കേരളത്തിൽ കോവിഡ് വാക്സിന് നിർമ്മാണം ആരംഭിക്കാനുള്ള സാധ്യത തേടും: വിദഗ്ധരുമായി ചര്‍ച്ച തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്സിന് കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ക്യാമ്ബസില്‍ വാക്സിന്…










