

കേരളത്തിൽ ആദ്യമായാണ് ഒരു Master’s Degree ഉള്ള മുഖ്യമന്ത്രി ഉണ്ടാവുന്നത്
അതും രണ്ട് Master’s degree അടക്കം 4 degree ഉളള ആളാണ് VD സതീശൻ..![]()

B.A Sociology,
Master’s in Social work, Bachelor of Laws,
Master of Laws.. ഇതാണ് VD യുടെ Educational Qualifications ![]()
അതിന് ശേഷം 10 വർഷത്തിന് അടുത്ത് കേരളാ ഹൈ കോടതിയിൽ Lawyer ആയി Practice ചെയ്തു..

പിന്നെ ആണ് MLA ആവുന്നത്.. ഇങ്ങനെ ഒരു Background ഉള്ള ആളാണ് ഇപ്പൊ കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് എല്ലാവർക്കും അഭിമാനിക്കാൻ പറ്റുന്ന കാര്യമാണ്… ![]()
വലിയ പ്രതീക്ഷകളാണ് കേരളത്തിലെ ജനങ്ങൾ ഈ മനുഷ്യനിൽ വെക്കുന്നത് ![]()
അപ്പോ, ഇന്ന് നവയുഗ പിറവി.

ശ്രീ വി ഡി സതീശൻ്റെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു.

