Tag: mangalavarthanews

ഗാർഹികസഭ പടുത്തുയർത്തുന്നത് ദൈവാനുഗ്രഹത്തിന്റെ കെട്ടുറപ്പോടെയും സംരക്ഷണത്തോടെയുമാവാം| Happy Feast of Holy Family to All

തിരുക്കുടുംബത്തിൽ ഓരോരുത്തരും മത്സരിച്ചു, പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും താഴാനും. സ്വന്തം താല്പര്യങ്ങൾ മാറ്റിവെച്ച് ദൈവഹിതം നിറവേറ്റുന്നതിൽ അവർ ബദ്ധശ്രദ്ധരായിരുന്നു. ഇന്ന് സഭ തിരുക്കുടുംബത്തിന്റെ തിരുന്നാൾ ആഘോഷിക്കുമ്പോൾ ഓർക്കാം അടിസ്ഥാനപരവും ഏറ്റം പ്രധാനപ്പെട്ടതുമായ ജീവിതമൂല്യങ്ങൾ നമ്മൾ പഠിക്കുന്നത് കുടുംബത്തിൽ നിന്നാണെന്ന് ഓർമിപ്പിച്ചുകൊണ്ട് ദൈവം…

പാലും തേനും ഒഴുകുന്ന ഒരു നാട് നല്‍കുമെന്നു നിങ്ങളുടെ പിതാക്കന്‍മാരോടു ചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. (ജെറമിയാ 11:5)|വരും നാളുകളിൽ ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ നിറയ്ക്കട്ടെ.

I uphold the oath which I swore to your fathers, that I would give them a land flowing with milk and honey, ‭‭(Jeremiah‬ ‭11‬:‭5‬) ഇസ്രായേൽ ജനതയെ പാലും തേനും ഒഴുകുന്ന ഒരു…

“ജീവൻ നൽകിയവനെ ജീവനേക്കാൾ സ്നേഹിക്കാനും, സ്വന്തമാക്കിയവനെ സ്വന്തമാക്കുവാനും അഭിഷിക്ത കരങ്ങളാൽ ദിവ്യബലി അർപ്പിക്കുന്നവർ വൈദികർ”.|കാവൽക്കാരുടെ വ്യജപ്രസ്താവന

കർത്താവിൻ്റെ മുന്തിരി തോട്ടത്തിലെ കാവൽക്കാരാണ് വൈദികർ. ജീവൻ നൽകിയവനെ ജീവനേക്കാൾ സ്നേഹിക്കാനും, സ്വന്തമാക്കിയവനെ സ്വന്തമാക്കുവാനും അഭിഷിക്ത കരങ്ങളാൽ ദിവ്യബലി അർപ്പിക്കുന്നവർ വൈദികർ. പൗരോഹിത്യത്തിൻ്റെ മഹിമയെ എത്ര വർണ്ണിച്ചാലും മതിയാവില്ല. കത്തോലിക്കാ സഭയിലെ സമുന്നതവും വിശിഷ്ടവുമായ ദൈവവിളിയാണത്. പൗരോഹിത്യത്തെ ഏറ്റവും ആദരിക്കുകയും സ്നേഹിക്കുകയും…

മക്കൾ two വീലറിൽ വിനോദ യാത്രപോകുമ്പോൾ ഇക്കാലത്ത്‌ ഓരോ അമ്മയും കൂടുതൽ ആശങ്കയിലും പ്രാർത്ഥനയിലും ആണ് .

ഇന്നലെ 4 മക്കളുടെ ഒരു ‘അമ്മ അയച്ച പ്രാർത്ഥനാ നിയോഗം താഴെ ചേർക്കുന്നു . 25 വയസ്സ്‌ കഴിഞ്ഞ മകനെക്കുറിച്ചുള്ള അമ്മയുടെ കരുതൽ . അമ്മയുടെ യഥാർത്ഥ സ്നേഹവും കരുതലും എത്ര മക്കൾ അറിയുന്നുണ്ട് ? മക്കൾ two വീലറിൽ വിനോദ…

കൂട്ട്, കൂട്ടുകാർ, സ്നേഹിതർ ഏവർക്കും പുതു വത്സരാശംസകൾ!!!

ഏവർക്കും പുതു വത്സരാശംസകൾ! പുതു വർഷമെന്നാൽ എന്താണ്? അല്ലെങ്കിൽ വേണ്ട, അതവിടെ നിൽക്കട്ടെ! പഴയതും പുതിയതുമില്ലെങ്കിൽ ‘ഫോർ എവർ’ ആയേനെ! ‘ഫോർ എവർ’ എന്നാൽ എന്താണ്? എന്നേക്കും, ശാശ്വതമായി, എന്നൊക്കയാണ് നിഘണ്ടുവിൽ! എങ്കിലും, അതൊരു കാലഗണനയല്ല, ഭാവ സാന്ദ്രതയാണ്! ‘ഇപ്പോൾ’ അനുഭവിക്കുന്ന…

ക്രിസ്തുവിന്റെ ‘സദ്‌വാര്‍ത്ത’ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും സ്നേഹിതരിലേക്കും എത്തിക്കുവിന്‍|”മംഗളവാർത്ത “പ്രേഷിത ശുശ്രുഷയിൽ പങ്കാളികളാകാം

“ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്” (ലൂക്കാ 1:79). വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 29 ദൈവീകസന്തോഷം അറിഞ്ഞിട്ടില്ലാത്തവര്‍ എത്രയോ പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്! അവര്‍…

ആരാണ് ഒരു വൈദികൻ ?|വൈദികർ വിശുദ്ധിയിൽ അഭിഷേകം ചെയ്യപ്പെട്ടവർ :| മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിശ്വാസികളെ പിടിച്ചു കുലുക്കിയ വൈറൽ പ്രസംഗം.

.കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദൈവാലത്തിലെ തിരുപ്പട്ട അഭിഷേക ശുശ്രൂഷയിൽ നടത്തിയത്.

നിങ്ങൾ വിട്ടുപോയത്