ഇന്നലെ 4 മക്കളുടെ ഒരു ‘അമ്മ അയച്ച പ്രാർത്ഥനാ നിയോഗം താഴെ ചേർക്കുന്നു .

25 വയസ്സ്‌ കഴിഞ്ഞ മകനെക്കുറിച്ചുള്ള അമ്മയുടെ കരുതൽ .

അമ്മയുടെ യഥാർത്ഥ സ്നേഹവും കരുതലും എത്ര മക്കൾ അറിയുന്നുണ്ട് ?

മക്കൾ two വീലറിൽ വിനോദ യാത്രപോകുമ്പോൾ ഇക്കാലത്ത്‌ ഓരോ അമ്മയും കൂടുതൽ ആശങ്കയിലും പ്രാർത്ഥനയിലും ആണ് .

പുതുവർഷ യാത്രകൾ അനുഗ്രഹം നിറഞ്ഞതാകട്ടെ .

റോഡിൽ യാത്ര ചെയ്യുമ്പോൾ കരുതലും ശ്രദ്ധയും ഉണ്ടാകുവാൻ പ്രാർത്ഥിക്കാം .

🙏🙏🙏ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ 🙏ഞങളുടെ രണ്ടാമത്തെ മകൻ ……….ഇന്ന് രാവിലെ two വീലറിൽ ഒരു യാത്ര പോയിരിക്കുന്നു യാതൊരു ആപത്തും കൂടാതെ സമാധാനത്തിൽ വേഗം തന്നെ തിരിച്ചു വീട്ടിൽ വരുന്നത് വരെ അമ്മേ മാതാവേ കാവലായി കരുതലായി എപ്പോഴും കൂടെയുണ്ടാവണേ 🙏എല്ലാവരും ഈശോയോടും അമ്മയോടും…….. വേണ്ടി പ്രാർത്ഥിക്കണേ 🙏

നിങ്ങൾ വിട്ടുപോയത്