Tag: mangalavarthanews

ചെരുപ്പ്:സ്വാതന്ത്ര്യം, വിനയം, ഉടമ്പടി, യാത്ര എന്നിവയുടെയെല്ലാം പ്രതീകങ്ങളായി മാറുന്നത് കാണാം.

ചെരുപ്പ്: ബൈബിളിലെ അടയാളങ്ങളും അർത്ഥങ്ങളും ചെരുപ്പ് നമ്മെ വിശുദ്ധിയിലേക്കും, ഉടമ്പടികളിലേക്കും, വിനയത്തിലേക്കും, സുവിശേഷ യാത്രയിലേക്കും നയിക്കുന്നു. ​ബൈബിളിൽ ചെരുപ്പുകൾക്ക് ലളിതമായ ഒരു പാദരക്ഷ എന്നതിലുപരി, ആഴമായ ആത്മീയവും സാമൂഹികവുമായ പ്രാധാന്യമുണ്ട്. ചെരുപ്പ് പ്രത്യക്ഷപ്പെടുന്ന ചില നിർണ്ണായക സന്ദർഭങ്ങൾ പരിശോധിക്കുമ്പോൾ, അവ സ്വാതന്ത്ര്യം,…

ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും? ?|വലിയ ജാഗ്രതയും സംയമനവും കാണിക്കേണ്ട സമയമാണിത്.

ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും? ‘ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ’ ഇത് കേരളത്തിൽ പ്രചുരപ്രചാരത്തിലുള്ള ഒരു പഴചൊല്ലാണ്. പണ്ട് കാലങ്ങളിൽ ചിത്തഭ്രമം വന്നവരെ ചങ്ങലക്കിട്ടാണ് നിയന്ത്രിച്ചിരുന്നതു. എന്നാൽ ആ ചങ്ങലക്കുകൂടെ ഭ്രാന്തുപിടിച്ചാലോ? നിയന്ത്രിക്കാൻ കടമയുള്ളവർതന്നെ നിയന്ത്രണംവിട്ടു പെരുമാറുന്ന ദുരിതകാലത്തെയെയാണ് ഈ പഴമൊഴി അർത്ഥമാക്കുന്നത്. ചങ്ങലകൾക്കു ഭ്രാന്തുപിടിക്കുന്ന…

അഗതികൾക്ക് അന്നവും അരിയും നൽകിക്കൊണ്ട് സെന്റ് മേരീസിലെ കുട്ടികൾ ലോകഭക്ഷ്യദിനം ആഘോഷിച്ചു.

കൊച്ചി: ലോകഭക്ഷ്യദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ്‌ സ്കൂളിൽ അഗതികൾക്കുവേണ്ടി അരിയും ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചു വിതരണം ചെയ്തു. പാലാരിവട്ടത്തുള്ള ലവ് ആൻഡ് കെയർ എന്ന ജീവകാരുണ്യ പ്രസ്ഥാനവുമായി സഹകരിച്ചാണ് വിദ്യാർത്ഥിനികൾ ഭക്ഷ്യ – ദാരിദ്ര നിർമ്മാർജന ദിനാചരണം…

“മുദ്രാവാക്യങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് ആരെയും കരകയറ്റില്ല”|പോപ്പ് ലിയോ പതിനാലാമൻ

പോപ്പ് ലിയോ പതിനാലാമൻ (Pope Leo XIV) എഫ്എഒ (FAO) ആസ്ഥാനത്തെ 80-ാം വാർഷിക സന്ദർശന വേളയിൽ, ലോകമെമ്പാടുമുള്ള പട്ടിണിക്ക് എതിരെ യഥാർത്ഥ പരിഹാരങ്ങൾ ആവശ്യപ്പെട്ടു , “മുദ്രാവാക്യങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് ആരെയും കരകയറ്റില്ല” എന്ന് തുറന്നുപറഞ്ഞ അദ്ദേഹം . പട്ടിണിയെ…

