Tag: mangalavarthanews

സന്യസ്തരെ പ്രതി കരയുന്ന ഫെമിനിസ്റ്റുകൾക്ക് മറുപടിയുമായി എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനി ആയ യുവസന്യാസിനി

https://youtu.be/92LQX0dErsg

സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചുള്ള ഹിന്ദി സിനിമയുമായി ഡോ. ഷെയ്‌സണ്‍ പി. ഔസേഫ്

ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ഗ്രാമങ്ങളില്‍ ജനങ്ങളനുഭവിക്കുന്ന ദാരിദ്ര്യം ഡോ. ഷെയ്‌സണ്‍ പി ഔസേഫിന്റെ ഒരു ഡോക്യുമെന്ററിയ്ക്കു വിഷയമായിരുന്നു. അവിടെ പെണ്‍കുട്ടികള്‍ സാനിറ്ററി പാഡ് ഉപയോഗിക്കുന്ന പതിവില്ല. ഉണക്കിയ ചാണകപ്പാളികളാണ് അവര്‍ ആര്‍ത്തവദിനങ്ങളില്‍ ഉപയോഗിച്ചിരുന്നത്. അതു നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഡോക്യുമെന്ററിയില്‍ ഷെയ്‌സണ്‍ ഇക്കാര്യം…

പക്ഷേ, രാജ്യത്തെ ഏറ്റവും ശക്തനായ ഒരു പ്രതിപക്ഷ നേതാവിന്റെ വിശാലമായ ഒരു പ്രസംഗത്തെ ഭൂരിപക്ഷം പത്രങ്ങളും ഉൾപ്പേജുകളിലേക്കു തള്ളി അപമാനിച്ചു.

ഇന്നലെ വൈകിട്ട് 6.32 മുതൽ 7.16 വരെയുള്ള 44 മിനിറ്റ് സമയം ഇന്ത്യൻ പാർലമെന്റ് കണ്ടതിൽ വെച്ചേറ്റവും ശക്തമായ പ്രസംഗങ്ങളിലൊന്നു സംഭവിച്ചു. ഇന്ത്യ എന്ന രാജ്യമല്ല, ഇന്ത്യ എന്ന ആശയം എന്തായിരുന്നുവെന്നും എങ്ങനെ നിലനിൽക്കണമെന്നും ഇന്ന് എവിടെയെത്തി നിൽക്കുന്നുവെന്നും ഈ സമയത്തിനുള്ളിൽ…

തിരുവനന്തപുരത്തു വാഹനാപകടം: കന്യാസ്ത്രീ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരു സന്യാസിനി മരിച്ചു. സിസ്റ്റർ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. തിരുവനന്തപുരം പോങ്ങുംമൂട് പ്രവർത്തിക്കുന്ന ഡോട്ടേഴ്സ് ഓഫ് മേരി സന്യാസ സമൂഹാംഗമാണ്. പുലർച്ചെ 4.15ന് സംസ്ഥാന പാതയിൽ പിരപ്പൻകോട് സെൻറ് ജോൺസ്…

താന്‍ സ്‌നേഹിക്കുന്നവന്‌ കര്‍ത്താവു ശിക്‌ഷണം നല്‍കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. (ഹെബ്രായര്‍ 12 : 6)|For the Lord disciplines the one he loves, and chastises every son whom he receives.”(Hebrews 12:6 )

ശിക്ഷണം” എന്ന വാക്കു കേൾക്കു​മ്പോൾ എന്താണു മനസ്സി​ലേക്കു വരുന്നത്‌? തിരുവചനം ശിക്ഷണത്തെ നല്ല രീതി​യി​ലാ​ണു ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. പലപ്പോ​ഴും അറിവ്‌, ജ്ഞാനം, സ്‌നേഹം, ജീവൻ എന്നീ കാര്യ​ങ്ങ​ളോ​ടൊ​പ്പ​മാണ്‌ അതെക്കു​റിച്ച്‌ പറയു​ന്നത്‌. (സുഭാ. 1:2-7; 4:11-13) കാരണം ദൈവം നൽകുന്ന ശിക്ഷണം നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ​യും…

ഫോർട്ടുകൊച്ചി, ചവിട്ടു നാടക കലാകാരൻ പി.എസ്. പീറ്റർ അന്തരിച്ചു.

പുരുഷന്മാർ സ്ത്രീ വേഷങ്ങൾ ചെയ്തിരുന്ന കാലത്ത്, “ജ്ഞാനസുന്ദരി” എന്ന ചവിട്ടുനാടകത്തിൽ ജ്ഞാനസുന്ദരിയെ അവതരിപ്പിച്ചു പ്രശസ്തനായി, ചവിട്ടു നാടകങ്ങളിൽ ഏറ്റവും പ്രശസ്തമായ കാറൾസ്മാൻ( ജോൺമാഷിൻറെ മലയാള ചവിട്ടുനാടകം) ചവിട്ടു നാടക ത്തിൽ റൊൾദോനായും (റോളൻറ്) “മഹാഭാരതയുദ്ധത്തിൻറെ നാന്ദിയിൽ” ശ്രീകൃഷ്ണനായും വേഷമിട്ട ഈ പ്രഗൽഭനായ…

കർത്താവെ, പരിശുദ്ധ ‘അമ്മ വഴി ഞങ്ങൾ സമർപ്പിക്കുന്ന എല്ലാ പ്രാർത്ഥനകളും നിറവേറ്റി നൽകണമേ.

ഉറങ്ങും മുൻപ്‌… 🙏🙏🙏🙏🙏🙏🙏🙏🙏 പിതാവായ ദൈവമേ അവിടുത്തെ അനന്ത കാരുണ്യത്താൽ സ്വപുത്രനെ മനുഷ്യ രക്ഷയ്ക്കായി ഈ ഭൂമിയിലേയ്ക്ക് അയ്ക്കുവാൻ അങ്ങ് തിരുമനസ്സായല്ലോ. ഞങ്ങളുടെ രക്ഷയ്ക്ക് വേണ്ടി അവിടുത്തെ പുത്രനെ ഭൂമിയിലേയ്ക്ക് അയച്ചപ്പോൾ പാപരഹിതയായി പിറന്ന, ദൈവ കൃപ നിറഞ്ഞ പരിശുദ്ധ കന്യക…

മറ്റുള്ളവരോടു നിങ്ങള്‍ ക്‌ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ തെറ്റുകളും ക്‌ഷമിക്കുകയില്ല.

5 ഫെബ്രുവരി 2022ദനഹാക്കാലം അഞ്ചാം ശനി എങ്കർത്ത/ലേഖനം എഫേ 4 : 25-32 വിശുദ്ധ പൗലോസ് ശ്ലീഹാ എഫേസോസ്സുകാർക്ക് എഴുതിയ ലേഖനത്തിൽ നിന്നുള്ള വായനഅതിനാല്‍, വ്യാജം വെടിഞ്ഞ്‌ എല്ലാവരും തങ്ങളുടെ അയല്‍ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്‌.…

നിങ്ങൾ വിട്ടുപോയത്