വിലമതിക്കാനാവാത്ത ദൈവാനുഗ്രഹങ്ങൾക്കിടയിൽ ഈ കുരിശിന് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈദികരായ കൊച്ചനുജൻമാരോടാണ്: മലങ്കര കത്തോലിക്കാ സഭയുടെ പട്ടത്തെ അരമനയിൽ, രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പ് ഒരു രാത്രി പാറാവുകാരനുണ്ടായിരുന്നു. ബേബിയെന്നായിരുന്നു അയാളുടെ പേര്. മരത്തിൽ രൂപങ്ങൾ കൊത്താൻ അസാമാന്യ കരവിരുതായിരുന്നു അയാൾക്ക്. പ്രത്യേകിച്ച് കൊമ്പനാനകളുടെ രൂപങ്ങൾ! അരമനയുടെ പലഭാഗങ്ങളിലും ബേബിച്ചേട്ടന്റെ…









