Tag: mangalavarthanews

ചൊവ്വാഴ്ച 4656 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5180

 December 7, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 271 കഴിഞ്ഞ 24 മണിക്കൂറിനിടെ 67,437 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705,…

വി.യൗസേപ്പിതാവിന്റെ വർഷ സമാപനം|Message |St Joseph year ending song

വി.യൗസേപ്പിതാവിന്റെ വർഷ സമാപനം നമുക്ക് ഗംഭിരമാക്കാം. പ്രിയപ്പെട്ടവരെ, വി യാസേപ്പിതാവിന്റെ വർഷം നാളെ സമാപിക്കുകയാണല്ലോ. സേക്രഡ് മ്യൂസിക് ഡിപ്പാർട്ട്മെന്റ് പിൽഗ്രീസ് കമ്മൂണിക്കേഷനുമായി സഹകരിച്ചുകൊണ്ട് വി.യൗസേപ്പിതാവിന്റെ ഒരു ഗാനം തയ്യാറാക്കിയിട്ടുണ്ട്. പാപ്പ ഇഷ്ടപ്പെട്ട് ചൊല്ലുന്ന യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ജോൺ പൈനുങ്കൽ അച്ചൻ ഗാനരൂപത്തിൽ…

വാങ്ങുന്നതല്ല കൊടുക്കുന്നതാണ്‌ ക്രിസ്മസ്|ക്രിസ്മസ് ചിന്തകൾ|

ചാൾസ് ഡിക്കൻസിന്റെ‘ എ ക്രിസ്മസ് കാരൾ’ എന്ന കൊച്ചുനോവൽ വിശ്വസാഹിത്യത്തിലെ പ്രകാശഗോപുരമാണ്. പൂർണമായും ക്രിസ്മസ് പശ്ചാത്തലത്തിൽ എഴുതിയ കൃതിയാണിത്. ഇമ്പമാർന്നൊരു ക്രിസ്മസ് സങ്കീർത്തനം കേട്ട അനുഭൂതിയാണ് ഈ നോവൽ സമ്മാനിക്കുന്നത്.പിശുക്ക് മനുഷ്യന്റെ ദുർഗുണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്ന് ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്തുന്ന നോവൽ.അതേ…

ജോഷി വടക്കൻ മാഷിന് അഭിനന്ദനങ്ങൾ…..

കേരള കാത്തലിക് കൗൺസിലിൻ്റെ ട്രഷറർ ആയി ജോഷി വടക്കൻ തിരഞ്ഞെടുക്കപ്പെട്ടു.കേരള കത്തോലിക്ക സഭയുടെ പാസ്റ്ററൽ കൗൺസിൽ ആണ് KCC. ഡിസംബർ 7,8,9 തിയതികളിൽ നടക്കുന്നKCBC യുടെ ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിലാണ് KCC വാർഷിക ജനറൽ ബോഡി യോഗം ചേർന്നത്.

ശരീരത്തെ കൊല്ലുന്നതില്‍ക്കവിഞ്ഞ്‌ ഒന്നും ചെയ്യാന്‍ കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ.(ലൂക്കാ 12: 4)|Do not fear those who kill the body, and after that have nothing more that they can do. (Luke 12:4)

ആത്മാവിനെ അവഗണിക്കുന്ന നമ്മുടെ മനോഭാവത്തിന് ഒരു മുന്നറിയിപ്പാണ് ഇന്നത്തെ വചനഭാഗം, ഒപ്പം ദൈവപരിപാലനയെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തലും. ദൈവത്തെ അല്ലാതെ മറ്റാരെയും നമ്മൾ ഭയപ്പെടേണ്ടതില്ല എന്നാണു ഈശോ നമ്മെ ഓർമ്മിപ്പിക്കുന്നത്. “കർത്താവ് എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”…

ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാന്‍;ദൈവത്തിന്റെ കാരുണ്യത്തില്‍ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.(സങ്കീർ‍ത്തനങ്ങള്‍ 52 :8)

I am like a green olive tree in the house of God. I trust in the steadfast love of God forever and ever.(Psalm 52:8) നീതിമാന്റെ പ്രതീകമാണ് ഒലിവുമരം. എത്ര വലിയ കാറ്റ്…

കുർബാനക്രമം ജനാഭിമുഖവും അല്ല അൾത്താര അഭിമുഖവും അല്ല. അത് ദൈവോത്മുഖവും മനുഷ്യോത്മുഖവും ആണ്.

ഏകീകൃത കുർബാന, സിനഡ് കുർബാന, 50:50 കുർബാന, എന്നിങ്ങനെ പറഞ്ഞു സീറോ മലബാർ സഭാംഗങ്ങൾക്കു confusion ഉണ്ടാക്കേണ്ട കാര്യമില്ല. സീറോ-മലബാർ കുർബാന എന്ന് പറയുന്നതായിരിക്കും ഉചിതം. കാരണം 2021 Nov 28 മുതൽ സീറോ മലബാർ സഭക്ക് ഒരു കുർബാനയെ ഉള്ളൂ.…

“സാൽവേ റെജീന” (Salve Regina) അയർലണ്ട് നാഷണൽ മാതൃവേദി ഉത്ഘാടനം.

സീറോ മലബാർ കാത്തലിക് ചർച്ച് ഓൾ അയർലണ്ട് മാതൃവേദിയുടെ ഉത്ഘാടന സമ്മേളനം – “സാൽവേ റെജീന” 2021 ഡിസംബര്‍ 7ന് വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. Zoom മീറ്റിംഗ്‌ ലൂടെ നടത്തുന്ന ഈ പരിപാടി വൈകിട്ട് 6.45 (pm) നുള്ള പ്രാർത്ഥനശുശ്രൂഷ…

ശ്രേഷ്ഠ കാതോലിക്ക ബാവയെ സഹായിക്കുന്നതിനായി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയെ പരിശുദ്ധ പാത്രിയർക്കീസ് ബാവ ചുമതലപ്പെടുത്തി.

നിങ്ങൾ വിട്ടുപോയത്