Tag: mangalavarthanews

വിഴിഞ്ഞം സമരത്തിന്റെ ജനകീയ പിന്തുണക്ക് മുന്നിൽ സർക്കാർ തലകുനിക്കേണ്ടിവരും-പ്രൊഫ.എം. പി. മത്തായി

കാക്കനാട് :ജനശക്തിക്ക് മുന്നിൽ തലകുനിക്കാത്ത ഭരണാധികാരികൾ ഒരു കാലത്തും ദീർഘകാലം ഭരിച്ചിട്ടില്ലെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഗാന്ധിയനുമായ പ്രൊഫ.എം പി.മത്തായി അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് വിഴിഞ്ഞം ഐക്യദാർ ദാർഡ്യസമിതിഎറണാകുളം കളക്ടറേറ്റിന്മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഢ്യധർണ ഉദ്ഘാടനം ചെയ്തു…

വാസ്തുവിദ്യയും ഭവനനിര്‍മ്മാണവും: ഓരോ ക്രൈസ്തവവിശ്വാസിയും അറിഞ്ഞിരിക്കേണ്ട സത്യങ്ങള്‍

ഫാ. ജോസഫ് ഇലഞ്ഞിമറ്റം ഭവനനിര്‍മ്മാണം ഏതൊരു കുടുംബത്തിനും ഒരായുസ്സിന്‍റെ സ്വപ്നസാക്ഷാത്കാരമാണ്. ആദിമസഭ അപ്പസ്‌തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്‌പര്യപൂര്‍വ്വം പങ്കുചേര്‍ന്നിരുന്നത് (നടപടി 2:42) ഭവനങ്ങളിലാണല്ലോ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്ന ഗാര്‍ഹികസഭയുടെ ഇരിപ്പിടമായ വീടും അതിന്‍റെ നിര്‍മ്മിതിയും…

പാലാ രൂപത 82 വീടുകളുമായി കൂട്ടിക്കൽ മിഷൻ

പാല രൂപത കൂട്ടീക്കല്‍ മിഷന്‍ പ്രകൃതി ക്ഷോഭംമൂലം വീടും സ്ത്ഥലവും ജീവനോപാധികളും നഷ്ടപെട്ടവര്‍ക്ക് സഹായ ഹസ്തമായി പാല രൂപത ആവിഷ്ക്കരിച്ച കൂട്ടീക്കല്‍ മിഷന്‍റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒന്‍പത് വീടുകളുടെ താക്കോല്‍ ദാനകര്‍മ്മവും , രാജു സ്ക്കറിയ പൊട്ടന്‍കുളം ദാനമായി നല്‍കിയ…

“നമുക്ക് ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ നമ്മുടെ വിശ്വാസത്തിനെതിരാണെന്ന് തോന്നുന്ന, നാട്ടിൽ നടന്നുവരുന്ന ആചാരങ്ങളെ പിന്തുടരണം എന്ന് ഒരു നിർബന്ധവുമില്ല..”

ഞങ്ങളുടെ വീട് പണി തുടങ്ങാൻ തീരുമാനിച്ച സമയം.. നാട്ട് നടപ്പ് അനുസരിച്ചു കണിയാനെ വിളിച്ചു സ്ഥാനം കാണണം എന്നുള്ള ചടങ്ങ് നടത്തണം എന്ന് എന്റെ അപ്പനോ എനിക്കോ താല്പര്യം ഇല്ല.. എന്നും വിശുദ്ധ കുർബാനയിലൊക്കെ പങ്കെടുക്കുന്ന ഭയങ്കര ദൈവവിശ്വാസി ആണ് അപ്പൻ..…

കലാരംഗത്ത് വ്യക്തിപ്രാഭവം വ്യക്തമാക്കിയ ആർട്ടിസ്റ്റ് കിത്തോ, ജീവിതത്തിലും സൗമ്യ വ്യക്തിപ്രഭാവമുള്ള മനുഷ്യൻ- വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : പ്രശസ്ത ചിത്രകാരനും, പത്രപ്രവർത്തകനും, സിനിമ പരസ്യകലാ മേഖലയിലും കലാസംവിധാന രംഗത്തും തന്റെ വ്യക്തിപ്രാഭവം പ്രകടമാക്കിയ ആർട്ടിസ്റ്റ് കിത്തോ വ്യക്തിജീവിതത്തിൽ ഒരു സൗമ്യ സാന്നിധ്യമായിരുന്നു.. അദ്ദേഹത്തിന്റെ വേർപാട് കേരള കലാ-സാംസ്കാരിക-അദ്ധ്യാത്മിക മേഖലയ്ക്ക് വലിയ നഷ്ടമാണ് എന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത…

പ്രൊ-ലൈഫ് പ്രവർത്തകർ ഗര്ഭഛിദ്രത്തിനെതിരെ ‘നിശബ്ദ ഐക്കിയദാർഢ്യം’ (silent solidarity) ദിനമായി ആചാരിക്കുന്നതു ഒക്ടോബർ 18-നാണ്|ഗര്ഭഛിദ്രത്തിനെതിരെയുള്ള മദർ തെരേസയുടെ പോരാട്ടവും ‘മതപരിവർത്തന’ ശൈലിയും

ശരീരത്തില്‍ പീഡനമേറ്റ ക്രിസ്‌തുവിന്റെ മനോഭാവം നിങ്ങള്‍ക്ക്‌ ആയുധമായിരിക്കട്ടെ(1 പത്രോസ് 4 : 1)|Therefore Christ suffered in the flesh, arm yourselves with the same way of thinking, (1 Peter 4:1)

ജീവിതത്തിൽ നാം ഒരോരുത്തരുടെയും മനോഭാവം ക്രൂശിൽ പീഡനമേറ്റ് മരിച്ച ക്രിസ്തുവിന്റെ മനോഭാവത്തിന് തുല്യം ആയിരിക്കണം. ക്രൂശിൽ കിടന്നപ്പോൾ യേശു പ്രവർത്തിച്ചത് സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും പ്രവർത്തികൾ ആയിരുന്നു. മറ്റുള്ളവരോടുള്ള ബന്ധത്തിന്റെ അടിസ്ഥാന പ്രമാണമായി ക്രൂശിലെ സ്‌നേഹത്തെ കാണുന്നില്ലെങ്കില്‍ നാം ഒരിക്കലും ദൈവമക്കൾ എന്ന്…

പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്‌ക്കു കീഴിലാണ്‌. (റോമാ 6 : 14) |Sin will have no dominion over you, since you are not under law but under grace.(Romans 6:14)

ദൈവം അർഹിക്കാത്ത വ്യക്തിയുടെമേൽ പകരപ്പെടുന്ന ദൈവിക കരുണയാണ് കൃപ. കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവം പാപിക്കു നല്കിയ അനുപമമായ വീണ്ടെടുപ്പിന്റെ അടിസ്ഥാനം ദൈവിക കൃപയാണ്. എഫേസോസ്‌ 2 : 4-5 ൽ പറയുന്നു, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച…

നിങ്ങൾ വിട്ടുപോയത്