Tag: mangalavarthanews

“നിശ്ചയമായും ഈ കാലഘട്ടത്തിന് ഇങ്ങനെ ചില വിശുദ്ധരെ ആവശ്യമുണ്ടെന്ന് ഫ്രാൻസീസ് പാപ്പയോടൊപ്പം സമ്മതിക്കാതെ വയ്യ.”

അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത് “അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ…

ആരും കുറ്റം പറയാത്തവിധം നിര്‍ദോഷമായ സംസാരരീതിയും പ്രകടമാക്കുക. (തീത്തോസ്‌ 2: 7)|Show yourself in all respects to be a model of good works (Titus 2:7)

ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ മനുഷ്യന്റെ സംസാരരീതി പ്രധാനമാണ്‌. ഇതിൽ നമ്മുടെ മുഖഭാവവും സ്വരവും പോലും ഉൾപ്പെടുന്നു. ദൈവമക്കൾ എന്ന നിലയിലുളള നമ്മുടെ സന്തുഷ്ടി നമ്മുടെ മുഖത്തു പ്രകടമായിരിക്കണം. സൗഹൃദരീതിയും ഊഷ്‌മളമായ പുഞ്ചിരിയും ആളുകളെ ആകർഷിക്കുന്നു. നമ്മുടെ അനുദിന ജീവിതത്തിൽ ഏതുതരം…

“ദൈവാശ്രയത്തിന്റെയും ദൈവീക കരുതലിന്റേയും സാക്ഷ്യങ്ങൾ പേറി ആത്മീയ മണ്ഡലത്തിൽ അനേകർക്കു വിശ്വാസ ബലം നൽകുന്ന ഒരു ശ്രേഷ്ഠ പിതാവാണ് മാർ കല്ലറങ്ങാട്ട്. “

ജനങ്ങളുടെ പ്രിയങ്കര ഇടയന് ജന്മദിനാശംസകൾ:മാർ ജോസഫ് കല്ലറങ്ങാട്ടിന് ജനുവരി 27-ന് ജന്മദിനം ഒരു ബിഷപ്പ് ആകുക എന്നത് ജനങ്ങളുടെ ഇടയിൽ ക്രിസ്തുവിന്റെ സാന്നിധ്യമായിരിക്കുക എന്നതാണ്.ആദ്ധ്യാത്മികതയും പ്രാര്‍ത്ഥനയുമാണ്‌ ഒരു മ്രെതാന് വേണ്ടത്‌.ഒരു മെത്രാൻ എന്തായിരിക്കണം? ദൈവത്തെ അറിയുന്ന, ദൈവത്തിനായി ജീവിക്കുന്ന,തന്റെ ജനത്തിന് വേണ്ടി…

ലാസലൈറ്റ് സന്യാസസഭയുടെ പുതിയ പ്രൊവിൻഷ്യാൾ ആയി തിരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട രൂപത മൂന്നുമുറി പള്ളി ഇടവകാഗം ബഹു. ജെൻസൺ അച്ചന് അഭിനന്ദനങ്ങൾ….

ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദികർക്ക് പിന്തുണയും ഐക്യ ദാർഢ്യവും: കത്തോലിക്ക കോൺഗ്രസ്‌.

സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന അർപ്പിക്കുന്ന എറണാകുളം അങ്കമാലി രൂപതയിലെ വൈദികർക്കു കത്തോലിക്ക കോൺഗ്രസ്‌ ഐക്യദാർഢ്യവും ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. തീഷ്ണമായ സഭാ സ്നേഹത്തിന്റെയും ധീരമായ ക്രൈസ്തവ സാക്ഷ്യത്തിന്റെയും വക്താക്കളാണ് അവർ.സിനഡ് നിർദേശം അനുസരിക്കുന്നത് വഴി ഉണ്ടാകുന്ന വ്യക്തിപരമായ നഷ്ടങ്ങൾ…

ഡോണലിന്റെ നേരിന്റെ, നന്മയുടെ പാത വളർന്നു വലുതാക്കട്ടെ.

എറണാകുളം പച്ചാളത്തെ സത്യസന്ധതയുടെ അടയാളമായി മലയാള മനോരമ വിശേഷിപ്പിച്ച പത്രഏജന്റും പൊതുപ്രവർത്തകനുമായ ഡോണൽ പീറ്റർ വിവരയുടെ സന്തോഷത്തിൽ ഞാനും പങ്കാളിയായി. റിപ്പബ്ലിക് ദിനത്തിലെ മനോരമ കൊച്ചി എഡീഷനിലാണ് ഡോണലിന്റെ വീട്ടിലെ പത്രവില്പനയെക്കുറിച്ച് ആന്റണി ജോൺ എഴുതിയ വിശദമായ വാർത്തയുള്ളത്. ആറ് വർഷങ്ങളായി…

‘പരമാധികാര’ ദിനാശംസകൾ !|എന്താണ് ലോകായുക്ത ?

‘പരമാധികാര’ ദിനാശംസകൾ ! രാജ്യം ഇന്ന് വീണ്ടും ഒരു പരമാധികാര ദിനം കൊണ്ടാടുകയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോവിഡ് മഹാമാരിയെ നേരിടുന്നതിനോടനുബന്ധിച്ച് മുഖം മറച്ചാണ് ആചരിക്കുന്നത്. മാസ്ക് ധരിക്കുന്നത് കൊണ്ട് വായ മൂടി കെട്ടുന്നു എന്ന് അർത്ഥമില്ല. എന്നാൽ അതിന് സമാനമായ…

നിങ്ങൾ വിട്ടുപോയത്