ഗൗരിയമ്മയുടെ നില ഗുരുതരം: ഐസിയുവിലേക്ക് മാറ്റി
തിരുവനന്തപുരം: മുന്‍മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയനേതാവുമായ കെ.ആര്. ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരം. ഗൗരിയമ്മയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കഴിഞ്ഞ മാസം പനിയും ശ്വാസതടസവും മൂലമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ മുറിയിലേക്ക്…










