Tag: mangalavartha

ജോ ബൈഡന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാൻ സിറ്റി: അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡന്റായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റ ജോ ബൈഡന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. പുതിയ പ്രസിഡന്‍റിന് എല്ലാവരുടെയും പ്രത്യേകിച്ച് ദരിദ്രരും നിസ്സഹായരുമായവരുടെയും അവകാശങ്ങളെ മാനിക്കുന്ന തീരുമാനങ്ങൾ എടുക്കുവാൻ കഴിയേണ്ടതിനായി പ്രാർത്ഥിക്കുന്നുവെന്ന് ജോ ബൈഡന്…

ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെണീറ്റ് വന്ന മരിയ നമുക്കോരുത്തർക്കും ഒരു വലിയ പാഠമാണ് പഠിപ്പിക്കുന്നത്.

പിറവം: പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ ഉഴറുന്നവർക്ക് ഒരു പാഠമാണ് പിറവം വെളിയനാട് സ്വദേശിനി മരിയ ബിജു. ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്.…

ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പൗരോഹിത്യത്തിന്റെ റൂബി ജൂബിലി നിറവില്‍.

തൃശൂര്‍: ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പൗരോഹിത്യത്തിന്റെ റൂബി ജൂബിലി നിറവില്‍. തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാന്‍ പദവി പിന്നിട്ട് ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി തുടരുന്ന മാര്‍ റാഫേല്‍ തട്ടിലിന്റെ പൗരോഹിത്യജീവിതത്തിന് ഇപ്പോള്‍ റൂബി ജൂബിലിയുടെ തിളക്കം. അനന്തമായ മേഖലയിലാണ് തങ്ങള്‍…

ഹൈസ്‌കൂൾ അദ്ധ്യാപനത്തിൽ നിന്നും ആതുരമേഖലയിലേക്ക്

മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ ചെന്നാൽ അവിടെ ആരോരുമില്ലാത്ത രോഗികൾക്ക് ശുശ്രൂഷ ചെയ്തുകൊണ്ട് ഓടി നടക്കുന്ന ഒരു സന്യാസിനിയെ കാണാം. മലമൂത്ര വിസർജ്ജനം ചെയ്തു കിടക്കുന്നവരോ, വൃത്തി ഹീനമായ അവസ്ഥയിൽ ജീവിക്കുന്നവരോ, ഭക്ഷണമില്ലാത്തവരോ ആരുമാകട്ടെ, അവർക്ക് സി. സെലിൻ SABS എന്ന ഈ…

തിരുനാൾ ആഘോഷിക്കുന്ന ഹൊസൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ പിതാവിന് പ്രാർത്ഥനാ നിർഭരമായ ആശംസകൾ….

വി.സെബസ്ത്യാനോസിൻ്റെ നാമ ഹേതുക തിരുനാൾ (ജനുവരി 20). തിരുനാൾ ആഘോഷിക്കുന്ന ഹൊസൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ പിതാവിന് പ്രാർത്ഥനാ നിർഭരമായ ആശംസകൾ… . ഈശോ വിശുദ്ധ നിലൂടെ ധാരാളം അനുഗ്രഹങ്ങൾ തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു

ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു സാധ്യത തെളിയുന്നു

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു സാ​ധ്യ​ത തെ​ളി​യു​ന്നു. മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്ര​യും വേ​ഗം വ​ഴി​യൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ടു വ​ള​രെ ക്രി​യാ​ത്മ​ക​മാ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ച​തെ​ന്ന് ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്,…

സാമൂഹിക വികസന പ്രവർത്തനങ്ങളിൽ സഹൃദയയുടെ മാതൃക പ്രചോദനം

കൊച്ചി: നഗരത്തിന്റെ വികസനകാര്യങ്ങളിൽ ഏവരെയും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നേറുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മേയർ എം. അനിൽ കുമാർ പറഞ്ഞു. എറണാകുളം – അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയികളായ സഹൃദയ സംഘാംഗങ്ങൾക്കു നല്കിയ സ്വീകരണം സമ്മേളനം…

നിങ്ങൾ വിട്ടുപോയത്