടെയും വിദ്വേഷത്തിന്റേയും നവമാധ്യമ പ്രവണതകളുടെ ഇന്നത്തെ കാലഘട്ടത്തില്‍ സത്യത്തിന്റെ സ്വരത്തെ സിംഹാസനമേറ്റുവാന്‍ വിധത്തിലുള്ള നന്മയുടെയും സ്‌നേഹത്തിന്റെയും ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സാമൂഹിക മാധ്യമരംഗത്ത് മികച്ച…

കണ്ണീരാറ്റിലെ തോണി

ഓർക്കുമ്പോൾ ഇന്നും മനസിൻ്റെ നീറ്റൽ മറാത്ത സംഭവമാണത്;2007 ഫെബ്രുവരി 20-ന് നടന്നതട്ടേക്കാട് ബോട്ടപകടം. അങ്കമാലിക്കടുത്ത്, എളവൂർസെൻ്റ് ആൻ്റണീസ് സ്കൂളിലെ 15 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുംഒരു ജീവനക്കാരിയുമാണ് അന്ന്അപകടത്തിൽ മരണമടഞ്ഞത്. പാറക്കടവ് ലാസലെറ്റ് സെമിനാരിയിൽ നിന്നും എതാനും കിലോമീറ്ററുകൾ മാത്രമേ എളവൂരിലേക്കുള്ളൂ. അന്ന്…

എളിമയെന്ന പരമപുണ്യം

തീർത്തും അപ്രതീക്ഷിതമായിരുന്നുആ ഫോൺ കോൾ:“അച്ചാ, സ്തുതിയായിരിക്കട്ടെ.എന്നെ മനസിലായോ?സി.എൽ.ജോസ് ആണ്”. ആ പേരു കേട്ടപ്പോൾ എനിക്കേറെ സന്തോഷമായി. “അച്ചനെ ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാണ്. ഈ മാസം അമ്മ മാസികയിൽ എഴുതിയ ലേഖനം ഏറെ നന്നായിരിക്കുന്നു. മാസികയുടെ ഓഫീസിൽ നിന്നാണ്നമ്പർ സംഘടിപ്പിച്ചത്.…

ഒന്നാക്കിച്ചേർത്ത് ഇത്രത്തോളം കാത്തുപരിപാലിച്ച ദൈവസ്നേഹത്തിന് നന്ദി പറയുന്നു🙏

ഒന്നാക്കിച്ചേർത്ത് ഇത്രത്തോളം കാത്തുപരിപാലിച്ച ദൈവസ്നേഹത്തിന് നന്ദി പറയുന്നുഇന്ന് 8/1/21 ഞങ്ങളുടെ 12-ാം വിവാഹ വാർഷികം, പ്രാർത്ഥനയിൽ ഓർക്കുമല്ലോ Tony Arackal

അനുകമ്പയുടെ സഞ്ചാരപഥങ്ങൾ

അബ്ദുള്‍ സത്താര്‍ ഈദിയെക്കുറിച്ച് ഞാന്‍ ആദ്യമായി അറിഞ്ഞത് അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത വായിച്ചപ്പോഴായിരുന്നു. പാക്കിസ്ഥാനില്‍ ജനിച്ചു വളര്‍ന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. 1957ല്‍ ചൈനയില്‍നിന്ന് ഉത്ഭവിച്ച് ഏഷ്യ മുഴുവന്‍ വ്യാപിച്ച “ഏഷ്യന്‍ ഫ്ളൂ ബാധയില്‍” രോഗികളെയും മരണപ്പെട്ടവരെയും സഹായിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. പലരിൽ നിന്നും…

വ്യക്തിപരമായ വെളിപ്പെടുത്തലുകളും, ദർശനങ്ങളും സകല ജനത്തിനും വേണ്ടിയുള്ള ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ട പരി. അമ്മയുടെ പേരിൽ ആരോപിക്കരുത് എന്ന് ആംസ്റ്റർഡാം മെത്രാനോട് നിർദേശിച്ചു.

വത്തിക്കാനിലെ വിശ്വാസതിരുസംഘം വിശ്വാസികൾക്ക് ഉണ്ടാകുന്ന വ്യക്തിപരമായ വെളിപ്പെടുത്തലുകളും, ദർശനങ്ങളും സകല ജനത്തിനും വേണ്ടിയുള്ള ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ട പരി. അമ്മയുടെ പേരിൽ ആരോപിക്കരുത് എന്ന് ആംസ്റ്റർഡാം മെത്രാനോട് നിർദേശിച്ചു. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ട പരി. അമ്മ തങ്ങൾക്കും പ്രത്യക്ഷപ്പെട്ട് ദർശനങ്ങളും,…

പൗരോഹിത്യജീവിതത്തിൽ വിശുദ്ധിയുടെയും,സ്നേഹത്തിന്റെയും, കരുതലിന്റെയും 13 വർഷങ്ങൾ ..

പൂർത്തിയാക്കിയ സ്നേഹംനിറഞ്ഞ ജോസച്ചന് പ്രാർത്ഥനാശംസകളോടെ – സഹൃദയ കുടുംബം (സഹൃദയ )

നിങ്ങൾ വിട്ടുപോയത്