അബ്രഹാമിന്റെ അജ്ഞാത ലക്ഷ്യവുംമോശ കണ്ട കൂരിരുട്ടും|മാത്യൂ ചെമ്പുകണ്ടത്തിൽ

ദൈവം പഴയനിയമത്തില്‍ കൂരിരുട്ടിലും പുതിയനിയമത്തില്‍ ഉജ്വലപ്രകാശത്തിലും മാറിമാറിക്കഴിയുന്നുവെന്നുള്ള ചിലരുടെ നിരീക്ഷണങ്ങള്‍ ദൈവത്തെ സംബന്ധിച്ചു ദൈവവചനം നല്‍കുന്ന ഏകീകൃത സന്ദേശത്തിന് വിരുദ്ധമായ പാഷണ്ഡതയാണ്. പഴയനിയമത്തില്‍ ദൈവസാന്നിധ്യത്തില്‍ കാണപ്പെടുന്ന ഇരുട്ട് പൈശാചികതയുടെ അടയാളമാണെന്നു ചിലര്‍ പഠിപ്പക്കുന്നതും അത് വിശ്വസിക്കുന്നതും തികഞ്ഞ ദുരുപദേശമാണ്. പഴയനിയമത്തില്‍ ദൈവത്തെ…

മാർ ജോസഫ് സെബസ്ത്യാനി – നസ്രാണി കത്തോലിക്കരുടെ വിസ്മരിക്കപ്പെട്ട നായകൻ

മാർ ജോസഫ് സെബസ്ത്യാനി – നസ്രാണി കത്തോലിക്കരുടെ വിസ്മരിക്കപ്പെട്ട നായകൻ : കേരളത്തിൽ ക്രൈസ്തവരിൽ കത്തോലിക്കർ കൂടുതൽ ഉള്ളതിന്റെ പ്രധാന കാരണക്കാരൻ. കൂനൻ കുരിശ് സത്യത്തിന് ശേഷം വിഘടിച്ച് നിന്ന ഭാരത നസ്രാണി ക്രൈസ്തവർക്ക് ലഭിച്ച വലിയ ഒരു അനുഗ്രഹമായിരുന്നു മാർ…

സ്‌കൂൾ യൂണിഫോം ധരിക്കുന്നതു ആരുടെയും പൗരാവകാശങ്ങളെ കവർന്നെടുക്കുകയല്ല, മറിച്ചു തുല്യതയുള്ള മതേതര മനസ് രൂപപ്പെടാൻ സഹായിക്കുകയാണ് ചെയ്യുന്നത്.|Syro-Malabar Media Commission 

വിദ്യാഭ്യാസ മന്ത്രി ബഹു. കോടതിയെ വെല്ലുവിളിക്കുകയാണോ? പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്‌ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ടു ഒരു വിവാദം നടക്കുകയും ആ വിവാദം പരിഹരിക്കുന്നതിന് വേണ്ടി സ്കൂൾ അധികൃതർ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയെയും കോടതി സംവിധാനത്തെയും സമീപിക്കുകയും ചെയ്തു എല്ലാ പ്രശ്നങ്ങളും…

ധന്യ മദർ ഏലീശ്വായുടെ തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു

ധന്യ മദർ ഏലീശ്വായുടെ തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു കൊച്ചി:കേരളത്തിലെ ആദ്യ സന്യാസിനിയും ഭാരതത്തിലെ ആദ്യ കർമലീത്ത സന്യാസിനിയും റ്റി ഓസിഡി സഭാ സ്ഥാപികയുമായ ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ടവൾ പ്രഖ്യാപന ചടങ്ങുകൾക്ക് മുന്നോടിയായി ഭാരത സർക്കാർ തപാൽ വകുപ്പ് പ്രത്യേക…

തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്.|ചില തിരിച്ചിവുകൾ

ചില തിരിച്ചിവുകൾ തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു.. കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു…

സീറോമലബാർ സഭ സമുദായ ശാക്തീകരണവർഷം: 2026|മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ സർക്കുലർ

നിങ്ങൾ വിട്ടുപോയത്