അമലോത്ഭവമാതാവിന്റെ മനോഹരമായ ഗാനം
Production: Rev.Sr.Merina CMC and Councillors Pavanatma Province Kothamangalam
Production: Rev.Sr.Merina CMC and Councillors Pavanatma Province Kothamangalam
കൊച്ചി: കുടുംബവര്ഷ സമാപനത്തോടനുബന്ധിച്ച് മേയില് പാലാരിവട്ടം പാസ്റ്ററല് ഓറിയന്റേഷന് സെന്ററില് കേരളത്തിലെ വിവിധ രൂപതകളില് നിന്നുള്ള വലിയ കുടുംബങ്ങളുടെ പ്രതിനിധി സംഗമം ലഹയിം മീറ്റ്’ നടത്തുമെന്ന് കെസിബിസി പ്രോലൈഫ് സമിതി. ഇത്തരം കൂട്ടായ്മകള് എല്ലാ രൂപതകളിലും നടത്തുവാനും അവരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്ക്കു…
തൃശൂർ: നിർമ്മലദാസി സമർപ്പിത സമൂഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. മുളയം സെന്റ് പാട്രിക് ദേവാലയത്തിൽ നടന്ന കൃതജ്ഞതാ ദിവ്യബലിക്ക് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ്…
കുറച്ച് ഫിസിക്സും കെമിസ്ട്രിയും ബയോളജിയും പഠിക്കുക എന്നാണ് സയന്സ് പഠനത്തെക്കുറിച്ചുള്ള പൊതുധാരണ. ഇത് പ്രാഥമികപഠനം മാത്രമായിരിക്കുകയും ശാഖോപശാഖകളായി പിരിഞ്ഞ് വ്യാവസായികപരവും അക്കാദമികവുമായ പല അനുശാസ്ത്രങ്ങളിൽ എത്തുകയും ഇവയിൽ പ്രാവീണ്യം നേടിയവർ വമ്പൻ ജോലി സാധ്യതകളിലേക്ക് വഴിതെളിക്കുന്ന പ്രായോഗിക മേഖലകളിൽ എത്തപ്പെടുകയുമാണിന്ന് എന്നുള്ളത്…
സാത്താൻ യേശുവിനോട് പറഞ്ഞതാണ് പ്രസ്തുത വചന വാക്യം. ഇതുപോലെ നാം സാത്താനെ ആരാധിച്ചാൽ ലോകത്തിന്റെ സകല സുഖഭോഗങ്ങളും നൽകാം എന്ന് സാത്താൻ ദിനംപ്രതി നമ്മളുടെ കാതുകളിലും വന്ന് പറയുന്നു, ദിവസവും പല തരത്തിലുള്ള ആത്മീയ വെല്ലുവിളികളെ നമുക്ക് നേരിടേണ്ടി വരാറുണ്ട്. തിന്മയുമായുള്ള…
മദ്യപാനം ഒരു പതിവ് ശീലമായി നമ്മൾ സ്വീകരിച്ചു എന്ന് വേണം പറയാൻ. ഇപ്പോൾ മദ്യപിക്കുന്നത് മിക്കവാറും എല്ലാ വ്യക്തികൾക്കും ഒരു സാധാരണ കാര്യമാണ്. എന്തിനും ഏതിനും അവസരത്തിനനുസരിച്ചും അല്ലാതെയും മദ്യപാനം ഒരു സന്തത സഹചാരി എന്നോണം കൂടെ കൂടിയിരിക്കുന്നു. ജനനം മുതൽ…