മനുഷ്യരാണ് ലോകത്തിന്റെ യഥാർത്ഥ സമ്പത്ത്|ജീവസംസ്കാരം സജീവമാക്കുവാൻ, പ്രൊ ലൈഫ് ശുശ്രുഷകളിൽ പങ്കാളികളാകുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
മനുഷ്യരാണ് ലോകത്തിന്റെ യഥാർത്ഥ സമ്പത്ത് ജീവന്റെ സംസ്കാരത്തിലേക്കുള്ള ഒരു ആഹ്വാനം ഇന്ന് ലോകമെമ്പാടും വലിയ പ്രചാരണമായി ഉയരുന്ന ഒരു വാദമാണ്:“ഭൂമി നിറഞ്ഞുകവിയുന്നു… ജനസംഖ്യ നിയന്ത്രിക്കണം… മനുഷ്യരാണ് ഭൂമിയുടെ ഭാരം…” ഈ ആശയങ്ങൾ പല മാധ്യമങ്ങളിലൂടെയും വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെയും സാമൂഹിക പ്രചാരണങ്ങളിലൂടെയും വ്യാപകമായി…
IVF : എന്തുകൊണ്ട് കത്തോലിക്കാ സഭ ഇതിനെ എതിർക്കുന്നു ?|ഒരു കുഞ്ഞ് ജനിക്കേണ്ടത് ലബോറട്ടറിയിലെ ഉപകരണങ്ങൾക്കിടയിലല്ല
IVF : എന്തുകൊണ്ട് കത്തോലിക്കാ സഭ ഇതിനെ എതിർക്കുന്നു ? വന്ധ്യത മൂലം സങ്കടപ്പെടുന്ന ദമ്പതികൾ ഒരു കുഞ്ഞിനായി ഏറെ ആഗ്രഹിക്കുമ്പോൾ, ലോകം അവർക്ക് മുന്നിൽ വെയ്ക്കുന്ന ഒരു ആധുനിക മാർഗ്ഗമാണ് IVF (ടെസ്റ്റ് ട്യൂബ് ശിശു രീതി).എന്നാൽ കത്തോലിക്കാ സഭ…
നാളെ തിരുസഭയുടെ പന്തക്കുസ്താ തിരുനാൾ|പരിശുദ്ധാത്മാവ് നിങ്ങളുടെ ജീവിതത്തിലേക്ക് വീണ്ടും കടന്നുവരാൻ പ്രാർത്ഥിക്കുക.
🕊️ നാളെ തിരുസഭയുടെ പന്തക്കുസ്താ തിരുനാൾ 🕊️ നാളെ തിരുസഭ പന്തക്കുസ്താ പെരുന്നാൾ ആഘോഷിക്കുകയാണ് — പരിശുദ്ധാത്മാവ് അപ്പോസ്തലന്മാരുടെ മേൽ എഴുന്നള്ളി വരികയും, സുവിശേഷം ലോകത്തോട് വിളിച്ചുപറയാനുള്ള ധൈര്യവും ജ്ഞാനവും തീക്ഷ്ണതയും അവർക്ക് പകർന്നുനൽകുകയും ചെയ്ത പുണ്യദിനം. പന്തക്കുസ്താ ദിനത്തെ ‘തിരുസഭയുടെ…
കുറവിലങ്ങാടും കർമല ഉത്തരീയവും|പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട പുണ്യ സ്ഥലമാണ് കുറവിലങ്ങാട്.
കുറവിലങ്ങാടും കർമല ഉത്തരീയവും കാതോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായി പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട പുണ്യ സ്ഥലമാണ് കുറവിലങ്ങാട്. 1251 ൽ അന്ധകാര ശക്തികൾക്ക് എതിരായ പോരാട്ടത്തിന് പരിശുദ്ധ അമ്മ വി സൈമൺ സ്റ്റോക്കിന് നൽകിയ സ്വർഗ്ഗീയ ആയുധമായ ഉത്തരീയം അഥവ വെന്തിങ്ങം…
കേരളത്തിൽ ആദ്യമായാണ് ഒരു Master’s Degree ഉള്ള മുഖ്യമന്ത്രി ഉണ്ടാവുന്നത്അതും രണ്ട് Master’s degree അടക്കം 4 degree ഉളള ആളാണ് VD സതീശൻ..
കേരളത്തിൽ ആദ്യമായാണ് ഒരു Master’s Degree ഉള്ള മുഖ്യമന്ത്രി ഉണ്ടാവുന്നത് അതും രണ്ട് Master’s degree അടക്കം 4 degree ഉളള ആളാണ് VD സതീശൻ.. B.A Sociology, Master’s in Social work, Bachelor of Laws, Master of…
മുഖ്യമന്ത്രി വി ഡി സതീശനെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് അനുമോദിച്ചു .
കൊച്ചി. സമകാലിക കേരള പൊതുസമൂഹത്തിന്റെയും യൂ ഡി എഫിലെ ഘടക കക്ഷികളുടെയും പിന്തുണയും കാഴ്ചപ്പാടും ഉൾക്കൊണ്ടുണ്ടുകൊണ്ട് മുൻ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി നിയമിച്ചതിൽ കോൺഗ്രസ് ദേശിയ നേതൃത്തെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് നന്ദിയും അഭിനന്ദനങ്ങളും…
കേരളത്തെ മദ്യത്തിൽ മുക്കിയ നിലവിലെ നയം തിരുത്തണം; തമിഴ്‌നാട് മാതൃകയിൽ പുതിയ മദ്യവിരുദ്ധ നയം വേണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്
കേരളത്തെ മദ്യത്തിൽ മുക്കിയ നിലവിലെ നയം തിരുത്തണം; തമിഴ്‌നാട് മാതൃകയിൽ പുതിയ മദ്യവിരുദ്ധ നയം വേണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്* കൊച്ചി: കേരളത്തെ മദ്യത്തിൽ മുക്കിയ ഇടതുമുന്നണിയുടെ ജനവിരുദ്ധ മദ്യനയമാണ് അവരുടെ പരാജയത്തിന് പ്രധാന കാരണമായതെന്ന് *പ്രൊ ലൈഫ് ഗ്ലോബൽ…
ഒരു മരുന്ന് തകർത്ത പതിനായിരം ജീവിതങ്ങൾ!വൈദ്യശാസ്ത്രം മറക്കാത്ത ആ കറുത്ത അധ്യായം.
നമ്മൾ ഇന്ന് കഴിക്കുന്ന ഓരോ മരുന്നും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് കടുത്ത നിയമങ്ങളിലൂടെയാണ്. എന്നാൽ ഈ നിയമങ്ങളെല്ലാം ഉണ്ടായത് ഒരു വലിയ ദുരന്തത്തിന്റെ ചാരത്തിൽ നിന്നാണെന്ന് നിങ്ങൾക്കറിയാമോ? എന്താണ് താലിഡോമൈഡ് (Thalidomide) ദുരന്തം 1957-ൽ ഒരു നിദ്രാമരുന്നായാണ് (sedative) ആദ്യം അറിയപ്പെട്ടിരുന്നത്. ഗർഭിണികൾക്കുണ്ടാകുന്ന…









